ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാന്‍ 3 വിജയശില്‍പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി ചന്ദ്രയാൻ 3  വിജയശിൽപികളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശാസ്ത്ര നേട്ടത്തിൽ അഭിമാനമെന്ന് പറഞ്ഞ മോദി, ഓ​ഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി ആചരിക്കുമെന്നും പ്രഖ്യാപിച്ചു....

Read moreDetails

കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

ലഖിംപൂര്‍: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 46000 രൂപ പിഴയും കോടതി...

Read moreDetails

പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ 500 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു

പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ 500 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു

ബം​​​ഗ​​​ളൂ​​​രു: പു​​​തി​​​യ ബ​​​സു​​​ക​​​ള്‍ വാ​​​ങ്ങാ​​​ന്‍ ക​​​ര്‍ണാ​​​ട​​​ക ആ​​​ർ.​​​ടി.​​​സി​​​ക്ക് 500 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ്. കെ.​​​എ​​​സ്.​​​ആ​​​ര്‍.​​​ടി.​​​സി, കെ.​​​കെ.​​​ആ​​​ർ.​​​ടി.​​​സി എ​​​ന്നി​​​വ​​​ക്ക് 100 കോ​​​ടി വീ​​​ത​​​വും ബി.​​​എം.​​​ടി.​​​സി, എ​​​ൻ.​​​ഡ​​​ബ്ല്യു.​​​ആ​​​ർ.​​​ടി.​​​സി​​​ക്ക് 150 കോ​​​ടി വീ​​​ത​​​വു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ശ​​​ക്തി സൗ​​​ജ​​​ന്യ യാ​​​ത്ര​​​പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ബ​​​സു​​​ക​​​ളി​​​ലെ തി​​​ര​​​ക്ക്...

Read moreDetails

ഹിന്ദുത്വ പ്രഭാഷകക്ക്അവസരം നൽകാൻ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു

ഹിന്ദുത്വ പ്രഭാഷകക്ക്അവസരം നൽകാൻ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു

ഷികാഗോ: തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് സംഘാടകർ സർവമത സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയ പ്രഭാഷകയെ വീണ്ടും ഉൾപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് സമ്മർദം ചെലുത്തിയതായി റിപ്പോർട്ട്. ആഗസ്റ്റ് 14 മുതൽ 18 വരെ ഷികാഗോയിൽ നടന്ന ‘പാർലമെന്റ് ഓഫ് വേൾഡ് റിലീജിയൻസി’ലാണ്...

Read moreDetails

യു.പിയിൽ പിഞ്ചുകുട്ടികളിൽ വിദ്വേഷം കുത്തിവെച്ച് അധ്യാപിക: ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ചു, വിഡിയോയിൽ പകർത്തി

യു.പിയിൽ പിഞ്ചുകുട്ടികളിൽ വിദ്വേഷം കുത്തിവെച്ച് അധ്യാപിക: ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ചു, വിഡിയോയിൽ പകർത്തി

മുസഫർനഗർ: പിഞ്ചുവിദ്യാർഥികളിൽ വർഗീയ വിദ്വേഷം കുത്തിവെക്കുന്ന യു.പിയിലെ അധ്യാപികയുടെ വിഡിയോ വിവാദമാകുന്നു. ക്ലാസ് മുറിയിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അടിപ്പിക്കുന്ന ദൃശ്യമാണ് പ്രമുഖ വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ, മാധ്യമ പ്രവർത്തകൻ സാകിർ അലി...

Read moreDetails

ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നാളെ ബംഗളുരുവില്‍ എത്തും

ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നാളെ ബംഗളുരുവില്‍ എത്തും

ബംഗളുരു: ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബംഗളുരുവിലെത്തും. ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഉടനെയാണ് പ്രധാനമന്ത്രി ബംഗളുരുവിലേക്ക് പോകുന്നത്. രാവിലെ 7.15ന് അദ്ദേഹം ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ്...

Read moreDetails

ഏഷ്യാ കപ്പ് അരികെ! മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ ഹസിന്‍ ജഹാന്‍

ഏഷ്യാ കപ്പ് അരികെ! മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ ഹസിന്‍ ജഹാന്‍

കൊല്‍ക്കത്ത: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തില്ലെങ്കില്‍ താരത്തെ അറസ്റ്റ് ചെയ്‌തേക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസ് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് സുപ്രീം...

Read moreDetails

മണിപ്പൂർ കലാപം: സി.ബി.ഐ കേസുകളുടെ വിചാരണ സുപ്രീംകോടതി അസമിലേക്ക് മാറ്റി

മണിപ്പൂർ കലാപം: സി.ബി.ഐ കേസുകളുടെ വിചാരണ സുപ്രീംകോടതി അസമിലേക്ക് മാറ്റി

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീംകോടതി അയൽസംസ്ഥാനമായ അസമിലേക്ക് മാറ്റി. വിചാരണ കോടതി ജഡ്ജിമാരെ തീരുമാനിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദേശം നൽകുകയും ചെയ്തു. പ്രതികളും ഇരകളായവരും മണിപ്പൂരിൽ തുടരണമെന്നും കോടതി നിർദേശിച്ചു. പ്രതികളെ...

Read moreDetails

മുംബൈയിലെ എല്ലാ തെരുവുനായകൾക്കും ക്യുആർ കോഡ് കോളർ ഘടിപ്പിക്കും

മുംബൈയിലെ എല്ലാ തെരുവുനായകൾക്കും ക്യുആർ കോഡ് കോളർ ഘടിപ്പിക്കും

മുംബൈ: സംസ്ഥാനത്തെ തെരുവു നായകളെ മുഴുവൻ ക്യുആർ കോഡ് കോളറുകൾ ഉപയോഗിച്ച് അടയാളപ്പെടുത്താൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി)തീരുമാനിച്ചു. അതുവഴി നായകളെ ജിയോ ടാഗ് ചെയ്യാനും പുറത്തുനിന്ന് എത്തിയവയെ തിരിച്ചറിയാനും വാക്സിനേഷനും മറ്റ് ഡാറ്റയും സൂക്ഷിക്കാനും സഹായകമാകും. കഴിഞ്ഞ മാസം...

Read moreDetails

മധ്യപ്രദേശിൽ 13 കാരനെ സ്കൂളിലെ പ്യൂൺ പീഡിപ്പിച്ചു

സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം പാലക്കാട്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13 കാരനെ ഹോസ്റ്റൽ മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. സരസ്വതി വിദ്യാപീഠം ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിൽ...

Read moreDetails
Page 678 of 1748 1 677 678 679 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.