ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള തിരുമാനത്തിനെതിരെ പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ഓരോ സംസ്ഥാനത്തെയും 10 ലക്ഷം പേർക്ക് 100 മെഡിക്കൽ സീറ്റ് മതിയെന്നാണ് മെഡിക്കൽ കമ്മീഷൻ വിജ്ഞാപനം. ഇത് നടപ്പായാൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കുമെന്നാണ് പരാതി. അടുത്ത അധ്യയന...
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും. ഏകദേശം 19,260 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും ആണ് പ്രധാനമന്ത്രി നിര്‍വഹിക്കുക. റോഡ് ബന്ധിപ്പിക്കലിന് വലിയ ഉത്തേജനം നല്‍കുന്ന ഡല്‍ഹി-വഡോദര അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പി.എം.എ.വൈ...
Read moreDetailsമണിപ്പൂരിലെ ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. Paominlun Haokip, S Malsawn Haokip, Lhingneichong Baitekkuki, Tinneilhing Henthang എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും ചുരാത് ചന്ദ്പൂരിൽ നിന്നുള്ളവരാണ്....
Read moreDetailsമണിപ്പൂരിലെ മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ട്. ഇവിടത്തെ ഇന്റർനെറ്റ് നിരോധനവും അഞ്ച് ദിവസത്തേയ്ക്ക് നീട്ടിയിരിക്കുകയാണ്. ചുരാചന്ദ്പൂർ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിട്ടുണ്ട്....
Read moreDetailsരാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ...
Read moreDetailsമംഗളൂരു :മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ വാരാന്ത്യ ഡിജെ പാർട്ടി നടത്തി മദ്യശാലയിൽ നടത്തി.ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ രംഗങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനെത്തുടർന്ന് പൊലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് ചെയ്തു. മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന...
Read moreDetailsഹാങ്ചൗ > ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപിൽ മലയാളി താരം എം ശ്രീശങ്കർ വെള്ളി നേടി. 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം കരസ്ഥമാക്കി. 8.19 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്....
Read moreDetailsദില്ലി: ഓൺലൈൻ കുത്തകയ്ക്കു വേണ്ടി പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന പരസ്യചിത്രം ഭാരതത്തിലെ ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണെന്നും, അതിൽ നിന്നും അമിതാഭ് ബച്ചൻ പിന്മാറണമെന്നും, പ്രസ്തുത പരസ്യ ചിത്രം പിൻവലിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ...
Read moreDetailsചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സംസ്ഥാനത്തെ ജനങ്ങളുടെ അവസ്ഥയിൽ ആശങ്കയുണ്ടോ എന്ന് പളനിസ്വാമി ചോദിച്ചു. ഡി.എം.കെ കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ പിന്തുണക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ നടത്തുന്ന...
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് നേതൃത്വത്തെ ഊർജ്വസ്വലരാക്കാൻ കച്ചകെട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതിെൻറ ഭാഗമായി ഡി.എം.കെയുടെ ജില്ല സെക്രട്ടറിമാക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്റ്റാലിൻ. `ഇന്ത്യ' മുന്നണി സ്ഥാനാര്‍ത്ഥികൾ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റാൽ അതത് മണ്ഡലങ്ങളിലെ ജില്ല സെക്രട്ടറിമാരെ...
Read moreDetails