ദില്ലി: എഎപി എംപി സഞ്ജയ് സിംഗിന്‍റെ ദില്ലിയിലെ വീട്ടിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ദില്ലി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്ന...
Read moreDetailsന്യൂഡൽഹി > ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുര്‍കയസ്‌തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമാണ് അറസ്‌റ്റ്. ന്യൂസ് ക്ലിക്ക് എച്ച് ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും...
Read moreDetailsന്യൂഡൽഹി > മോദി സർക്കാരിന്റെ വിമർശകരായ ന്യൂസ്‌ക്ലിക്ക് വാർത്താപോർട്ടൽ എഡിറ്ററടക്കമുള്ള മാധ്യമപ്രവർത്തകരുടെ വീട്ടിൽ നടത്തിയ പരിശോധനയും കസ്‌റ്റഡിയും രാജ്യത്തെ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്രസർക്കാരിന്റെ മറ്റൊരു ശ്രമമാണെന്ന് കുറ്റപ്പെടുത്തി എഡിറ്റേഴ്‌സ് ഗിൽഡ്. നീക്കത്തിൽ കടുത്ത ആശങ്കയും ഗിൽഡ് രേഖപ്പെടുത്തി.കരിനിയമമായ യുഎപിഎ ചുമത്തിയ...
Read moreDetailsഅഗർത്തല: ത്രിപുരയിൽ രണ്ടു സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര, ഓൾ ത്രിപുര ടൈഗർ ഫോഴ്സ് എന്നീ സംഘടനകളാണ് നിരോധിച്ചത്. യുഎപിഎ ചുമത്തി 5 കൊല്ലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജനങ്ങളിൽ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നതിന് എതിരായാണ്...
Read moreDetailsഹാങ് ചൗ > ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടി. ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വർണനേട്ടം ആണിത്. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വർണം...
Read moreDetailsഹാങ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ നേപ്പാളിനെതിരായ ക്വാർട്ടർ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനാലാപനത്തിനിടെ കണ്ണീരടക്കാനാവാതെ ഇന്ത്യൻ താരം സായ് കിഷോർ. രാജ്യത്തിനായി ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ താരം ലൈനപ്പിനിടെയായിരുന്നു വികാരഭരിതനായത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യൻ...
Read moreDetailsലഖ്നോ: ഉത്തർപ്രദേശിലെ മതുരയിൽ പട്ടാപ്പകൽ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരൻ ചവിട്ടുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ പൊലീസ് തടഞ്ഞുനിർത്തിയിരുന്നു. പിന്നാലെ പൊലീസുദ്യോഗസ്ഥൻ തന്നോട് മോശമായി...
Read moreDetailsഭോപാൽ∙ മധ്യപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ. നിയമവിരുദ്ധമായി നിർമിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.ഓട്ടോറിക്ഷാ ഡ്രൈവർ ഭാരത് സോണിയെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ വീട്....
Read moreDetailsഹൈദരാബാദ്∙ ശീതളപാനീയം എടുക്കാനായി സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാന്‍ ശ്രമിച്ച നാലുവയസ്സുകാരി വൈദ്യുതാഘാതമേറ്റു മരിച്ചു. നിസാമാബാദിലെ നന്ദിപേട്ടില്‍ തിങ്കളാഴ്ചയാണു സംഭവം. മാതാപിതാക്കളോടൊപ്പം സൂപ്പർമാർക്കറ്റിൽ എത്തിയതായിരുന്നു നാലുവയസ്സുകാരി ജി.റിഷിത. മാതാപിതാക്കളുടെ ശ്രദ്ധമാറിയ സമയത്തു റഫ്രിജറേറ്റർ തുറക്കാനായി വാതിലിൽ പിടിച്ച പെണ്‍കുട്ടിക്കു വൈദ്യുതാഘാതം ഏൽക്കുകയും താഴേക്കു...
Read moreDetailsമുംബൈ ∙ ബോംബെ ഐഐടി ഹോസ്റ്റലിൽ ‘വെജിറ്റേറിയൻ ഓൺലി’ ടേബിളിലിരുന്നു മാംസാഹാരം കഴിച്ചു പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി. ഒരു വിദ്യാർഥിക്ക് 10,000 രൂപ പിഴ ചുമത്തി. പ്രതിഷേധിച്ചവരെന്നു സംശയമുള്ള മറ്റു രണ്ടു പേരെ കണ്ടെത്താൻ അന്വേഷണവും പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് നടന്ന...
Read moreDetails