പൈലറ്റുമാരും കാബിൻ ക്രൂവും പെർഫ്യൂം ഉപയോഗിക്കരുതെന്ന് ഡി.ജി.സി.എ; പരിശോധനയിൽ പിടിവീഴും

പൈലറ്റുമാരും കാബിൻ ക്രൂവും പെർഫ്യൂം ഉപയോഗിക്കരുതെന്ന് ഡി.ജി.സി.എ; പരിശോധനയിൽ പിടിവീഴും

ന്യൂഡൽഹി: പൈലറ്റുമാരും കാബിൻ ക്രൂവും പെർഫ്യൂം ഉപയോഗിക്കരുതെന്ന കരടു ശിപാർശയുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ബ്രീത്തലൈസർ ടെസ്റ്റ് (ബ്രീത്ത് അനലൈസർ ടെസ്റ്റ്) സമയത്ത് പെർഫ്യൂം ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശമാണ് ഡി.ജി.സി.എ മുന്നോട്ടുവെക്കുന്നത്. പെർഫ്യൂമുകളിൽ ഉയർന്ന തോതിൽ...

Read moreDetails

വിവാഹാഭ്യർഥന തള്ളി, സഹപ്രവർത്തകയെ കൊന്ന് പൊലീസുകാരൻ; കൃത്യം മറച്ചത് 2 വർഷം

വിവാഹാഭ്യർഥന തള്ളി, സഹപ്രവർത്തകയെ കൊന്ന് പൊലീസുകാരൻ; കൃത്യം മറച്ചത് 2 വർഷം

ന്യൂഡൽഹി ∙ വിവാഹ അഭ്യർഥന നിരസിച്ചതിന് സഹപ്രവർത്തകയെ കൊലപ്പെടുത്തിയശേഷം പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തെ വഴിതെറ്റിച്ചത് രണ്ടുവർഷം. ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥ മോന യാദവിന്റെ (27) കൊലപാതകത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ സുരേന്ദ്ര റാണ (42) അറസ്റ്റിലായത്. കോവിഡ് വാക്സീൻ രേഖകളും...

Read moreDetails

ഐഫോൺ 13 കേടുവരുത്തിയെന്ന്; ആപ്പിൾ ഇന്ത്യ സർവിസ് സെന്‍ററിൽ നിന്ന് നഷ്ടപരിഹാരം നേടി യുവാവ്

ഐഫോൺ 13 കേടുവരുത്തിയെന്ന്; ആപ്പിൾ ഇന്ത്യ സർവിസ് സെന്‍ററിൽ നിന്ന് നഷ്ടപരിഹാരം നേടി യുവാവ്

ബംഗളൂരു: തന്‍റെ ഐഫോൺ 13ന് കേടുപാടുകൾ വരുത്തിയെന്ന് ആരോപിച്ച് ആപ്പിൾ കമ്പനിയിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നേടി യുവാവ്. ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാനാണ് ആരോപണവുമായി രംഗത്തെത്തിയത്.2021 ഒക്ടോബറിലാണ് ഒരു വർഷം നീണ്ട വാറന്റിയോടെ ആവേസ് ഐഫോൺ...

Read moreDetails

‘വാക്സിൻ സർട്ടിഫിക്കറ്റ്, എഡിറ്റഡ് ഓഡിയോ’; മോനയെ കൊന്നത് പകയിൽ, റാണ വീട്ടുകാരെ പറ്റിക്കാൻ ചെയ്തത് ഇങ്ങനെ’

‘വാക്സിൻ സർട്ടിഫിക്കറ്റ്, എഡിറ്റഡ് ഓഡിയോ’; മോനയെ കൊന്നത് പകയിൽ, റാണ വീട്ടുകാരെ പറ്റിക്കാൻ ചെയ്തത് ഇങ്ങനെ’

ദില്ലി: സഹപ്രവര്‍ത്തകയായിരുന്ന പൊലീസുകാരിയെ ഹെഡ് കോൺസ്റ്റബിള്‍ കൊലപ്പെടുത്തി രണ്ട് വർഷത്തോളം വിവരം മറച്ച് വെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹഭ്യർത്ഥന നിരസിച്ചതിലുള്ള പകയിലാണ് 27കാരിയായ മോന യാദവിനെ 42 കാരനായ ഹെഡ്കോൺസ്റ്റബിള്‍ സുരേന്ദ്ര റാണ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കണ്‍ട്രോള്‍ റൂമിലെ...

