കൊലപാതകം അടക്കം 33 കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവനെ കൊലപ്പെടുത്തി ആറംഗ സംഘം, അറസ്റ്റ്

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ചെന്നൈ: സുഹൃത്തിനെ കൊന്ന ഗുണ്ടാ ഗ്യാങ് നേതാവിനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് ശ്രീനിവാസപുരത്ത് വച്ച് ഗുണ്ടാ നേതാവായ സുരേഷ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെയാണ് ആറംഗ സംഘം കൊലപ്പെടുത്തുന്നത്. സംഭവത്തില്‍ യമഹ മണി, ജയബാലന്‍, ചന്ദ്ര എന്നീ യുവാക്കളാണ്...

Read moreDetails

ഇന്ത്യയുടെ ചന്ദ്രയാൻ മുന്നോട്ട്, അവസാന ഭ്രമണപഥ താഴ്ത്തലും വിജയം, റഷ്യയുടെ ലൂണയ്ക്ക് തിരിച്ചടി

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടം ഇന്ന്; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25...

Read moreDetails

ലഡാക്കിൽ സൈനിക വാഹനാപകടം: 9 സൈനികർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും അമിത് ഷായും രാഹുലും അടക്കമുള്ളവർ

ലഡാക്കിൽ സൈനിക വാഹനാപകടം: 9 സൈനികർ മരിച്ചു, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും അമിത് ഷായും രാഹുലും അടക്കമുള്ളവർ

ദില്ലി: ലഡാക്കിലെ സൈനിക വാഹനത്തിലുണ്ടായ അപകടകത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ. ആദരാഞ്ജലികൾ നേരുന്നുവെന്നും കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. പരിക്കേറ്റയാൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി...

Read moreDetails

അദ്ദേഹത്തെ ഓർത്ത് നാണക്കേട് തോന്നുന്നു : രാഹുൽ ഗാന്ധിയെ കുറിച്ച് സ്‌മൃതി ഇറാനി

അദ്ദേഹത്തെ ഓർത്ത് നാണക്കേട് തോന്നുന്നു : രാഹുൽ ഗാന്ധിയെ കുറിച്ച് സ്‌മൃതി ഇറാനി

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഫ്‌ലയിങ് കിസ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇത് നിന്ദ്യമായ പെരുമാറ്റമാണെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി പറഞ്ഞത്. 'പാര്‍ലമെന്റില്‍ മാന്യമായി പെരുമാറാന്‍ പോലും അറിയാത്ത വ്യക്തി' കോണ്‍ഗ്രസ് നേതാവിനെ...

Read moreDetails

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണു ; 7 സൈനികർ മരിച്ചു

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണു ; 7 സൈനികർ മരിച്ചു

ദില്ലി: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 7 സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട...

Read moreDetails

സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി കേന്ദ്രം

സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി കേന്ദ്രം

ദില്ലി: ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഡിസംബര്‍ 31 വരെ സവാളയുടെ കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ചുമത്തി. സര്‍ക്കാര്‍ വിജ്ഞാപനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 31 വരെ സവാള കയറ്റുമതിക്ക് സര്‍ക്കാര്‍ 40...

Read moreDetails

കോൺഗ്രസ് അമേഠിയെ ച്യൂയിംഗ് ഗം പോലെ ഉപയോഗിച്ചു ; മുഖ്‌താർ അബ്ബാസ് നഖ്‌വി

കോൺഗ്രസ് അമേഠിയെ ച്യൂയിംഗ് ഗം പോലെ ഉപയോഗിച്ചു ; മുഖ്‌താർ അബ്ബാസ് നഖ്‌വി

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ അവകാശവാദം വലിയ പ്രതികരണങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കോണ്‍ഗ്രസ് അമേഠിയിലെ ജനങ്ങളെ ഉപയോഗിക്കുകയായിരുന്നു എന്നും മണ്ഡലത്തെ അവരുടെ സ്വകാര്യ സ്വത്തായി കണക്കാക്കിയെന്നുമാണ് ബിജെപി ഇതിനോട്...

Read moreDetails

ഖജുരാഹോ – ഉദയ്‌പൂർ ട്രെയിൻ എഞ്ചിന് തീപിടിച്ചു

ഖജുരാഹോ – ഉദയ്‌പൂർ ട്രെയിൻ എഞ്ചിന് തീപിടിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപം ഖജുരാഹോ-ഉദയ്പൂര്‍ ഇന്റര്‍സിറ്റി ട്രെയിനിന്റെ എഞ്ചിനില്‍ തീപിടിത്തമുണ്ടായി. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ സിതോലി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിന്‍ ഗ്വാളിയോറില്‍ നിന്ന് പുറപ്പെട്ട്...

Read moreDetails

കൊതുക് നാശിനിയിൽ നിന്ന് തീ ; മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തു മരിച്ചു

കൊതുക് നാശിനിയിൽ നിന്ന് തീ ; മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തു മരിച്ചു

ചെന്നൈ: വീട്ടിനുള്ളില്‍ കൊതുകുനശീകരണ ഉപകരണത്തില്‍ നിന്ന് തീപടര്‍ന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷി, കൊച്ചുമക്കളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയൊടെ സമീപവാസികളാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവര്‍ വിളിച്ച്...

Read moreDetails

ബംഗളുരുവില്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബംഗളുരുവില്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബംഗളുരു: ബംഗളുരുവിൽ എക്സ്പ്രസ് ട്രെയിനിൽ തീ പിടിത്തം. കെഎസ്ആർ ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മുംബൈയിൽ നിന്ന് ബംഗളുരുവിലെത്തിയ 11301 നമ്പര്‍ ഉദ്യാൻ എക്സ്പ്രസിന്‍റെ എ. സി...

Read moreDetails
Page 689 of 1748 1 688 689 690 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.