വാഷിംഗ്ടൺ: യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. ഇൻഡ്യാനയിയിലെ വാൽപാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മിൽ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. സംഭവത്തിൽ യുവാവിനെ ആക്രമിച്ച...
Read moreDetailsമണിപ്പൂർ: മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ചു. കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ യുഎപിഎ നിയമം പ്രകാരം നിരോധിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സുരക്ഷാ ഡ്യൂട്ടിക്കായി തെഗ് നൊപ്പാൽ ജില്ലയിലെ മൊറെയിലേക്ക് അയച്ച പൊലീസ് കമാൻഡോകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതോടെ,...
Read moreDetailsബംഗളൂരു: നഗരത്തിലെത്തിയ പുലിയെ പിടികൂടാൻ തീവ്രയത്നം. ഞായറാഴ്ച രാത്രിയാണ് കുഡ്ലുഗേറ്റിലെ കെഡന്‍സ അപ്പാർട്മെന്റിന്റെ ഒന്നാം നിലയിലും പാര്‍ക്കിങ് സ്ഥലത്തും പുലി എത്തിയത്. മുകൾ നിലയിലെ വരാന്തയിലും ലിഫ്റ്റിനടുത്തും പുലി നടക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയത്. ഇതോടെ വനംവകുപ്പ് അധികൃതർ പുലിയെ പിടികൂടാനുള്ള...
Read moreDetailsന്യൂഡൽഹി > തന്‍റെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന് രാഹുൽ ഗാന്ധി. എത്ര വിവരങ്ങൾ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങൾക്ക് തന്‍റെ ഫോൺ വേണമെങ്കിൽ തരാമെന്നും രാഹുൽ പറഞ്ഞു.കെ സി വേണുഗോപാൽ അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിന്‍റെ...
Read moreDetailsന്യൂഡൽഹി: ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ഭരണകൂടം ലക്ഷ്യമിടുന്നുെവന്ന് കാണിച്ച് നിർമാതാക്കളായ ആപ്പിൾ കമ്പനിയിൽനിന്ന് പ്രതിപക്ഷ നേതാക്കൾക്ക് ലഭിച്ച ജാഗ്രത സന്ദേശം: ‘‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ വിദൂരത്തിരുന്ന് താങ്കളുടെ ആപ്പിൾ ഐ.ഡിയുള്ള ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി ആപ്പിൾ കരുതുന്നു. ആരാണ് നിങ്ങൾ...
Read moreDetailsദില്ലി: ദില്ലി: ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ് ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക...
Read moreDetailsന്യൂഡൽഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ എല്ലാ പരിതികളും ലംഘിച്ചുവെന്നും ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കാനും അവരെ...
Read moreDetailsദില്ലി: എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിബിഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സിബിഐ യുടെ സീനിയർ അഭിഭാഷകൻ...
Read moreDetailsലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചികിത്സ ലഭിക്കാതെ ബിജെപി മുന്‍ എംപിയുടെ മകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെഷന്‍. ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ലഖ്‌നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം....
Read moreDetailsദില്ലി: തൻ്റെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി.മോദി രണ്ടാമതും, അമിത്...
Read moreDetails