ഐഎസ്ഐഎസ് ബന്ധം ; യുപിയിൽ 4 പേർ അറസ്റ്റിൽ

ഐഎസ്ഐഎസ് ബന്ധം ; യുപിയിൽ 4 പേർ അറസ്റ്റിൽ

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേർ പിടിയിൽ. യുപി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മറ്റുള്ളവരെ ഐഎസുമായി ബന്ധിപ്പിക്കാൻ ഇവർ ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി. റാക്കിബ് ഇമാം അൻസാരി(29), നവേദ് സിദ്ദിഖി...

Read moreDetails

മധ്യപ്രദേശില്‍ ഇന്ത്യ സഖ്യമില്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ല : ദിഗ് വിജയ് സിങ്

മധ്യപ്രദേശില്‍ ഇന്ത്യ സഖ്യമില്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ല : ദിഗ് വിജയ് സിങ്

മധ്യപ്രദേശ് : മധ്യപ്രദേശില്‍ ഇന്ത്യ സഖ്യം ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്. സഖ്യം രൂപീകരിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നിലവിലെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പ്രകടന...

Read moreDetails

ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത വികൃതമാക്കി ; എആര്‍ റഹ്മാനെതിരെ പ്രതിഷേധം

ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത വികൃതമാക്കി ; എആര്‍ റഹ്മാനെതിരെ പ്രതിഷേധം

മുംബൈ : പിപ്പ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ പേരില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വിവാദത്തില്‍. ചിത്രത്തില്‍ ഉപയോഗിച്ച ബംഗ്ല ദേശീയവാദി കവി നസ്റൂള്‍ ഇസ്ലാമിന്‍റെ കവിത സംഗീതം നല്‍കി വികൃതമാക്കിയെന്നാണ് കവിയുടെ കുടുംബം ആരോപിക്കുന്നത്. ഇഷാന്‍ ഖട്ടറും മൃണാള്‍ ഠാക്കൂറും...

Read moreDetails

ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശമായി തന്നെ തുടരുന്നു ; ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയില്‍ സര്‍ക്കാര്‍

വായുമലിനീകരണം രൂക്ഷം, ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി, 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിൽ

ഡല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയില്‍ ഡല്‍ഹി സര്‍ക്കാര്‍. മഴയെ തുടര്‍ന്ന് മെച്ചപ്പെട്ട വായു ഗുണനിലവാരം ദീപാവലിക്ക് ശേഷം വളരെ മോശം അവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ വായു ഗുണനിലവാര സൂചിക 300ല്‍ താഴെയാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ഒറ്റ, ഇരട്ട അക്ക...

Read moreDetails

ഫേസ്ബുക്ക് പണിമുടക്കി ; ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ് അപ്പ്...

Read moreDetails

നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച പൊലീസ് സബ് ഇന്‍സ്പെക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ വകുപ്പുകളും പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ശനിയാഴ്ച...

Read moreDetails

130 കിലോമീറ്റര്‍ വേഗത്തില്‍ പോയിരുന്ന ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു ; രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

ധന്‍ബാദ്: ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതിന്റെ ആഘാതത്തില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ കൊദെര്‍മ ജില്ലയിലാണ് സംഭവം. യാത്രയ്ക്കിടെ റെയില്‍വെ ട്രാക്കിലെ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്നാണ് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു....

Read moreDetails

ഇന്ന് ദീപാവലി; ദീപാലംകൃതമായി നാടും നഗരവും

ഇന്ന് ദീപാവലി; ദീപാലംകൃതമായി നാടും നഗരവും

ഇന്ന് ദീപാവലി. നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ദീപങ്ങൾ...

Read moreDetails

പൊതുവേദിയിൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് സംവരണ പോരാട്ടത്തിന്‍റെ നേതാവ്, വമ്പൻ പ്രഖ്യാപനവുമായി മോദി

പൊതുവേദിയിൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് സംവരണ പോരാട്ടത്തിന്‍റെ നേതാവ്, വമ്പൻ പ്രഖ്യാപനവുമായി മോദി

ഹൈദരാബാദ്: ദളിത്‌ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനവുമായി തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. സംവരണത്തിനുള്ളിൽ സംവരണം പഠിക്കാൻ സമിതി രൂപീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് തെലങ്കാനയിൽ പ്രധാനമന്ത്രി പറഞ്ഞത്. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ നടന്ന പൊതുയോഗത്തിൽ ആണ് മോദിയുടെ പ്രഖ്യാപനം....

Read moreDetails

വ്യാജ മദ്യദുരന്തത്തിൽ ഹരിയാനയിൽ 14 മരണം

വ്യാജ മദ്യദുരന്തത്തിൽ ഹരിയാനയിൽ 14 മരണം

ദില്ലി : ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തിൽ 14 മരണം. യമുനാനഗറിലേയും അംബാലയിലേയും ഗ്രാമങ്ങളിലാണ് മദ്യം കഴിച്ചതിനു പിന്നാലെ ആളുകൾ മരിച്ചത്. സംഭവത്തിൽ 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരിലേറെയും കൂലിപണിക്കാരും കർഷകരുമാണ്. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്‌ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരിലേറെയും....

Read moreDetails
Page 533 of 1748 1 532 533 534 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.