ഇന്ത്യയുടെ ജി20 അധ്യക്ഷത 1.5 കോടി പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു: പികെ മിശ്ര

ഇന്ത്യയുടെ ജി20 അധ്യക്ഷത 1.5 കോടി പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു: പികെ മിശ്ര

ദില്ലി: വൻ ജനപങ്കാളിത്തത്തിലൂടെ ജി20 -ക്ക് സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര. 1.5 കോടി ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തിന് ഇന്ത്യയുടെ ജി20 അധ്യക്ഷത സാക്ഷ്യം വഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ ജി20 യൂണിവേഴ്സിറ്റി...

Read moreDetails

നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

മുംബൈ: രാവിലെ എഴുന്നേൽക്കാൻ വയ്യെന്ന് മാലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂർ. മാലേഗാവ് സ്ഫോടനക്കേസ് പ്രതികളുടെ വാദം കേൾക്കൽ നടക്കുന്ന മുംബൈയി​ലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ തിങ്കളാഴ്ച രണ്ട് മണിക്കൂർ വൈകിയാണ് പ്രഗ്യ എത്തിയത്. ഇതിന്റെ...

Read moreDetails

“വില്‍പ്പന കൂടും, ഗുണം നിങ്ങള്‍ക്ക്..” വണ്ടി പൊളിക്കല്‍ പ്രോത്സാഹിപ്പിക്കാൻ കാർ നിർമ്മാതാക്കളോട് നിതിൻ ഗഡ്‍കരി

“വില്‍പ്പന കൂടും, ഗുണം നിങ്ങള്‍ക്ക്..” വണ്ടി പൊളിക്കല്‍ പ്രോത്സാഹിപ്പിക്കാൻ കാർ നിർമ്മാതാക്കളോട് നിതിൻ ഗഡ്‍കരി

മലിനീകരണം കുറയ്ക്കുന്നതിന് വാഹനങ്ങൾ സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കണമെന്നും പുതിയ വാഹനങ്ങൾ വാങ്ങാൻ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തണമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇന്ത്യയിലെ കാർ നിർമ്മാതാക്കളോട് വീണ്ടും അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ഒരു...

Read moreDetails

എസ്ബിഐ ഉത്സവകാല ഓഫർ; കാർ ലോണെടുക്കുന്നവർക്ക് കോളടിച്ചു

എസ്ബിഐ ഉത്സവകാല ഓഫർ; കാർ ലോണെടുക്കുന്നവർക്ക് കോളടിച്ചു

ദില്ലി: ഉത്സവ സീസണിൽ രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്‌എം‌ഇ) വമ്പൻ ഓഫറുകൾ ഒരുക്കുന്നു. ഇതിൽ വാഹന പ്രേമികൾക്കും സന്തോഷിക്കാം, കാരണം എസ്ബിഐ കാർ ലോണുകളുടെ പ്രോസസ്സിംഗ്...

Read moreDetails

അമ്മയുടെ മരണത്തിൽ മകളുടെ വെളിപ്പെടുത്തൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം വഴിത്തിരിവിലേക്ക്

അമ്മയുടെ മരണത്തിൽ മകളുടെ വെളിപ്പെടുത്തൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം വഴിത്തിരിവിലേക്ക്

മുബൈ: അമ്മ മരിച്ച് മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പതിമൂന്നുകാരി. തന്‍റെ പിതാവ് മർദിച്ചതിന് ശേഷമാണ് അമ്മ ഫർസാന ബീഗത്തിന്‍റെ മരണം സംഭവിച്ചതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. 2023 ജൂൺ 14ന് പിതാവ് സലിം മരം കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് ഫർസാന ബീഗത്തിന്‍റെ...

Read moreDetails

സൽമാൻ ഖാൻ വരച്ച ‘ആയത്തുൽ കുർസി’ ചിത്രം; ഈ വീടിന്റെ അനുഗ്രഹമെന്ന് സഹോദരീഭർത്താവ് ആയുഷ് ശർമ

സൽമാൻ ഖാൻ വരച്ച ‘ആയത്തുൽ കുർസി’ ചിത്രം; ഈ വീടിന്റെ അനുഗ്രഹമെന്ന് സഹോദരീഭർത്താവ് ആയുഷ് ശർമ

മുംബൈ: അതിപ്രശസ്തനായ സിനിമാ താരങ്ങളിലൊരാൾ എന്നതിനൊപ്പം അത്രയൊന്നും അറിയപ്പെടാത്ത മറ്റൊരു വിശേഷണം കൂടിയുണ്ട് സൽമാൻ ഖാന്. ചലച്ചിത്രങ്ങളിലെ നടനവൈഭവത്തിനൊപ്പം ചിത്രരചനയിലും താരം കേമനാണ് എന്നതാണത്. ഒഴിവുവേളകളിൽ പെയിന്റിങ്ങിനായി സമയം ചിലവഴിക്കുന്ന സൽമാൻ ഖാൻ അമൂർത്ത ചിത്രങ്ങൾ മുതൽ മോഡേൺ സ്ട്രോക്സ് വരെ...

Read moreDetails

നടി വഹീദ റഹ്‍മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം

നടി വഹീദ റഹ്‍മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം

മുതിര്‍ന്ന ബോളിവുഡ് താരം വഹീദ റഹ്‍മാന് ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 1938 ല്‍ ഇന്നത്തെ...

Read moreDetails

‘ഒരാള്‍ കള്ളൻ, മറ്റേയാള്‍ കൊള്ളക്കാരൻ’; ബിജെപി ബന്ധം ഉപേക്ഷിച്ച അണ്ണാ ഡിഎംകെയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ

‘ഹിന്ദി അറിയില്ല പോടാ…’ ; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാൽ രണ്ട് പാർട്ടികളും ഇനിയും ഒരുമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരിഹാസം. ഡിഎംകെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഉദയനിധി...

Read moreDetails

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി

ദില്ലി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി. ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പങ്കജ് ചൗധരി.  രാജ്യത്ത് പല...

Read moreDetails

‘ചില ഭീകരർക്ക് കാനഡ സുരക്ഷിത താവളം’; നയതന്ത്ര പ്രശ്നത്തിൽ ഇന്ത്യക്ക് അനുകൂല നിലപാടുമായി ശ്രീലങ്ക

‘ചില ഭീകരർക്ക് കാനഡ സുരക്ഷിത താവളം’; നയതന്ത്ര പ്രശ്നത്തിൽ ഇന്ത്യക്ക് അനുകൂല നിലപാടുമായി ശ്രീലങ്ക

ന്യൂയോർക്ക്:  ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ശ്രീലങ്ക. ചില ഭീകരർ കാനഡയിൽ സുരക്ഷിത താവളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ തെളിവുകളില്ലാതെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന് കാനഡ...

Read moreDetails
Page 612 of 1748 1 611 612 613 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.