കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായം നിഷേധിക്കാൻ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കി. പൊതുഗതാഗത സൗകര്യമാണ് കെ.എസ്.ആർ.ടി.സി. അതിന്‍റെ പരാധീനതകൾ അറിയാം. എന്നാൽ, ആ പരാധീനതകൾക്ക് ഉള്ളിൽനിന്നും ശമ്പളം നൽകണം. സർക്കാർ നിയന്ത്രണത്തിലാണ്...
Read moreDetailsന്യൂഡൽഹി: ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറ് പുതിയ രാജ്യങ്ങൾക്ക് കൂടി ക്ഷണം. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെയാണ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം ലഭിച്ചത്. അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളെ ബ്രിക്സിലേക്ക് ക്ഷണിച്ചുവെന്ന് ദക്ഷിഫ്രിക്കൻ പ്രസിഡന്റ് സിറിൽ...
Read moreDetailsചന്ദ്രയാൻ-3ന്റെ വിക്ഷേപണ സമയം മുതൽ ചന്ദ്രനിൽ ഇറങ്ങുന്നതുവരെയുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ. ഇതിനായി ഒരു സമർപ്പിത വെബ്‌പേജും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. രാജ്യം ചന്ദ്രയാന്റെ ചരിത്രമൂഹൂർത്തത്തെ ഉറ്റുനോക്കിയപ്പോൾ ഗൂഗിൾ ആ മഹനീയ മുഹൂർത്തത്തിന് ആദരമർപ്പിച്ചാണ് ടച്ച് ഡൗൺ യാത്രയെ ആനിമേറ്റഡ് ഗൂഗിൾ...
Read moreDetailsകൊൽക്കത്ത: ജാദവ് പൂർ യൂനിവേഴ്സിറ്റിയിലെ ഞെട്ടിക്കുന്ന റാഗിങ് കഥകൾ പുറത്ത്. 17 വയസുള്ള വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിദ്യാർഥിയെ നഗ്നനാക്കി ഹോസ്റ്റലിലെ കാമ്പസിലൂടെ നടത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ആഗസ്റ്റ് ഒമ്പതിനാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥി...
Read moreDetailsജബൽപൂർ: മദ്യലഹരിയിൽ സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ തേർഡ് എ.സി കമ്പാർട്ട്മെന്റിൽ പരസ്യമായി മൂത്രമൊഴിച്ച റെയിൽവേ ജീവനക്കാരന് സസ്പെൻഷൻ. റെയിൽവേ ജീവനക്കാരൻ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്തെത്തിയത്. ജബൽപൂർ റെയിൽവേ ഡിവിഷണിലെ മെക്കാനിക്കൽ ജീവനക്കാരനാണ് സസ്പെൻഷൻ ലഭിച്ചത്. ആഗസ്റ്റ്...
Read moreDetailsബംഗളൂരു: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നാലെ ഐ.എസ്.ആർ.ഒയുടെ ഭാവി പദ്ധതികൾ വിവരിച്ച് ചെയർമാൻ എസ്.സോമനാഥ്. ചന്ദ്രയാന് പിന്നാലെ ഇന്ത്യയുടെ സൗര്യദൗത്യമായ ആദിത്യക്ക് തുടക്കം കുറിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ.സെപ്റ്റംബർ ആദ്യത്തോടെ മിഷൻ ആദിത്യ വിക്ഷേപണത്തിന് തയാറാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ശേഷം...
Read moreDetailsദില്ലി: വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഗുസ്തി താരങ്ങൾക്ക് വൻ തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ(WFI) അംഗത്വം താൽക്കാലികമായി റദ്ദാക്കി ലോക ഗുസ്തി ഗവേണിംഗ് ബോഡിയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ്(UWW). റെസ്ലിംഗ് ഫെഡറേഷൻ ഒഫ്...
Read moreDetailsകുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് നഗരപ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. വ്യാഴാഴ്ച രാവിലെ 9.15നാണ് ഏഴ് നിലയുള്ള കെട്ടിടം അടക്കം തകര്‍ന്ന് വീണത്. അപകടസാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന്...
Read moreDetailsഅഹ്മദാബാദ്: ഫാക്ടറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നാണ് ബ്രോമിന്‍ വാതകം ചോര്‍ന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വേദാജ് വില്ലേജിലെ പി.ഐ ഇന്‍ഡസ്ട്രീസ് എന്ന...
Read moreDetailsഇന്നലെ ചന്ദ്രയാന്‍ -3, ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങിയ വാര്‍ത്തയ്ക്കായുള്ള തിരച്ചിലിലായിരുന്നു ഇന്ത്യക്കാര്‍. രാജ്യത്തെ ശാസ്ത്ര സമൂഹത്തിന്‍റെ നേട്ടത്തില്‍ രാജ്യമൊട്ടാകെ അഭിമാനം കൊണ്ട നിമിഷം. എന്നാല്‍, അതേ സമയം ലോകമെങ്ങുമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഒരു വിമാനാപകടത്തിന്‍റെ വീഡിയോയ്ക്കായുള്ള അന്വേഷണം ആരംഭിച്ചതേയുണ്ടായിരുന്നൊള്ളൂ. അത് മറ്റാരുമായിരുന്നില്ല....
Read moreDetails