പട്‌ന: ബിഹാറില്‍ നദികള്‍ കരകവിഞ്ഞു. ഗോപാല്‍ഗഞ്ച്, മുസഫര്‍പുര്‍ മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ഗംഗ, കോസി, ബാഗ്മതി, കമല, ഗണ്ഡക് നദികളിലെല്ലാം ജലനിരപ്പ് അപകടനിലയിലേക്ക് അടുക്കുന്നു. നദിക്കരകളിലുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കു വെള്ളം കയറിത്തുടങ്ങി. പട്‌നയില്‍ ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നു. നേപ്പാളില്‍ നിന്നു...
Read moreDetailsഡല്‍ഹി: രാജ്യത്തെ കോടതികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ കോടതികളില്‍ സമീപ കാലത്തുണ്ടായ വെടിവെപ്പുകളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. എല്ലാ കോടതികളിലും കോടതി സുരക്ഷ യൂനിറ്റിനെ (സി.എസ്.യു) നിയോഗിക്കണമെന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.വെടിവെപ്പുപോലുള്ള അക്രമസംഭവങ്ങള്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമല്ല,...
Read moreDetailsഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കുന്നതിനെതിരെ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെ. ക്രിമിനല്‍ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1898ലെ ക്രിമിനല്‍ നടപടി...
Read moreDetailsദില്ലി: മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയില്‍ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്സ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇതോടെ മധ്യപ്രദേശിന് ശേഷം ഹിന്ദിയില്‍ എംബിബിഎസ് പഠിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി...
Read moreDetailsചെന്നൈ: കള്ളപണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ഇഡി ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 3000-ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 2011 മുതല്‍ 2015 വരെ ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്തെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സെന്തില്‍ ബാലാജിക്കെതിരെ...
Read moreDetailsദില്ലി: സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളില്‍ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കുപിതരായ യാത്രക്കാര്‍ ടിക്കറ്റ് എക്‌സാമിനറെയും സഹായിയെയും ട്രെയിനിലെ ശുചിമുറിയില്‍ പൂട്ടിയിട്ടു. ടിടിഇ ഹരീഷ് ചന്ദ്ര യാദവിനെയും മറ്റൊരു ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്. ദില്ലി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്ന്...
Read moreDetailsദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ദില്ലി സര്‍വീസസ് ആക്ട് നിയമമായി.ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമാണ് കേന്ദ്രം ഈ ബില്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 1 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍...
Read moreDetailsദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ബിജെപിയുടെ മുന്നറിയിപ്പ്. മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്. പ്രിയങ്ക ഗാന്ധിയുടെ...
Read moreDetailsകൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മണിപ്പൂരില്‍ അതിക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന മോദിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും മമത കുറ്റപ്പെടുത്തി. ജി 20 അഴിമതി വിരുദ്ധ മന്ത്രിതല...
Read moreDetailsചെന്നൈ: വിനോദ സഞ്ചാരത്തിനായി മൂന്നാര്‍ റിസോര്‍ട്ടിലെത്തിയ 2 വിദ്യാര്‍ത്ഥികളെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മള്‍ട്ടിക്കുലേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജിജോ റാം (15), പി.മദനന്‍ (15) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ ടാറ്റാ ഹൈറേഞ്ച്...
Read moreDetails