ക​ർ​ണാ​ട​ക​യി​ലെ ജാ​തി സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​നെ​തി​രെ ബി.​ജെ.​പി

ക​ർ​ണാ​ട​ക​യി​ലെ ജാ​തി സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​നെ​തി​രെ ബി.​ജെ.​പി

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ ജാ​​തി സെ​​ൻ​​സ​​സ് റി​​പ്പോ​​ർ​​ട്ട് ന​​വം​​ബ​​റി​​ലോ ഡി​​സം​​ബ​​റി​​ലോ സ​​ർ​​ക്കാ​​റി​​ന് സ​​മ​​ർ​​പ്പി​​ക്കാ​​നി​​രി​​ക്കെ വ​​ൻ എ​​തി​​ർ​​പ്പു​​മാ​​യി ബി.​​ജെ.​​പി. ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്റ് ജെ.​​പി. ന​​ഡ്ഡ ഡ​​ൽ​​ഹി​​യി​​ൽ വി​​ളി​​ച്ച യോ​​ഗ​​ത്തി​​ൽ ക​​ർ​​ണാ​​ട​​ക​​യി​​ലെ ഒ.​​ബി.​​സി വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട മൂ​​ന്ന് നേ​​താ​​ക്ക​​ളും റി​​പ്പോ​​ർ​​ട്ടി​​നെ എ​​തി​​ർ​​ത്തു. മു​​ൻ​​മ​​ന്ത്രി​​മാ​​രാ​​യ കെ.​​എ​​സ്. ഈ​​ശ്വ​​ര​​പ്പ, കോ​​ട്ട...

Read moreDetails

നേപ്പാളില്‍ ശക്തമായ ഭൂചലനം: 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ശക്തമായ ഭൂചലനം: 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, നിരവധിപ്പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അവിടെ...

Read moreDetails

അഫ്‌ഗാനിസ്ഥാന്‌ നാലാം ജയം; നെതർലൻഡ്‌സിനെ തോൽപ്പിച്ചത്‌ ഏഴ്‌ വിക്കറ്റിന്‌

അഫ്‌ഗാനിസ്ഥാന്‌ നാലാം ജയം; നെതർലൻഡ്‌സിനെ തോൽപ്പിച്ചത്‌ ഏഴ്‌ വിക്കറ്റിന്‌

ലഖ്‌നൗ > ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‌ നാലാം ജയം. നെതര്‍ലന്‍ഡ്‌സിനെ ഏഴുവിക്കറ്റിന്‌ തോല്‍പിച്ചു. ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയമാണ്‌ അഫ്‌ഗാന്റേത്‌. 180 റണ്‍സ് വിജയലക്ഷ്യം 32ാം ഓവറില്‍ മറികടന്നു. റഹ്മത്ത് ഷാ 52 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി 56...

Read moreDetails

നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി തരാം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി

നിങ്ങള്‍ ഇത് നിര്‍ത്തുകയാണെങ്കില്‍ ശമ്പളത്തിന്റെ പകുതി തരാം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി

ദില്ലി : കോടതി വാദത്തിനിടെ മൈ ലോര്‍ഡ് എന്നും യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നും ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി പി എസ് നരസിംഹ. ബുധനാഴ്ച്ച ഒരു കേസിൽ വാദം കേൾക്കുന്നിതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകനോട് അതൃപ്തി പ്രകടിപ്പിച്ചത്....

Read moreDetails

അദാനി ഗ്രൂപ്പിനെതിരായ ലേഖനം; ഗുജറാത്തിൽ മാധ്യമപ്രവർത്തകരുടെ അറസ്‌റ്റ്‌ തടഞ്ഞ്‌ സുപ്രീം കോടതി

അദാനി ഗ്രൂപ്പിനെതിരായ ലേഖനം; ഗുജറാത്തിൽ മാധ്യമപ്രവർത്തകരുടെ അറസ്‌റ്റ്‌ തടഞ്ഞ്‌ സുപ്രീം കോടതി

ന്യൂഡൽഹി > അദാനിക്കെതിരെ ലേഖനമെഴുതിയതിന് ഗുജറാത്ത് പൊലീസ് കേസ്‌ എടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടക്കാലാശ്വാസം നല്‍കി സുപ്രീംകോടതി. ശക്തമായ ഒരു നടപടിയും ഗുജറാത്ത് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് സുപ്രീംകോടതി ഗുജറാത്ത് പൊലീസിനോട് വെള്ളിയാഴ്‌ച ആവശ്യപ്പെട്ടു. രവി നായര്‍ ആനന്ദ് മാന്‍ഗനാലെ, എന്‍ബിആര്‍...

