ഓണക്കാലത്ത് കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് പ്രത്യേക സര്‍വീസ്. മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സര്‍വീസ് നടത്തുക. നിലവില്‍ 9 അധിക ബസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സീസണ്‍...
Read moreDetailsന്യൂഡൽഹി: ലോക്സഭയിൽ വിവാദ ഡൽഹി സർവിസസ് ബിൽ ചർച്ചക്കിടെ പ്രതിപക്ഷത്തിനുനേരെ കേന്ദ്ര മന്ത്രിയുടെ ഇ.ഡി ഭീഷണി. നിശബ്ദത പാലിച്ചില്ലെങ്കിൽ ഇ.ഡി നിങ്ങളുടെ വീട്ടിലെത്തുമെന്നായിരുന്നു കേന്ദ്ര വിദേശ സഹമന്ത്രിയായ മീനാക്ഷി ലേഖി പ്രതിപക്ഷത്തോട് പറഞ്ഞത്.വ്യാഴാഴ്ച ലോക്സഭയിൽ ഗവ. ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിട്ടറി...
Read moreDetailsകോഴിക്കോട്: സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പു പറയാന്‍ ആഗഹിച്ചാല്‍ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കി കണ്ടവരെ തള്ളിപ്പറയലാവുമെന്ന് നടി സജിത മഠത്തില്‍. ശാസ്ത്ര സത്യത്തിലൂന്നി അഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്ര്യത്തിലുള്ള ഇടപെടല്‍ ആകുന്നത് എങ്ങനെയാണെന്നും സജിത ചോദിച്ചു....
Read moreDetailsന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി പള്ളിപരിസരത്ത് സർവേ നടത്താൻ എഎസ്ഐയ്ക്ക് അനുമതി നൽകിയത്. പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കുമെന്ന്...
Read moreDetailsതമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് നിരവധി ദളിത് കുടുംബങ്ങൾ ആദ്യമായി പ്രവേശിച്ചത്. പൊലീസ്...
Read moreDetails2024-ലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷി എംപിമാര്‍ക്ക് ‘വിജയമന്ത്രങ്ങ’ളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കാനാണ് എംപിമാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള പ്രകോപനം ഉണ്ടായാലും സംയമനത്തോടെ മാത്രം സംസാരിക്കണമെന്നതുള്‍പ്പെടെ...
Read moreDetailsഭിൽവാര: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കൊടും ക്രൂരത. 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊന്നു. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനിറങ്ങിയ പെൺകുട്ടിയാണ് ആരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ്...
Read moreDetailsഗുരുഗ്രാം: സംഘർഷം രൂക്ഷമായ ഹരിയാനയിൽ ഗോസംരക്ഷണം പ്രതിസന്ധിയിലാണെന്നും ഇതിനായി മുസ്ലിം യുവാക്കൾ മുന്നോട്ട് വരണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. ഗോസംരക്ഷണത്തിന് മുസ്ലിം വിഭാഗം മുന്നോട്ടുവരുന്നത് രാജ്യത്തെ സാമൂഹിക സൗഹാർദം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ചേർന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു...
Read moreDetailsപട്ടാമ്പി: എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് ഒടുവിൽ പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചു. ആഗസ്റ്റ് 18 മുതൽ പട്ടാമ്പിയിൽ വണ്ടി നിർത്തിത്തുടങ്ങും. കണ്ണൂരിലേക്കുള്ള യാത്രയിൽ രാവിലെ 8.24നും എറണാകുളത്തേക്കുള്ള യാത്രയിൽ വൈകീട്ട് 5.22നും പട്ടാമ്പിയിൽ എത്തും. അര നൂറ്റാണ്ടിലേറെയായി അവഗണിക്കപ്പെട്ട ആവശ്യത്തിനാണ് റെയിൽവെ പച്ചക്കൊടി...
Read moreDetailsരാജ്യത്തെ 20 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). ഇതിൽ എട്ടും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നതാണെങ്കിൽ ഒന്ന് കേരളത്തിൽനിന്നുള്ളതാണ്. ഉത്തർ പ്രദേശിൽ നാലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ട് വീതവും കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ...
Read moreDetails