ദില്ലി:ഉത്തരാഖണ്ഡിലെ കേദാർനാഥിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. തകരാറിലായ ഹെലികോപ്റ്റർ നന്നാക്കുന്നതിനായി വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വീണ ഹെലികോപ്റ്ററിൽ ആരും ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളാൽ തകരാറിലായ ഹെലികോപ്റ്റർ അൺലോഡ്...
Read moreദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിലെ എയിംസിൽ ചികിത്സയിൽ തുടരുന്നുവെന്ന് സിപിഎം വാർത്താ കുറിപ്പ്. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യെച്ചൂരിയെ ചികിത്സിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്കാണ് ചികിത്സയെന്നും വാർത്താ കുറിപ്പിലുണ്ട്. ഈമാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന്...
Read moreചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്. കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ കല്യാണ മണ്ഡപത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രദേശത്തെ കോളേജ് ഹോസ്റ്റലുകളിൽ...
Read moreദിസ്പൂർ: മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ. സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ പ്രതികരണം. കൊളോണിയൽ രീതികളെ ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ഹിമന്ത് ബിശ്വ ശർമ...
Read moreബെംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. "ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ്...
Read moreമുംബൈ: താനും കാമുകനും ഒരുമിച്ചുള്ള സമയങ്ങളിലെ ദൃശ്യങ്ങൾ, ഭർത്താവ് ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലുമൊക്കെ വീഡിയോ പ്രചരിച്ചിപ്പിച്ചെന്നാണ് ആരോപണം. താനെയിലാണ് 35 വയസുകാരിയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചില പ്രശ്നങ്ങളെ തുടർന്ന്...
Read moreഅമരാവതി: ആന്ധ്ര പ്രദേശിലെ എഞ്ചിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. പണം വാങ്ങി ഈ വിദ്യാർത്ഥി...
Read moreവിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍...
Read moreമസ്കറ്റ്: വെബ്സൈറ്റിന്‍റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായി പാസ്പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. സെപ്തംബര്‍ രണ്ട് വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുകയെന്ന് എംബസി അറിയിച്ചു.
Read moreദില്ലി: വിമാനയാത്രയില്‍ യാത്രക്കാര്‍ പൊതുവെ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അനാവശ്യമായി എഴുന്നേറ്റ് നടക്കുകയോ സഹയാത്രികരെ ശല്യം ചെയ്യുകയോ ചെയ്യരുതെന്നതാണ് അതില്‍ ആദ്യത്തേത്. കഴിഞ്ഞ ദിവസം ഡെല്‍റ്റ വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രികൻ റെഡ്ഡിറ്റില്‍ കുറിച്ചൊരു അനുഭവമാണ് വിമാനയാത്രയില്‍ സഹയാത്രികരോട് പുലര്‍ത്തേണ്ട മര്യാദ...
Read more