പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ; പ്രധാനമന്ത്രി ഭരണഘടന കൈയ്യിലേന്തി പ്രവേശിക്കും

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ; പ്രധാനമന്ത്രി ഭരണഘടന കൈയ്യിലേന്തി പ്രവേശിക്കും

ദില്ലി: പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ നടക്കും. രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും...

Read moreDetails

‘വാരിസിനെക്കാള്‍ നേട്ടം ഉണ്ടാക്കിയത് തുനിവ്’ ; വീണ്ടും വിജയ്ക്കെതിരെ ‘മീശ’ ആക്രമണം.!

‘വാരിസിനെക്കാള്‍ നേട്ടം ഉണ്ടാക്കിയത് തുനിവ്’ ; വീണ്ടും വിജയ്ക്കെതിരെ ‘മീശ’ ആക്രമണം.!

ചെന്നൈ: തമിഴ് സിനിമ ലോകത്ത് കഴിഞ്ഞ ആഴ്ചകളില്‍ എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് മീശ രാജേന്ദ്രന്‍. തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും മിന്നും താരം ദളപതി വിജയ്ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതാണ് സിനിമകളില്‍ ചെറുറോളുകളില്‍ തിളങ്ങുന്ന മീശ രാജേന്ദ്രനെ മാധ്യമങ്ങളില്‍ നിറഞ്ഞുനിര്‍ത്തുന്നത്. തമിഴകത്ത്...

Read moreDetails

നാളെ മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം; വിവിധ നഗരങ്ങളിലെ ബാങ്ക് അവധികള്‍ ഇങ്ങനെ

നാളെ മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം; വിവിധ നഗരങ്ങളിലെ ബാങ്ക് അവധികള്‍ ഇങ്ങനെ

മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ചില നഗരങ്ങളില്‍ സെപ്റ്റംബര്‍ 18, 19 തീയ്യതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 28 വരെ പത്ത് ദിവസമാണ് ഇക്കുറി ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് പ്രകാരം...

Read moreDetails

ഗണേശ ചതുർഥി: ക്ഷേത്രം അലങ്കരിക്കാൻ രണ്ട് കോടിയുടെ നോട്ടുകൾ, 70 ലക്ഷത്തിന്‍റെ നാണയങ്ങൾ! വിഡിയോ

ഗണേശ ചതുർഥി: ക്ഷേത്രം അലങ്കരിക്കാൻ രണ്ട് കോടിയുടെ നോട്ടുകൾ, 70 ലക്ഷത്തിന്‍റെ നാണയങ്ങൾ! വിഡിയോ

ബംഗളൂരു: ഗണേശ ചതുർഥി ഉത്സവത്തിന്‍റെ ഭാഗമായി മൂന്ന് കോടിയോളം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച ഒരു ക്ഷേത്രത്തിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബംഗളൂരു ജെ.പി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ നോട്ട് മാല തീര്‍ത്തത്. എൻ.ഡി.ടി.വിയാണ് ഈ...

Read moreDetails

ബജ്രംഗ് ദളിന് ബി.ജെ.പിയു​മായോ, ആർഎസ്എസുമായോ വിദൂര ബന്ധം പോലുമില്ലെന്ന് അസം മുഖ്യമന്ത്രിയുടെ അവകാശവാദം

ബജ്രംഗ് ദളിന് ബി.ജെ.പിയു​മായോ, ആർഎസ്എസുമായോ വിദൂര ബന്ധം പോലുമില്ലെന്ന് അസം മുഖ്യമന്ത്രിയുടെ അവകാശവാദം

ഭാരതീയ ജനതാ പാർട്ടിയുമായോ രാഷ്ട്രീയ സ്വയം സേവക് സംഘവുമായോ ബജ്രംഗ് ദളിന് വിദൂര ബന്ധം പോലുമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അവകാശവാദം. സംസ്ഥാന നിയമസഭയിൽ ബജ്രംഗ് ദൾ ക്യാമ്പിനിടെ ആയുധ പരിശീലനത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണീ വിവാദ പ്രതികരണം....

