ഗർഭിണിയായ 19കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

ഗർഭിണിയായ 19കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

തിരുവല്ല (പത്തനംതിട്ട): തിരുവല്ലയിലെ നെടുമ്പ്രത്ത് ഗർഭിണിയായ 19കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാർ (29)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച...

Read moreDetails

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ഭരണകക്ഷിയായ ഭാരത് രാഷ്ട സമിതി(ബി.ആർ.എസ്). പ്രധാനമായും ഏഴ് മാറ്റങ്ങൾ വരുത്തി ഭൂരിഭാഗം എം.എൽ.എമാരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 95 മുതൽ105 വരെ സീറ്റുകളിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് തെലങ്കാന...

Read moreDetails

അമ്പലത്തിനടുത്ത് പള്ളി വന്നാൽ എന്താണ് പ്രശ്നം? എല്ലാവർക്കും തുല്യാവകാശമുള്ള രാജ്യമാണിത്: മദ്രാസ് ഹൈക്കോടതി

അമ്പലത്തിനടുത്ത് പള്ളി വന്നാൽ എന്താണ് പ്രശ്നം? എല്ലാവർക്കും തുല്യാവകാശമുള്ള രാജ്യമാണിത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിനെതിരായ ഹർജി കോടതി തള്ളി. തൂത്തുക്കുടിയിൽ ഊർകാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യൻ പള്ളി പണിയുന്നതിന് എതിരായിട്ടാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. പള്ളി പണിയുന്നതിൽ ഹർജിക്കാരന് എന്താണ് പ്രശ്നം എന്ന് ചോദിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി...

Read moreDetails

മരണപ്പെട്ട സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും പിടിയിൽ

മരണപ്പെട്ട സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും പിടിയിൽ

ന്യൂഡൽഹി: മരണപ്പെട്ട സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെയും ഭാര്യയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദെയ് ഖാഖ എന്നയാളും ഭാര്യയുമാണ് പിടിയിലായത്. 2020 ഒക്ടോബറിൽ പെൺകുട്ടിക്ക് 14 വയസുള്ളപ്പോൾ...

Read moreDetails

ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ മുഖ്യാഥിതിയായി മമത

ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ ഓര്‍ഗനൈസേഷൻ സമ്മേളനത്തിൽ മുഖ്യാഥിതിയായി മമത

കൊല്‍ക്കത്ത: പശ്​ചിമബംഗാളിലെ ആള്‍ ഇന്ത്യ ഇമാം-മുഅദ്ദിന്‍ സോഷ്യല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തിൽ മുഖ്യാതിഥിയായി മമത ബാനര്‍ജി. മസ്ജിദുകളില്‍ പ്രാർഥനയ്ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരും മുഅദ്ദിന്‍മാരും പരിപാടിയില്‍ പങ്കെടുക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്​. ‘രണ്ട് വര്‍ഷമായി...

Read moreDetails

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ്​ അൽ അമീരി സാനിയ മിർസയെ സന്ദർശിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യു.എ.ഇ സ്വദേശിയുമായ ഖാലിദ്​ അൽ അമീരി ടെന്നീസ്​ താരം സാനിയ മിർസയെ സന്ദർശിച്ചു. ഹൈദരാബാദിലെ വീട്ടിലെത്തിയാണ്​ ഖാലിദ്​ സാനിയയെ കണ്ടത്​. ഫുഡ്​, ട്രാവൽ വിഡിയോകൾ കൊണ്ട്​ പേരുകേട്ടയാളാണ്​ ഖാലിദ്​ അൽ അമീരി. ഹൈദരാബാദ്​ ബിരിയാണി കഴിക്കാനും വിഡിയോ...

Read moreDetails

370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി

370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് സാധുതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ...

Read moreDetails

ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

ബി.ജെ.പി എം.പിയായ നടൻ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികൾ ഒഴിവാക്കി; പരിഹാസവുമായി കോൺഗ്രസ്

മുംബൈ: ബി.ജെ.പി എം.പിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികളിൽനിന്ന് ബാങ്ക് ഓഫ് ബറോഡ പിന്മാറി. മുംബൈ ജുഹുവിലെ ‘സണ്ണി വില്ല’ എന്ന ബംഗ്ലാവിന്റെ ലേല നോട്ടിസാണ് പിൻവലിച്ചത്. 2022 ഡിസംബർ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99...

Read moreDetails

മുകേഷ് അംബാനിക്ക് ബിസിനസ്സിനേക്കാൾ ഇഷ്ടം ഈ മേഖല; കട്ട സപ്പോർട്ടുമായി നിത അംബാനി

മുകേഷ് അംബാനിക്ക് ബിസിനസ്സിനേക്കാൾ ഇഷ്ടം ഈ മേഖല; കട്ട സപ്പോർട്ടുമായി നിത അംബാനി

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി, 11 ലക്ഷം കോടിയിലധികം വിപണി മൂലധനമുള്ള, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ്. രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനികളിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്. വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച...

Read moreDetails

ഫിറോസ്പൂരിൽ ഏറ്റുമുട്ടൽ, 29 കിലോ ഹെറോയിനുമായി രണ്ട് പാക്‌ പൗരന്മാർ അറസ്റ്റിൽ

ഫിറോസ്പൂരിൽ ഏറ്റുമുട്ടൽ, 29 കിലോ ഹെറോയിനുമായി രണ്ട് പാക്‌ പൗരന്മാർ അറസ്റ്റിൽ

പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. മയക്കുമരുന്ന് കടത്ത് സംഘവും അതിർത്തി രക്ഷാ സേനയും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പാകിസ്താൻ പൗരന്മാരെ ബിഎസ്എഫും പഞ്ചാബ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 29 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഗാട്ടി മാതാർ...

Read moreDetails
Page 685 of 1748 1 684 685 686 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.