ദില്ലി: ഗുജറാത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ ഹർജി ശനിയാഴ്ച്ച പ്രത്യേക സിറ്റിംഗിലൂടെ പരിഗണിച്ച കോടതി ഗുജറാത്ത് ഹൈക്കോടതിക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തിരുന്നു. അനുകൂലമായ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി...
Read moreDetailsദില്ലി: മോദി പരാമർശത്തിന്‍റെ പേരിൽ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തുന്നത്. വിധി സ്റ്റേ...
Read moreDetailsന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരുവനന്തപുരം എം.പി ശശി തരൂരും, രാജസ്ഥാനിൽ വിമതസ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും സമിതിയിലുണ്ട്.മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്...
Read moreDetailsയു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ച് നടൻ രജനികാന്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച താരം, ഇന്ന് അഖിലേഷ് യാദവിനെയും വീട്ടിലെത്തി കണ്ടു. ലഖ്‌നൗവിലെ അഖിലേഷിന്റെ വസതിയിലായിരുന്നു സന്ദർശനം. ഒമ്പത്...
Read moreDetailsബംഗളൂരു> പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഡ്രോൺ കർണാടകയിൽ തകർന്നുവീണു. തദ്ദേശീയമായി നിർമിച്ച തപസ് എന്ന ആളില്ലാവിമാനമാണ് ഞായർ രാവിലെ ചിത്രദുർഗ ജില്ലയിലെ ഗ്രാമത്തിലെ കൃഷിയിടത്തിൽ തകർന്നുവീണത്.പരീക്ഷണപ്പറക്കലിനിടെയായിരുന്നു അപകടമെന്നും ഡ്രോൺ തകർന്നുവീഴാനിടയായ കാരണങ്ങളെക്കുറിച്ച് അന്വേഷണം...
Read moreDetailsമുംബൈ ∙ രാജ്യാന്തര വിമാനത്തവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 15 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ വിദേശ വനിത ഉൾപ്പെടെ രണ്ടു പേർ പിടിയിലായി.ഇത്യോപ്യയിലെ അഡ്ഡിസ് അബാദയിൽനിന്നുള്ള ഇന്ത്യൻ...
Read moreDetailsകൊല്‍ക്കത്ത ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടർ പൊലീസിൽ കീഴടങ്ങി. ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലാണു സംഭവം. രത്നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയ ഡോ. അരിന്ദം ബാലയാണു കീഴടങ്ങിയത്.സംസ്ഥാന സർക്കാരിനു കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടറാണ് ഇയാൾ. സ്റ്റേഷനിലെത്തിയ ഡോക്ടർ,...
Read moreDetailsന്യൂഡൽഹി: ചൈനയുടെ അധിനിവേശം ലഡാക്കിനെ ബാധിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഒരു കാലത്ത് ഹിന്ദി ചീനി ഭായ് ഭായ് എന്ന് വാദിക്കുകയും 45,000 ചതുരശ്ര കിലോമീറ്റർ ചൈനക്ക് വിട്ടുകൊടുക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ്...
Read moreDetailsമുംബൈ : 15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. എത്ത്യോപ്പിയയിൽ നിന്നും മുംബൈയിലെത്തിയ സാറ്റിലി തോമസ് (44) ആണ് പിടിയിലായത്. ഡിആർഐ ആണ് ഇയാളെ പിടികൂടിയത്.1496 ഗ്രാം കോക്കയ്നാണ് സാറ്റിലിയുടെ കൈവശമുണ്ടായത്. ഇയാൾ മയക്കുമരുന്ന് കാരിയറാണെന്നാണ് വിവരം. മയക്കുമരുന്ന്...
Read moreDetailsതിരുവനന്തപുരം> ഡൽഹിയിൽ സുർജിത് ഭവനിലെ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്‌താവനയിൽ പറഞ്ഞു. ആശയങ്ങളെയും സംവാദങ്ങളെയും സംഘപരിവാർ ഭയക്കുന്നു എന്നതിന്റെ അടയാളം കൂടിയാണിത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും...
Read moreDetails