ബെംഗളൂരു: ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. ജാമ്യം നിഷേധിച്ച് വിജയവാഡയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. 409 വകുപ്പ് ചുമത്തി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ...
Read moreDetailsബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഹിന്ദു വിരുദ്ധ പ്രസ്താവനകളുടെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി ഹിന്ദു അനുകൂല സംഘടനകള്‍. പ്രകാശ് രാജിന്റെ കല്‍ബുര്‍ഗി സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രതിഷേധം നടന്നത്. കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാര്‍ നടനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി...
Read moreDetailsഅമരാവതി: നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ അറസ്റ്റിലായ ടിഡിപി മേധാവി എന്‍ ചന്ദ്രബാബു നായിഡു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി). ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്ന അവ്യക്തമായ മറുപടിയാണ് നല്‍കിയതെന്നും അന്വേഷണ സംഘം പറഞ്ഞു. നായിഡുവിനെ രാവിലെ വിജയവാഡയിലെ...
Read moreDetailsകൊല്‍ക്കത്ത: രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം വിട്ടുപോകാം. കൊല്‍ക്കത്തയിലെ വിദേശികളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ഖരഗ്പൂരില്‍ ചായ് പേ...
Read moreDetailsലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഴുക്കുചാലില്‍ തലയും കൈയും അറ്റ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലിലാണ് തലയും കൈയും അറത്തുമാറ്റപ്പെട്ട നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്....
Read moreDetailsദില്ലി: ജി 20 അധ്യക്ഷ സ്ഥാനം പ്രതീകാത്മകമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാറ്റണ്‍ കൈമാറിയെങ്കിലും ഇന്ത്യ നവംബര്‍ വരെ അധ്യക്ഷ സ്ഥാനത്ത് തുടരും. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. വളര്‍ന്നുവരുന്ന...
Read moreDetailsമണിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ കേന്ദ്രസേനയെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ. കേന്ദ്രസേനയുടെ പ്രകോപനപരമായ നടപടിയാണ് തെങ്നൗപാൽ ജില്ലയിലെ പല്ലേലിൽ വെടിവെപ്പിന് കാരണം. സിവിലിയന്മാർക്കെതിരായ സൈന്യത്തിന്റെ അനാവശ്യ നടപടികളെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും അപലപിച്ചു. പല്ലേലിയിൽ സായുധരായ ആക്രമികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവയ്പിൽ...
Read moreDetailsദില്ലി : ജി20 ഉച്ചകോടി സംയുക്ത പ്രഖ്യാപനം ലോക രാജ്യങ്ങൾ അംഗീകരിച്ചത് രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കാൻ ബിജെപി നീക്കം തുടങ്ങി. നരേന്ദ്രമോദിയുടെ നേട്ടമായി അവതരിപ്പിക്കാൻ നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നൽകി. ജി20 നല്ല അന്തരീക്ഷത്തിൽ അവസാനിച്ചത് ബിജെപിയുടെ പ്രതീക്ഷകളും ഉയർത്തുകയാണ്. ജി20 യിൽ സംയുക്തപ്രഖ്യാപനം...
Read moreDetailsചെന്നൈ : ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ. രാഷ്ട്രപതി...
Read moreDetailsദില്ലി: യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ജി20യില്‍ ഇന്ത്യയ്ക്കിത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലാണ് ശശി തരൂരിന്‍റെ പ്രതികരണം....
Read moreDetails