Read moreDetails

ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോ​ഗിച്ച അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി

ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോ​ഗിച്ച അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി

ദില്ലി: ശബരിമലയിൽ കീടനാശിനി കലർന്ന ഏലക്ക ഉപയോ​ഗിച്ച് തയ്യാറാക്കിയ അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ദേവസ്വം ബോർഡിൻ്റെ ഹർജിയിലാണ് കോടതി നിർദ്ദേശം...

Read moreDetails

ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തകർന്നുവീണ് എയര്‍ ആംബുലന്‍സ്, ഡോക്ടർ അടക്കം 4 പേർ കൊല്ലപ്പെട്ടു

ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തകർന്നുവീണ് എയര്‍ ആംബുലന്‍സ്, ഡോക്ടർ അടക്കം 4 പേർ കൊല്ലപ്പെട്ടു

മെക്സികോ: ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന് വീണ് എയര്‍ ആംബുലന്‍സ്. നാല് പേര്‍ അഗ്നിക്കിരയായി. മെക്സിക്കോയിലെ മോറെലോസിലാണ് ബുധനാഴ്ച എയർ ആംബുലന്‍സ് തകർന്ന് വീണത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തിന് വെറും അമ്പത് കിലോമീറ്റര്‍ അകലെ വച്ചാണ് എയര്‍ ആംബുലന്‍സ് നിലംപൊത്തിയത്....

Read moreDetails

മൈ ലോര്‍ഡ് വിളിയൊന്ന് നിര്‍ത്താമോ? എന്‍റെ ശമ്പളത്തിന്‍റെ പകുതി തരാം : സഹികെട്ട് സുപ്രീംകോടതി ജഡ്ജി

മൈ ലോര്‍ഡ് വിളിയൊന്ന് നിര്‍ത്താമോ? എന്‍റെ ശമ്പളത്തിന്‍റെ പകുതി തരാം : സഹികെട്ട് സുപ്രീംകോടതി ജഡ്ജി

ദില്ലി: കോടതിയില്‍ 'മൈ ലോര്‍ഡ്' എന്നു വിളിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് പി എസ് നരസിംഹയാണ്  'മൈ ലോർഡ്' എന്നും 'യുവർ ലോർഡ്ഷിപ്പ്' എന്നുമുള്ള വിളിയില്‍ അസംതൃപ്തി രേഖപ്പെടുത്തിയത്. "എത്ര പ്രാവശ്യം 'മൈ ലോർഡ്‌സ്' എന്ന് നിങ്ങൾ പറയും?...

Read moreDetails

വനിതാ കോൺസ്റ്റബിളിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം ; ജെഡിയു നേതാവ് അറസ്റ്റിൽ

വനിതാ കോൺസ്റ്റബിളിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം ; ജെഡിയു നേതാവ് അറസ്റ്റിൽ

ബിഹാർ: വനിതാ കോൺസ്റ്റബിളിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ജെഡിയു നേതാവിൻ്റെ ശ്രമം. ബിഹാറിലെ സഹർസയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരോപണവിധേയനായ ജെഡിയു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നവംബർ ഒന്നിന് രാത്രി പൊലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ്...

Read moreDetails

യുപിയിൽ ദളിത് യുവതിയെ പീഡിപ്പിച്ചു കൊന്നു, മൃതദേഹം കഷണങ്ങളാക്കി ; പ്രതികൾക്കായി തെരച്ചിൽ

രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി

ബന്ദ: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. ഓലുവിലുള്ള പ്രതികൾക്കായി ഗിർവാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ഗിർവാൻ പൊലീസ് ഇൻസ്പെക്ടർ സന്ദീപ് തിവാരി പറഞ്ഞു....

Read moreDetails
Page 545 of 1748 1 544 545 546 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.