ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഇതുസംബന്ധിച്ച ഹരജിയിൽ ഡല്‍ഹി ഹൈക്കോടതിൽ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ സഖ്യങ്ങൾ നിയന്ത്രിക്കാൻ അധികാരമില്ലെന്നാണ് കമീഷൻ...
Read moreDetailsമൊബൈലില്‍ നാളെ (ചൊവ്വാഴ്ച) അജ്ഞാത സന്ദേശങ്ങൾ വന്നാൽ ആരും പരിഭ്രമിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്. ഇതൊരു അടിയന്തിരഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായാണെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തിൽ പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച ടെസ്റ്റ് അലേർട്ടുകൾ ലഭിച്ചേക്കാമെന്നാണ് കേന്ദ്ര ടെലികോം വകുപ്പ്...
Read moreDetailsന്യൂഡൽഹി: ഫലസ്തീനിയൻ സംഘടനയായ ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ചതിൽ വിമർശനങ്ങൾ നിലനിൽക്കെ സമാധാനം കാംക്ഷിക്കുന്നവനും സമാധാനം പ്രാവർത്തികമാക്കുന്നവനുമാണ് യഥാർത്ഥ ഹിന്ദുവെന്ന് ശശി തരൂർ എം.പി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.കോഴിക്കോട്ട് വെച്ച് നടന്ന മുസ്ലിം ലീഗ് പരിപാടിയിൽ ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ഹമാസിനെ തീവ്രവാദികളെന്ന്...
Read moreDetailsന്യൂഡൽഹി: ലോകകപ്പിലെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റിലെ ഹീറോയാണിപ്പോൾ മുഹമ്മദ് ഷമി. ഒട്ടും ഫോമിലല്ലാത്ത ഷാർദുൽ താക്കൂറിന് അവസരം നൽകാനായി ഷമിയെന്ന മാച്ച്‍വിന്നറെ ആദ്യ മത്സരങ്ങളിൽ അന്യായമായി പുറത്തിരുത്തിയതിന് ടീം മാനേജ്മെന്റ് വിമർശന ശരങ്ങൾക്ക് നടുവിലാണ്. സമൂഹ മാധ്യമങ്ങളിൽ സെലക്ടർമാരും ക്യാപ്റ്റൻ...
Read moreDetailsന്യൂഡൽഹി: മഹാരാഷ്ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ബീഡ് ജില്ലയിൽ എൻ.സി.പി എം.എൽ.എ പ്രകാശ് സോളങ്കെയുടെ വീടിനു തീയിട്ടു. വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനം കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലെ അംഗമാണ് സോളങ്കെ. അടുത്തിടെയാണ് അജിത്...
Read moreDetailsറായ്പൂർ : ഛത്തീസ്ഗഡിലെ ഗ്രാമത്തില്‍ നെല്‍കര്‍ഷകനായി രാഹുല്‍ ഗാന്ധി. കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി നെല്‍വയലില്‍ രാഹുല്‍ കര്‍ഷകരോടൊപ്പം ഏറെ നേരം ചെലവഴിച്ചു.വിളവെടുക്കാനാണ് രാഹുൽ വയലിൽ ഇറങ്ങിയത്.ഞായറാഴ്ചയാണ് രാഹുൽ റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ കർഷകരെ നെല്ല് വിളവെടുക്കാൻ സഹായിച്ചത്. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ...
Read moreDetailsദില്ലി: വിദേശനാണ്യ വിനിമയ ചട്ടം ലംഘന കേസില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ 11.30ഓടെയാണ് വൈഭവ് ഗെലോട്ട് ഇഡിയുടെ ദില്ലിയിലെ ആസ്ഥാനത്ത് എത്തിയത്. ഇഡിയുടെ ജയ്പൂരിലെയോ ദില്ലിയിലെയോ ഓഫീസില്‍ ഹാജരാവാനാണ്...
Read moreDetailsതിരുവനന്തപുരം: തന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയർത്തുമ്പോൾ വർഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നത്. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ...
Read moreDetailsഉത്തർപ്രദേശിലെ ബുദൗണിൽ വൻ വാഹനാപകടം. സ്കൂൾ ബസും സ്കൂൾ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥികളും ഒരു ഡ്രൈവറും ഉൾപ്പെടെ 7 പേർ മരിച്ചു. നബിഗഞ്ച് റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം. സമീപത്തെ മിയോൺ ഗ്രാമത്തിൽ നിന്ന് എസ്ആർപി ഇംഗ്ലീഷ് സ്കൂളിലേക്ക്...
Read moreDetailsഡൽഹി: പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്....
Read moreDetails