കാർ തടഞ്ഞു, നടന്നുപോയപ്പോഴും തടഞ്ഞു, ഒടുവിൽ റോഡിൽ കിടന്നു; പവൻ കല്യാൺ കസ്റ്റഡിയിൽ

കാർ തടഞ്ഞു, നടന്നുപോയപ്പോഴും തടഞ്ഞു, ഒടുവിൽ റോഡിൽ കിടന്നു; പവൻ കല്യാൺ കസ്റ്റഡിയിൽ

ഹൈദരാബാദ്: ആന്ധ്ര - തെലങ്കാന അതിർത്തിയിൽ പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ.  ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞതിനെത്തുടർന്ന് വാഹനവ്യൂഹത്തിൽ നിന്ന് ഇറങ്ങി പവൻ കല്യാൺ നടക്കാൻ തീരുമാനിച്ചിരുന്നു. ഇതും പൊലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന്...

Read moreDetails

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയെ കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയെ കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

ദില്ലി: ദില്ലി മയൂർവിഹാറിൽ അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി. അറുപതുകാരിയായ രാജ്കുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ സുരജ് ആണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. മാത്രമല്ല, ഇയാൾ മദ്യത്തിന് അടിമയാണെന്നും മാനസിക രോഗത്തിന് ചികിത്സയിലാണെന്നും മൂത്ത സഹോദരൻ കശ്യപ് പറഞ്ഞു....

Read moreDetails

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിത അംബാനി; 2 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

ദില്ലി: നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ 2023-2024 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾ ആരംഭിച്ചു. എല്ലാ ഒന്നാം വർഷ സാധാരണ ബിരുദ വിദ്യാർത്ഥികൾക്കും 2023 ഒക്ടോബർ 15 വരെ അപേക്ഷിക്കാവുന്നതാണ്. പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നതാണ് സ്കോളര്ഷിപ്പിന്റെ പ്രധാന...

Read moreDetails

11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധക്കേസ് പുനരന്വേഷണ ആവശ്യം ഹൈകോടതി തള്ളി

11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധക്കേസ് പുനരന്വേഷണ ആവശ്യം ഹൈകോടതി തള്ളി

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ 11 വർഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച സൗജന്യ വധം കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി കർണാടക ഹൈകോടതി തള്ളി. നവീൻ കുമാർ നെരിയ, ഗിരീഷ് ഭരദ്വാജ്, പുത്തൂർ...

Read moreDetails

മംഗളൂരു സർവകലാശാലയിൽ ശംസുൽ ഇസ്‌ലാമിനെ തടഞ്ഞ എ.ബി.വി.പിക്കാരെ അറസ്റ്റ് ചെയ്തു

മംഗളൂരു സർവകലാശാലയിൽ ശംസുൽ ഇസ്‌ലാമിനെ തടഞ്ഞ എ.ബി.വി.പിക്കാരെ അറസ്റ്റ് ചെയ്തു

മംഗളൂരു: മംഗളൂരു സർവകലാശാലയിൽ ഡൽഹി സർവകലാശാല മുൻ പൊളിറ്റിക്കൽ സയൻസ് അസോ. പ്രൊഫസർ ഡോ. ശംസുൽ ഇസ്‌ലാം പ്രഭാഷണം നടത്തുന്നത് തടയാൻ പ്രതിഷേധം സംഘടിപ്പിച്ച എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ കർണാടക മേഖലയിൽ...

Read moreDetails

വളർത്തുനായക്ക് ബിയർ നൽകുന്ന യുവതിയുടെ വിഡിയോ വൈറൽ; കേസെടുത്ത് പൊലീസ്

വളർത്തുനായക്ക് ബിയർ നൽകുന്ന യുവതിയുടെ വിഡിയോ വൈറൽ; കേസെടുത്ത് പൊലീസ്

വളർത്തുനായക്ക് നിർബന്ധിച്ച് മദ്യം നൽകുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഡെറാഡൂണിലാണ് സംഭവം. മൂന്ന് മാസം പ്രായമുള്ള നായ്കുട്ടിക്കാണ് യുവതി ബിയർ നൽകാൻ ശ്രമിച്ചത്. മടിയിൽ ഇരുത്തി നായുടെ വായയിലേക്ക് കുപ്പിയിലെ മദ്യം ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ബിയർ കുപ്പി വായയിൽ വെക്കുന്നുണ്ടെങ്കിലും അത്...

Read moreDetails

ക്ഷേത്ര നിയമങ്ങൾ ലംഘിച്ചു; രാജകുടുംബാംഗം അറസ്റ്റിൽ, ഇവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്

ക്ഷേത്ര നിയമങ്ങൾ ലംഘിച്ചു; രാജകുടുംബാംഗം അറസ്റ്റിൽ, ഇവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്

ഭോപ്പാൽ: ജന്മാഷ്ടമി ആഘോഷത്തിനിടെ ക്ഷേത്ര നിയമങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ രാജകുടുംബാംഗം അറസ്റ്റിൽ. മധ്യപ്രദേശ് പന്നയിലുള്ള പുരാതന രാജകുടുംബത്തിലെ അംഗമായ ജിതേശ്വരി ദേവിയാണ് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചതിന്റെ പേരിൽ അറസ്റ്റിലായത്. പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡ് പ്രദേശത്തുള്ള പ്രശസ്തമായ ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തിലാണ് സംഭവം...

Read moreDetails

മൊറോക്കോ ഭൂകമ്പം; മരണം 820 ആയി, അനുശോചിച്ച് ലോകനേതാക്കൾ

മൊറോക്കോ ഭൂകമ്പം; മരണം 820 ആയി, അനുശോചിച്ച് ലോകനേതാക്കൾ

മറക്കാഷ്: ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരണം 820 കടന്നതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. 672 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 200ലേറെ പേരുടെ നില ഗുരുതരമാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ്...

Read moreDetails

യു​ക്രെയ്നിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പരാമർശിക്കാതെ ജി20 സംയുക്ത പ്രസ്താവന

യു​ക്രെയ്നിൽ സമാധാനം പുലരണം; റഷ്യയുടെ പേര് പരാമർശിക്കാതെ ജി20 സംയുക്ത പ്രസ്താവന

ന്യൂഡൽഹി: റഷ്യയുടെ പേര് പരാമർശിക്കാതെ യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് ജി20 നേതാക്കളുടെ സംയുക്ത പ്രസ്താവന. യുക്രെയ്നിൽ ശാശ്വതമായ സമാധാനം പുലരണമെന്ന് പ്രസ്താവനയിൽ പറയുന്നു. ഒരു രാജ്യത്തേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ല. ഭക്ഷ്യ-ഊർജ സുരക്ഷയെ കരുതി സൈനിക നീക്കം...

Read moreDetails

ബിജെപിയുമായി സഖ്യം; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല,യെദിയൂരപ്പയെ തള്ളി കുമാരസ്വാമി

ബിജെപിയുമായി സഖ്യം; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല,യെദിയൂരപ്പയെ തള്ളി കുമാരസ്വാമി

ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്നായിരിക്കും കര്‍ണാടകയില്‍ ജെഡിഎസ് മത്സരിക്കുകയെന്നും എന്നാല്‍ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ഉള്‍പ്പെടെ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യം...

Read moreDetails
Page 646 of 1748 1 645 646 647 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.