സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ കാലഹരണപ്പെട്ട പതിപ്പില്‍ വാട്ട്സാപ്പിന്റെ സപ്പോർട്ട് അവസാനിപ്പിച്ചു. ആൻഡ്രോയിഡ് 4.4 അഥവാ ആൻഡ്രോയിഡ് കിറ്റ്കാറ്റ് എന്നറിയപ്പെടുന്ന വേർഷനിലെ സേവനമാണ് വാട്ട്സാപ്പ് അവസാനിപ്പിച്ചത്. ഈ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നവര്‍ സേവനങ്ങൾ തുടർന്നും ലഭ്യമാവണമെങ്കില്‍ ഉപയോക്താക്കൾ ഫോണ്‍...
Read moreDetailsന്യൂഡൽഹി: ഇന്ത്യയും ഭാരതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ചിലർ മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യയെ മാറ്റി പകരം ഭാരത് എന്നാക്കി മാറ്റണമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്...
Read moreDetailsകൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ.ഡി. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇ.ഡി സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ മല്ലിക്കിന്റെ വസതിയിൽ ഇ.ഡി സംഘം റെയ്ഡ്...
Read moreDetailsദില്ലി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രഥ് പ്രഭാരി യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഇത് കാണിച്ച് തെരഞ്ഞെടുപ്പ് മിഷൻ കേന്ദ്രസർക്കാരിന് കത്ത് നൽകി....
Read moreDetailsന്യൂഡൽഹി > എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്’ എന്നാക്കുന്നത് ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ...
Read moreDetailsപട്‌ന > ബിഹാർ മധേപുര മുരളിഗഞ്ചിൽ സിപിഐ എം ലോക്കൽകമ്മിറ്റി സെക്രട്ടറി രാജേഷ് ഹൻഡ്‌സയെ ഭൂമാഫിയ സംഘം വെടിവച്ചു കൊന്നു. നാട്ടിലെ ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് സ്ഥലം ലഭ്യമാക്കാനുള്ള പോരാട്ടത്തിന് രാജേഷ് നേതൃത്വം നൽകിയതാണ് മാഫിയയെ പ്രകോപിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി...
Read moreDetailsകൽപറ്റ: വയനാട്ടിൽ നേതാക്കൾ തമ്മിൽതല്ല് നിർത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ നടന്ന കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇത് എന്റെ അപേക്ഷയാണ്. കൈകൂപ്പി അപേക്ഷിക്കുന്നു’ -ഡി.സി.സി പ്രസിഡൻറ്, എം.എൽ.എമാർ തുടങ്ങിയ...
Read moreDetailsഹരിപ്പാട്: എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള എടിഎമ്മിൽ പണം എടുക്കാൻ വന്ന പെൺകുട്ടിയെ സമീപത്തെ വർക്ക് ഷോപ്പിലെ ജോലിക്കാരനാണ്...
Read moreDetailsമുംബൈ: മുന്‍നിര ഗൃഹോപകരണ നിര്‍മാതാക്കളായ സെല്ലോ വേള്‍ഡ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 30ന് ആരംഭിക്കും. 617 രൂപ മുതല്‍ 648 രൂപ വരെയാണ് പ്രതി ഓഹരി വില. നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 23 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം....
Read moreDetailsതിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന ആശയം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംഘപരിവാറിന്...
Read moreDetails