പഞ്ചാബിലെ കോണ്‍ഗ്രസ്-എഎപി തര്‍ക്കം; ഇന്ത്യ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെജ്രിവാള്‍; കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസിന് അതൃപ്തി

പഞ്ചാബിലെ കോണ്‍ഗ്രസ്-എഎപി തര്‍ക്കം; ഇന്ത്യ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെജ്രിവാള്‍; കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസിന് അതൃപ്തി

ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തര്‍ക്കത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിന് അതൃപ്തി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ആം ആദ്മിയുടെ ശ്രമങ്ങള്‍ എന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബിലെ...

Read moreDetails

ഏഷ്യൻ ​ഗെയിംസ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയന് വെങ്കലം

ഏഷ്യൻ ​ഗെയിംസ്: അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയന് വെങ്കലം

ഹാങ്ചൗ > 2023 ഏഷ്യന്‍ ഗെയിംസിൽ അത്‌ലറ്റിക്‌സില്‍ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ടില്‍ കിരൺ ബാലിയൻ വെങ്കലം നേടി. 17.36 മീറ്റര്‍ എറിഞ്ഞാണ് കിരണ്‍ വെങ്കലം കരസ്ഥമാക്കിയത്. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തിയാണ് കിരൺ വെങ്കലം...

Read moreDetails

ഡൽഹി ജ്വല്ലറി കവർച്ച; 25 കോടിയുടെ സ്വർണം കവർന്ന രണ്ടുപേർ പിടിയിൽ

ഡൽഹി ജ്വല്ലറി കവർച്ച; 25 കോടിയുടെ സ്വർണം കവർന്ന രണ്ടുപേർ പിടിയിൽ

ഡൽഹി: ഡൽഹി ജ്വല്ലറി കവർച്ച കേസിൽ നിർണായക നടപടിയുമായി പൊലീസ്. ഛത്തീസ്ഗഡിൽ നിന്ന് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യതലസ്ഥാനത്തെ ഒരു ജ്വല്ലറിയിൽ നിന്ന് 25 കോടിയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടത്. കസ്റ്റഡിയിലെടുത്ത കുറ്റവാളികളിൽ ഒരാൾ കൊടും കള്ളനാണെന്നാണ് സൂചന. ഇവരെ...

Read moreDetails

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടിയുമായി കേന്ദ്രം, അന്വേഷണം

ന്യൂഡൽഹി∙ മാർക്ക് ആന്റണിയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടപടിയുമായി കേന്ദ്രസർക്കാർ. വിഷയത്തിൽ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയ്ക്ക് അയച്ചു. തന്റെ പുതിയ ചിത്രമായ ‘മാർക്ക്...

Read moreDetails

മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

മകൾ പോയത് പരീക്ഷയ്ക്ക്, ഉജ്ജയിനിലെന്ന് മനസിലായത് ദൃശ്യങ്ങളിൽനിന്ന്: പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്

ഉജ്ജയിൻ∙ സ്കൂളിലെ പരീക്ഷ എഴുതാനായാണു മകൾ വീട്ടിൽ നിന്നിറങ്ങിയതെന്നു ഉജ്ജയിനിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്. ‘‘മകളെ കാണാതായ സെപ്റ്റംബർ 24നു കുട്ടി സ്കൂളിൽ പരീക്ഷ എഴുതാനായി പോയതായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമാണു സ്കൂളിലേക്കുള്ളത്....

Read moreDetails

ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണ്; പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എയുടെ അറസ്റ്റിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണ്; പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എയുടെ അറസ്റ്റിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ

ഡൽഹി: ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയുടെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം."ഇന്ത്യ സഖ്യത്തോട് ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്. ഒരു കാരണത്താലും...

Read moreDetails

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, വികസന നയങ്ങളിൽ ഒന്നിച്ച് നീങ്ങും’; നിലപാട് മയപ്പെടുത്തി കാനഡ

‘ആശങ്ക വേണ്ട, വെറുപ്പിന് രാജ്യത്ത് സ്ഥാനമില്ല’; ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണിക്കെതിരെ കാനഡ

ദില്ലി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അതേസമയം,  ഇന്ത്യ - കാനഡ തര്‍ക്കം ഇന്ത്യ അമേരിക്ക ബന്ധത്തെ...

Read moreDetails

‘ഇന്ത്യ’യില്‍ വിള്ളല്‍, എഎപിയുമായി സഹകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്; പ്രഖ്യാപനം എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ

മയക്കുമരുന്ന് കേസിൽ കോണ്‍ഗ്രസ് എംഎൽഎ അറസ്റ്റിൽ; വാറണ്ട് എവിടെയെന്ന് ഫേസ് ബുക്ക് ലൈവിൽ പോലീസിനോട് എംഎൽഎ

ചണ്ഡിഗഢ്: പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ ബാധിക്കുമെന്ന സൂചന നൽകി പഞ്ചാബ് കോൺഗ്രസ്. പഞ്ചാബ് സർക്കാരിനെ നയിക്കുന്ന ആം ആദ്മി പാർട്ടിയുമായി സഹകരിക്കാനാവില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ പറഞ്ഞു. ലോക്സഭ തെരഞ്ഞടുപ്പിൽ ആം...

Read moreDetails

വായ്പാ തിരിച്ചടവ് മുടങ്ങി; ബീഹാറിൽ യുവതിയെ അടിച്ചുകൊന്നു, 4 പേർ അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ബീഹാറിൽ വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവതിയെ അടിച്ചുകൊന്നു. പലിശക്കാരുടെ ആക്രമണത്തിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിൻ്റെ കിഴക്കൻ നഗരമായ കതിഹാറിലാണ് സംഭവം. യുവതി പണമിടപാടുകാരിൽ നിന്ന് വായ്പയെടുത്തിരുന്നതായി പൊലീസ്. തിരിച്ചടവ്...

Read moreDetails

ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് ജീവനോടെ കത്തിച്ചു

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് ജീവനോടെ കത്തിച്ചു. അവിവാഹിതയായ 23 കാരി ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപാതക ശ്രമം. യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാപൂരിലെ നവാദ ഖുർദ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന...

Read moreDetails
Page 606 of 1748 1 605 606 607 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.