‘എൻഡിഎയുമായോ ‘ഇന്ത്യ’സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല, സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും’: ചന്ദ്രശേഖർ റാവു

‘എൻഡിഎയുമായോ ‘ഇന്ത്യ’സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല, സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും’: ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: ബിആർഎസ് ആരുമായും സഖ്യത്തിനില്ലെന്ന്  ചന്ദ്രശേഖർ റാവു വ്യക്തമാക്കി..എൻഡിഎയുമായോ 'ഇന്ത്യ' സഖ്യവുമായോ ചേർന്ന് പ്രവർത്തിക്കില്ല.സ്വതന്ത്രമായി നിൽക്കാൻ ബിആർഎസ്സിനാകും.രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാൻ തങ്ങൾക്ക് സമാനമനസ്കരായ രാഷ്ട്രീയസുഹൃത്തുക്കളുണ്ടെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു.കോൺഗ്രസ് 50 വർഷം രാജ്യം ഭരിച്ചിട്ടെന്തുണ്ടായെന്നും അദ്ദേഹം ചോദിച്ചു.ഒരു മാറ്റത്തിനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും...

Read moreDetails

ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയിൽ സുപ്രധാന തീരുമാനം ഇന്ന്

ദില്ലി: ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും. കൗൺസിൽ അധ്യക്ഷയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷനാകും. ഇന്ന് നടക്കുന്ന വെർച്വൽ മീറ്റിംഗിൽ ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയെ കുറിച്ചുള്ള സുപ്രധാന തീരുമാനം എടുത്തേക്കും. ഓൺലൈൻ ഗെയിമിംഗ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്നത്തെ യോഗം...

Read moreDetails

ലൗ ജിഹാദിനെ ചെറുക്കാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്‍റെ വീഡിയോ വൈറല്‍, അന്വേഷണവുമായി അസം പോലീസ്

ലൗ ജിഹാദിനെ ചെറുക്കാന്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം; ക്യാമ്പിന്‍റെ വീഡിയോ വൈറല്‍, അന്വേഷണവുമായി അസം പോലീസ്

വര്‍ഷങ്ങളായി തീവ്ര ഹിന്ദു വിഭാഗങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് ഇന്നും വ്യക്തമായ അടിസ്ഥാനമോ തെളിവുകളോ കണ്ടെത്താന്‍ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെങ്കിലും ആരോപണം ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതിനായി സംഘടിത നീക്കങ്ങളും ഈ...

Read moreDetails

ഓടുന്ന ട്രെയിനിലെ കൂട്ടക്കൊല; പ്രതിയെ പ്രകോപിപ്പിച്ചത് മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് കണ്ടെത്തൽ

ഓടുന്ന ട്രെയിനിലെ കൂട്ടക്കൊല; പ്രതിയെ പ്രകോപിപ്പിച്ചത് മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് കണ്ടെത്തൽ

മുംബൈ: ഓടുന്ന ട്രെയിനിൽ റെയിൽവേ പൊലീസ് കോൺസ്റ്റബിൾ യാത്രക്കാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രകോപനമായത് മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് പൊലീസ് കണ്ടെത്തൽ. ആരോഗ്യം മോശമായതിനാല്‍ അവധി അനുവദിക്കണമെന്ന് പ്രതി, എഎസ്ഐ ടിക്കാറാം മീണയോട് ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും...

Read moreDetails

ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കും? ഡിജിപി നേരിട്ട് ഹാജരാകണം: മണിപ്പുരിൽ സുപ്രീം കോടതി

ഇത്രയും ദിവസം എന്തുചെയ്തു, എഫ്ഐആർ എവിടെ?; മണിപ്പുർ വിഷയത്തിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി∙ മണിപ്പുര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയതു പൊലീസാണെന്നാണു നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയില്‍...

Read moreDetails

കലാപം മറയാക്കി പൊലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി ; രേഖകൾ നശിപ്പിച്ചു

കലാപം മറയാക്കി പൊലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി ; രേഖകൾ നശിപ്പിച്ചു

ചണ്ഡിഗഡ് ∙ ഹരിയാനയിലെ നുഹില്‍ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപം ‘മുതലെടുത്ത്’ ഒരു സംഘമാളുകൾ. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ, കലാപത്തിന്റെ മറവിൽ ഇവർ നശിപ്പിച്ചെന്നാണു റിപ്പോർട്ട്,നുഹിൽ രണ്ടു വർഷം മുൻപു സ്ഥാപിച്ച സൈബർ പൊലീസ് സ്റ്റേഷനിലായിരുന്നു...

Read moreDetails

മണിപ്പുർ: പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ച ഈ മാസം 8ന്; 10ന് പ്രധാനമന്ത്രിയുടെ മറുപടി

മണിപ്പുർ: പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ച ഈ മാസം 8ന്; 10ന് പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്റ്റ് 8,9 തീയതികളിൽ ലോക്സഭ ചർച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. കോണ്‍ഗ്രസിനെ...

Read moreDetails

‘അയോഗ്യനാക്കിയിട്ടും അഹങ്കാരം’; രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി എം.എല്‍.എ

‘അയോഗ്യനാക്കിയിട്ടും അഹങ്കാരം’; രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി എം.എല്‍.എ

ദില്ലി: കോണ്‍ഗസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി വന്നിട്ടും രാഹുല്‍ പ്രകടിപ്പിച്ചത് പശ്ചാത്താപമല്ലെന്നും മറിച്ച് അഹങ്കാരമായിരുന്നുവെന്ന് പൂര്‍ണേഷ് മോദി പറഞ്ഞു. അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിനുള്ള...

Read moreDetails

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു; അടുക്കള ചെലവ് കുറയില്ല

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; സിലിണ്ടറുകൾ നിമയവിരുദ്ധമായി സൂക്ഷിച്ചുവെന്ന് കണ്ടെത്തൽ

ദില്ലി: ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ്...

Read moreDetails

ക്രിമിനലുകളെ പൂജിക്കണോ? ബുള്‍ഡോസര്‍ നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ലക്നൌ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തിന് വെല്ലുവിളിയായ നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്ന മുന്നറിയിപ്പും തിങ്കളാഴ്ച യോഗി ആദിത്യനാഥിന്‍റെ പ്രതികരണത്തിലുണ്ട്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്‍റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്നാണ് എഎന്‍ഐയോട്...

Read moreDetails
Page 720 of 1748 1 719 720 721 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.