ദില്ലി : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ദില്ലിയിൽ എത്തും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും ഇന്ന് എത്തുന്നുണ്ട്. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയ്ക്ക് എല്ലാ സഹകരണവും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി...
Read moreDetailsജക്കാർത്ത: ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. വ്യാഴാഴ്ച പുലർച്ചെ ജക്കാർത്ത വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ആസിയാൻ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. ജക്കാർത്തയിലെത്തിയ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ്...
Read moreDetailsകോഴിക്കോട്: കോഴിക്കോട്-തൃശൂർ പാസഞ്ചർ ഈ മാസം 10 മുതൽ സർവിസ് നിർത്തിവെക്കുന്നത് മലബാറിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഇരുട്ടടിയാകും. റെയിൽവേ ട്രാക്ക് ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് താൽക്കാലികമായാണ് സർവിസ് നിർത്തിവെക്കുന്നതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ വിവിധ...
Read moreDetailsചെന്നൈ: പ്രൈമറി സ്കൂൾ കുട്ടികൾക്കായുള്ള തമിഴ്നാട് സർക്കാറിന്‍റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചത് ആഴ്ചകൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനിടെ സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ദിനമലർ പത്രം പ്രഭാതഭക്ഷണ പദ്ധതിക്കെതിരെ രംഗത്തുവന്നത് ഏറെ പ്രതിഷേധനത്തിനുമിടയാക്കി. എന്നാലിപ്പോൾ, പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയ ഒരു...
Read moreDetailsന്യൂഡൽഹി: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നയിടത്തോളം കാലം സംവരണം തുടരുമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. അദൃശ്യമാണെങ്കിലും വിവേചനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ സ്വന്തം ജനങ്ങൾ സമൂഹവ്യവസ്ഥയിൽ പിന്നിലാണ് നിൽക്കുന്നത്. നമ്മൾ അവരെ പരിഗണിക്കുന്നില്ല. ഇത് 2000 വർഷമായി തുടരുന്നു. അവർക്ക് തുല്യത...
Read moreDetailsന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് വിലയിലുണ്ടായത്. നിലവില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികളും വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറയുന്നു. രാജ്യത്ത് കരിമ്പ് കൃഷി ചെയ്യുന്ന പ്രധാന...
Read moreDetailsന്യൂഡൽഹി∙ ഐഎസ്ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശൂർ മൊഡ്യൂൾ േനതാവിനെ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സയീദ് നബീൽ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എൻഐഎ അറിയിച്ചു.ഒളിവിലായിരുന്ന നബീൽ അഹമ്മദിനെ എൻഐഎയുടെ...
Read moreDetailsന്യൂഡൽഹി: മൊബൈൽ ലോകത്തെ ജനപ്രിയ ബ്രാൻഡായ സാംസങ്ങിനെ മറികടന്ന് ആപ്പിൾ സ്മാർട്ട് ഫോൺ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്. ഐഫോൺ 15 സീരീസ് വിപണിയിൽ ഇറങ്ങുന്നതോടെ മുൻനിര സ്ഥാനത്ത് നിന്ന് സാംസങ്ങിനെ പുറത്താക്കാൻ ആപ്പിളിന് കഴിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്.സാംസങ് നിറം മങ്ങുന്നതോടെ ആഗോള...
Read moreDetailsദില്ലി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ വിവാദത്തിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. അതേസമയം ഹിമാചല്‍ , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി...
Read moreDetailsചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു നിരോഷ. തമിഴിലും മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും നായികയായി നിരോഷ അഭിനയിച്ചിട്ടുണ്ട്. നടി രാധിക ശരത് കുമാറിന്‍റെ ഇളയ അനിയത്തിയായ നിരോഷ നടന്‍ റാംകിയെ 1995 ല്‍ വിവാഹം...
Read moreDetails