യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം, പെട്ടി തുറന്നപ്പോള്‍ ഞെട്ടി കസ്റ്റംസ്

യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം, പെട്ടി തുറന്നപ്പോള്‍ ഞെട്ടി കസ്റ്റംസ്

ബെംഗളൂരു: ബാങ്കോക്കില്‍ നിന്നും വിമാനത്തില്‍ ബെംഗളൂരുവിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സ്യൂട്ട് കേയ്സിലാക്കിയാണ് മൃഗങ്ങളെ കടത്തിയത്. ആറു കപ്പൂചിന്‍ കുരങ്ങുകള്‍, കൊടും വിഷമുള്ള 20 രാജവെമ്പാല ഇനത്തില്‍പെട്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍, 52...

Read moreDetails

വൈദ്യുതി നിരക്ക് നിർണയത്തിൽ കെഎസ്ഇബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിർണയത്തിൽ കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടുളള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിർണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും...

Read moreDetails

കേവല ഭൂരിപക്ഷത്തിലെ വെല്ലുവിളി മറികടന്ന് ബിജെപി; ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടി; രണ്ട് മണ്ഡലങ്ങളിലും തോറ്റു

കേവല ഭൂരിപക്ഷത്തിലെ വെല്ലുവിളി മറികടന്ന് ബിജെപി; ത്രിപുരയിൽ സിപിഎമ്മിന് തിരിച്ചടി; രണ്ട് മണ്ഡലങ്ങളിലും തോറ്റു

അഗര്‍ത്തല: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് ബിജെപി. ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയും പ്രതിപക്ഷമായ സിപിഎമ്മും തമ്മിലാണ് മത്സരം നടന്നത്. കോണ്‍ഗ്രസും തിപ്ര മോദയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ബിജെപിക്കായി ബോക്സാനഗറിൽ...

Read moreDetails

50 വർഷംകൊണ്ട് നേടേണ്ടത് 6 വർഷംകൊണ്ട് നേടിയ മോദി ഭരണം; പ്രശംസിച്ച് ലോകബാങ്ക്

50 വർഷംകൊണ്ട് നേടേണ്ടത് 6 വർഷംകൊണ്ട് നേടിയ മോദി ഭരണം; പ്രശംസിച്ച് ലോകബാങ്ക്

ദില്ലി: മോദി ഭരണത്തെ പ്രശംസിച്ച് ലോകബാങ്ക് റിപ്പോർട്ട്. രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വമ്പൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും 50  വർഷം കൊണ്ട് നേടേണ്ട പുരോഗതി, മോദി ഭരണത്തിന് കീഴിൽ 6  വർഷംകൊണ്ട് നേടിയെന്നും ലോകബാങ്ക്.ലോകബാങ്ക് തയ്യാറാക്കിയ ജി20 ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ ഫിനാൻഷ്യൽ...

Read moreDetails

പാ​നൂ​ർ സ്വ​ദേ​ശി​യു​ടെ കൊ​ല​പാ​ത​കം: യു​വ​തി അ​റ​സ്റ്റി​ൽ

പാ​നൂ​ർ സ്വ​ദേ​ശി​യു​ടെ കൊ​ല​പാ​ത​കം: യു​വ​തി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ണ്ണൂ​ർ പാ​നൂ​ർ സ്വ​ദേ​ശി ജാ​വേ​ദ് (29) ബം​ഗ​ളൂ​രു​വി​ൽ താ​മ​സ​സ്ഥ​ല​ത്ത് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ജാ​വേ​ദി​ന്റെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ബെ​ള​ഗാ​വി സ്വ​ദേ​ശി​നി രേ​ണു​ക​യാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ ബ​ന്നാ​ർ​ഘ​ട്ട ഹു​ളി​മാ​വി​ലെ ഫ്ലാ​റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.മൊ​ബൈ​ൽ ഫോ​ൺ...

Read moreDetails

സ്ത്രീയോടും പുരുഷനോടുമുള്ള ക്രൂരത ഒരുപോലെയല്ല- സുപ്രീംകോടതി

സ്ത്രീയോടും പുരുഷനോടുമുള്ള ക്രൂരത ഒരുപോലെയല്ല- സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​യോ​ടും പു​രു​ഷ​നോ​ടു​മു​ള്ള ക്രൂ​ര​ത ഒ​രു​പോ​ലെ​യ​​ല്ലെ​ന്നും ഭാ​ര്യ വി​വാ​ഹ​മോ​ച​നം തേ​ടു​മ്പോ​ൾ കോ​ട​തി​ക​ൾ അ​യ​വു​ള്ള​തും വി​ശാ​ല​വു​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി. 15 വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന സ്ത്രീ​യു​ടെ ഹ​ര​ജി​യി​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യും എം.​എം. സു​ന്ദ​രേ​ശും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്....

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണം; പ്രാര്‍ത്ഥന ഫലിച്ചില്ല, ശേഷം അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ

അർത്തുങ്കൽ > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. ബംഗ്ലാദേശ് പിരോജ്പൂർ ജില്ലയിലെ ആരിഫുൽ ഇസ്ലാമിനെയാണ് (26) ചേർത്തല അർത്തുങ്കൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രിപെറുക്കി നടക്കുന്നതിനിടയിൽ വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി വീട്ടിൽ ഒറ്റക്കായിരുന്ന...

Read moreDetails

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

മുംബൈ: പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ച്ുകയറി 15 വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഹുജേഫ ദവാരെയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾ ജാവലിൻ ത്രോ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെ സഹവിദ്യാർഥി...

Read moreDetails

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

ആംബുലൻസ് ലഭിച്ചില്ല; യു.പിയിൽ മകന്‍റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് വയോധിക

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മകന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലേക്ക് എത്തിച്ച് വയോധിക. ശ്മശാനത്തിലേക്ക് എത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനാലാണ് മൃതദേഹം ഉന്തുവണ്ടിയിൽ കൊണ്ടുപോകേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.സ്ത്രീ തന്റെ ഇളയ മകനോടൊപ്പം മൃതദേഹം ഉന്തുവണ്ടിയിൽ...

Read moreDetails

ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കേസ്

ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച അധ്യാപകനെതിരെ കേസ്

ലഖ്നോ: ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ മർദിച്ച സ്വകാര്യ സ്കൂൾ അധ്യാപകനെതിരെ കേസ്. എൽ.കെ.ജി വിദ്യാർഥിനിയെ വടികൊണ്ട് തല്ലിയ രവി സിങ് എന്ന അധ്യാപകനെതിരെയാണ് മഹേഷ്ഗഞ്ച് പൊലീസ് കേസെടുത്തത്.സെപ്റ്റംബർ നാലിനായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ശോഭന ദേവിയുടെ പരാതിയെ തുടർന്നാണ് ഐ.പി.സി സെക്ഷൻ 323,...

Read moreDetails
Page 650 of 1748 1 649 650 651 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.