Read moreDetails

‘മണിപ്പൂരിനെ കുറിച്ചോ ഉജ്ജയിനിനെ കുറിച്ചോ ഒന്നും മിണ്ടില്ല, പക്ഷേ നുണപ്രചരണം കൃത്യമായി ചെയ്യും’; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

‘മണിപ്പൂരിനെ കുറിച്ചോ ഉജ്ജയിനിനെ കുറിച്ചോ ഒന്നും മിണ്ടില്ല, പക്ഷേ നുണപ്രചരണം കൃത്യമായി ചെയ്യും’; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

ന്യൂഡൽഹി: രാജസ്ഥാനിൽ നടക്കുന്ന സ്തീകൾക്കെതിരായ അതിക്രമങ്ങളിൽ ദുഖിതനാണെന്ന് പറയുന്ന മോദി സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന അനീതികളെ കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ചോ, ഉജ്ജയിനിനെ കുറിച്ചോ സംസാരിക്കില്ലെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ...

Read moreDetails

കള്ളനെന്ന് തെറ്റിദ്ധരിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പതിനേഴുകാരനുൾപ്പെടെ ഏഴ് പേർ പിടിയിൽ

കള്ളനെന്ന് തെറ്റിദ്ധരിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പതിനേഴുകാരനുൾപ്പെടെ ഏഴ് പേർ പിടിയിൽ

ന്യൂഡൽഹി: ഭിന്നശേഷിക്കാരനായ മുസ്ലിം യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ ഏഴ് പേർ പിടിയിൽ. കമൽ, സഹോദരൻ യൂനസ്, കിഷൻ, പപ്പു, ലക്കി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം പതിനേഴുകാരനും പ്രതിപട്ടികയിലുണ്ട്. അതേസമയം സംഭവത്തിൽ വർഗീയ വശം...

Read moreDetails

അഹിംസയാണ് ജനാധിപത്യത്തിന്‍റെ കരുത്ത് – യോഗി ആദിത്യനാഥ്

അഹിംസയാണ് ജനാധിപത്യത്തിന്‍റെ കരുത്ത് – യോഗി ആദിത്യനാഥ്

ലഖ്നോ: മഹാത്മാഗാന്ധി മുന്നോട്ടുവെച്ച അഹിംസയുടെ സന്ദേശമാണ് ജനാധിപത്യത്തിന്‍റെ കരുത്തെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തിൽ ആദരമർപ്പിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം."ലോകത്തിന് അഹിംസയുടെ പാത പരിചയപ്പെടുത്തിയത് ബാപ്പുജിയാണ്. ജനാധിപത്യ തത്വങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ലോകത്തിലെ വൻ ശക്തികളെ പോലും കീഴടക്കാൻ സാധിക്കുമെന്ന്...

Read moreDetails

ജനസംഖ്യ ഉയരുന്തോറും അവകാശങ്ങൾ വർധിക്കും; ജാതി സെൻസസ് പ്രാധാന്യമുള്ളതെന്ന് രാഹുൽ ഗാന്ധി

ജനസംഖ്യ ഉയരുന്തോറും അവകാശങ്ങൾ വർധിക്കും; ജാതി സെൻസസ് പ്രാധാന്യമുള്ളതെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജാതി സ്ഥിതിവിവര കണക്കുകൾ അറിയേണ്ടത് പ്രധാനമുള്ളതാണെന്ന് രാഹുൽ പറഞ്ഞു. ജനസംഖ്യ ഉയരുന്തോറും അവകാശങ്ങൾ വർധിക്കും. ഇതാണ് തങ്ങളുടെ പ്രതിജ്ഞയെന്നും രാഹുൽ എക്സിലൂടെ ചൂണ്ടിക്കാട്ടി....

Read moreDetails

വീട്ടിലെ ഇരുമ്പു പെട്ടിയിൽ കാണാതായ മൂന്ന് പെൺകുട്ടികളുടെ മൃതദേഹം

വീട്ടിലെ ഇരുമ്പു പെട്ടിയിൽ കാണാതായ മൂന്ന് പെൺകുട്ടികളുടെ മൃതദേഹം

ചണ്ഡീഗഡ്: ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇരുമ്പ് പെട്ടിയിലടച്ച നിലയിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ട മൂന്നുപേരും സഹോദരിമാരാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെയും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു.ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ...

Read moreDetails

ഷാരോൺ വധക്കേസ്; വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണം: പ്രതി ​ഗ്രീഷ്മ സുപ്രീം കോടതിയിൽ

ഷാരോൺ വധക്കേസ്; വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണം: പ്രതി ​ഗ്രീഷ്മ സുപ്രീം കോടതിയിൽ

പാറശ്ശാല/ ന്യൂഡൽ​ഹി > ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതി ​ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്നും അതിനാൽ വിചാരണ അവിടേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം. നിലവിൽ നെയ്യാറ്റിൻകര കോടതിയാണ് കേസിൻറെ വിചാരണ നടപടികൾ പരിഗണിക്കുന്നത്....

Read moreDetails
Page 600 of 1748 1 599 600 601 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.