Read moreDetails

ഗൂഗിളിൽ ഏറ്റവും തിര​ഞ്ഞ ഏഷ്യക്കാരൻ വിരാട് കോഹ്‍ലി; പിന്നിലാക്കിയത് ബി.ടി.എസിലെ ജങ് കൂകിനെ

ഗൂഗിളിൽ ഏറ്റവും തിര​ഞ്ഞ ഏഷ്യക്കാരൻ വിരാട് കോഹ്‍ലി; പിന്നിലാക്കിയത് ബി.ടി.എസിലെ ജങ് കൂകിനെ

ന്യൂഡൽഹി: 2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്‍ലി. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡ് ബി.ടി.എസിലെ ജങ് കൂകിനെയാണ് പിന്നിലാക്കിയത്. ജൂണിൽ പുറത്തുവിട്ട 2023ലെ ആദ്യ പകുതിയിലെ കണക്കിൽ ബി.ടി.എസ് വി (കിം...

Read moreDetails

വെന്റിലേറ്റർ സഹായത്തോടെ ‘ജവാൻ’ കാണാനെത്തിയ ആരാധകന് ഹൃദയസ്പർശിയായ കുറിപ്പുമായി ഷാറൂഖ് ഖാൻ

വെന്റിലേറ്റർ സഹായത്തോടെ ‘ജവാൻ’ കാണാനെത്തിയ ആരാധകന് ഹൃദയസ്പർശിയായ കുറിപ്പുമായി ഷാറൂഖ് ഖാൻ

മുംബൈ: വെന്റിലേറ്റർ സഹായത്തോടെ ‘ജവാൻ’ കാണാനെത്തിയ ആരാധകന് ഹൃദയസ്പർശിയായ കുറിപ്പുമായി ഷാറൂഖ് ഖാൻ. കടുത്ത ഷാറൂഖ് ആരാധകനായ അനീസ് ഫാറൂഖി എന്ന യുവാവാണ് മോശം ആരോഗ്യസ്ഥിതി അവഗണിച്ച് ചിത്രം കാണാനെത്തിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിഡിയോ...

Read moreDetails

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; സഖ്യമില്ലെന്ന് അണ്ണാ ഡി.എം.കെ, എൻ.ഡി.എയിൽ പൊട്ടിത്തെറി

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; സഖ്യമില്ലെന്ന് അണ്ണാ ഡി.എം.കെ, എൻ.ഡി.എയിൽ പൊട്ടിത്തെറി

ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇനി അണ്ണാ ഡി.എം.കെ.യും ബി.ജെ.പിയും സഖ്യകക്ഷികളെല്ലെന്ന് പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുള്ള കനത്ത വാക്‌പോരിനൊടുവിലാണ് പ്രഖ്യാപനം. മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള...

Read moreDetails

തമിഴ്നാട്ടിൽ തൊട്ടുകൂടായ്മയെന്ന് ഗവർണർ; സ്വന്തം ഭാവനയിൽ നിന്നും അദ്ദേഹം അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ഡി.എം.കെ

തമിഴ്നാട്ടിൽ തൊട്ടുകൂടായ്മയെന്ന് ഗവർണർ; സ്വന്തം ഭാവനയിൽ നിന്നും അദ്ദേഹം അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ഡി.എം.കെ

ചെന്നൈ: സംസ്ഥാനത്ത് തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്ന ഗവർണർ ആർ.എൻ രവിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). ദ്രാവിഡിയൻ മോഡൽ നടപ്പിലാക്കുന്ന വികസനങ്ങൾ അംഗീകരിക്കാൻ സാധിക്കാത്തതാണ് ഗവർണറുടെ പ്രശ്നം. ദ്രാവിഡ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന ഗവർണർ എവിടെയൊക്കെ അവസരം കിട്ടിയാലും സനാതനധർമത്തെ...

Read moreDetails

ആദിത്യ എൽ1 പണി തുടങ്ങി; സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു

ആദിത്യ എൽ1 പണി തുടങ്ങി; സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ. പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) എന്ന ഉപകരണത്തിന്‍റെ സെൻസറുകളാണ് ഭൂമിയിൽ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ തെർമൽ, എനർജറ്റിക്...

Read moreDetails
Page 629 of 1748 1 628 629 630 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.