ദില്ലി: ജനസംഖ്യ നിയന്ത്രണത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. വിമർശനം കടുത്തതോടെ പരാമർശം പിൻവലിച്ച് തടിയൂരിയിരിക്കുകയാണ്...
Read moreDetailsന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി കൊടുക്കുന്നതിനെതിരെ രക്ഷിതാക്കള്‍. മലിനീകരണ പ്രശ്നത്തിന്റെ പേരില്‍ ബദല്‍ മാര്‍ഗങ്ങളൊന്നും ഒരുക്കാതെ പെട്ടെന്ന് സ്കൂളുകള്‍ അടയ്ക്കുകയും ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെയാണ് രക്ഷിതാക്കളുടെ പ്രതിഷേധം. ഓണ്‍ലൈന്‍ പഠനം ഫലപ്രദമല്ലെന്നും പ്രശ്നത്തന് സ്ഥിരമായ...
Read moreDetailsകോയമ്പത്തൂർ: റാഗിംഗിനെ തുടർന്ന് 7 വിദ്യാർഥികൾ അറസ്റ്റിൽ. കോയമ്പത്തൂർ പിഎസ്ജി കോളേജിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. ജൂനിയർ വിദ്യാർഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നൽകാൻ വിസമ്മതിച്ചപ്പോൾ മർദിച്ചെന്നുമാണ് വിദ്യാർഥികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്...
Read moreDetailsഡെറാഡൂണ്‍: മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്. താന്‍ ഓമനിച്ചു വളര്‍ത്തുന്ന പൂച്ചയെ ബലാത്സംഗം ചെയ്ത വാടകക്കാരനെ വീട്ടുടമയായ യുവതി തന്നെ പിടികൂടിയ സംഭവം ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ റിപ്പോര്‍ട്ട് ചെയ്തു. മംമ്ത ഥാപ്പ എന്ന യുവതി തന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച...
Read moreDetailsകല്പാത്തി: പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം,പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം,പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം,ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറുക.പുതിയ കല്പാത്തി വിശാലാക്ഷി സമേത വിശ്വന്ഥ സ്വാമി ക്ഷേത്രത്തില്‍...
Read moreDetailsന്യൂഡല്‍ഹി: സ്കൂളിന് മുന്നില്‍ നിന്ന് 15 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായതെന്ന് ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായത് മുതല്‍...
Read moreDetailsഇംഫാൽ: മണിപ്പൂരിൽ പലയിടത്തും സംഘർഷാവസ്ഥ തുടരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മണിപ്പൂരിലെ...
Read moreDetailsമംഗളൂരു: ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പ്രജ്ഞ താഴേക്ക്...
Read moreDetailsദില്ലി : മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ലെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. ഇക്കാര്യത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്കി. ഭരണകൂടം എന്നാൽ അന്വേഷണ ഏജൻസികൾ ആയി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും...
Read moreDetailsഉത്തർപ്രദേശ് : യുപിയിലെ പ്രശസ്‍ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷൻ ബോര്‍ഡാണ് പാസാക്കിയത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ്...
Read moreDetails