എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും പാർട്ടി പിളർത്തി എൻ.ഡി.എ ക്യാംപിലെത്തിയ വിമത നേതാവ് അജിത് പവാറും തമ്മിൽ പുണെയിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പരന്നിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പുണെ കൊറേഗാവ് പാർക്കിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽ വച്ചാണ് ഇരുവരും...
Read moreDetailsഷിംല∙ ഹിമാചൽ പ്രദേശിലെ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു. മണ്ഡി ജില്ലയിലെ സംബാൽ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. മിന്നൽ പ്രളയത്തിൽ ഒൻപത് പേർ ഇവിടെ ഒഴുക്കിൽപെട്ടുപോയെന്നും കാണാതായവർക്കായി ഊർജിതമായി തിരച്ചിൽ നടത്തുകയാണെന്നും...
Read moreDetailsമുംബൈ: ഉയരത്തിൽ നിന്നുള്ള വീഴ്ചകൾക്ക് ആഴം കൂടുമെന്നാണ്. സമാനമായൊരു വാർത്തയാണ് തിങ്കളാഴ്ച ബിസിനസ് ലോകം കണ്ടത്. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ലോകത്ത് 24ാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞു. തന്റെ കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞതിനാൽ തിങ്കളാഴ്ച അദാനി സമ്പന്നരുടെ പട്ടികയിൽ...
Read moreDetailsന്യൂഡൽഹി: രാജ്യത്തെ ടി.വി ചാനലുകളുടെ സ്വയം നിയന്ത്രണത്തിന്‍റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചുള്ള ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച് സുപ്രീം കോടതി. ടി.വി ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ടെലിവിഷൻ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ്...
Read moreDetailsമുംബൈ: ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യന്‍ യുവാവിനോടൊപ്പം ജീവിക്കാന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. അമിത് ജാനി സംവിധാനം ചെയ്യുന്ന ‘കറാച്ചി ടു നോയിഡ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് സീമ ഇപ്പോൾ. സിനിമയ്ക്ക് വേണ്ടി...
Read moreDetailsകന്നഡ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റില്‍. യുവതി നല്‍കിയ പീഡനക്കേസിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നു യുവതി തന്റെ പരാതിയില്‍ പറയുന്നു. 'സ്വയം ക്രഷി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് വീരേന്ദ്ര ബാബു. കേസിനസ്‍പദമായ...
Read moreDetailsഅഹമ്മദാബാദ് (ഗുജറാത്ത്): മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠം സ്കൂളിൽ സർവമത പ്രാർഥന വിലക്കി. ഈ മാസം നാലിന് പതിവുള്ള പ്രാർത്ഥന സമയത്ത്, വിദ്യാപീഠത്തിലെ വിദ്യാർത്ഥിനികളെ ഹിന്ദി പ്രൊഫസർ തടയുകയായിരുന്നു. മാത്രമല്ല ഇവർ പെൺകുട്ടികളെ പരസ്യമായി അപമാനിച്ചതായും പരാതി ഉണ്ട്. സർവ്വ മത...
Read moreDetailsന്യൂഡൽഹി: താൻ ബാല്യകാല സുഹൃത്തിന്റെ ഭർത്താവിനെ തട്ടിയെടുത്ത് വിവാഹം കഴിക്കുകയായിരുന്നെന്ന ആരോപണത്തിന് മറുപടിയുമായി മുൻ നടിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി തനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണത്തിന് പിന്നാലെ, സ്മൃതി സുഹൃത്തായ മോനയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നെ ആരോപണം...
Read moreDetailsവാരണാസിയില്‍ ഗാന്ധിയന്‍ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനായ സര്‍വ സേവാ സംഘിന്റെ 12 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി അധികൃതര്‍. സ്ഥലം റെയില്‍വേയുടേതാണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വാരണാസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി....
Read moreDetailsവരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക ഉറപ്പായും വിജയിക്കുമെന്ന് റാവത്ത് അവകാശപ്പെട്ടു. ലോക്സഭാ...
Read moreDetails