ചെന്നൈ: ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര...
Read moreDetailsദില്ലി: ദേശീയ ഗുസ്തി ഫെഡറേഷനിൽ ആധിപത്യം നിലനിർത്താൻ കരുക്കൾ നീക്കി ബ്രിജ് ഭൂഷൺ. ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന 18 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 4 പേരും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് 2...
Read moreDetailsദില്ലി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് സംഘർഷം. പ്രശ്നം രൂക്ഷമായതോടെ ആരാധനാലയത്തിൽ 2500 ഓളം പേർ അഭയം പ്രാപിച്ചു. അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു....
Read moreDetailsഅമേരിക്കയിലെ അരിസോണയിൽ തന്റെ ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാർട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 -കാരിയായ അമ്മ എലിസബത്ത് ആർക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ട്...
Read moreDetailsമുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനിയാണ് റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തെ നയിക്കുന്നത്. കേറ്റ് സ്‌പേഡ്, ബർബെറി, ഡീസൽ, ഹാംലീസ് തുടങ്ങി നിരവധി പ്രീമിയം ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ആണ്. വ്യവസായത്തിൽ മാത്രമല്ല വ്യക്തി...
Read moreDetailsപൊലീസിനെ നിരന്തരമായി വ്യാജ അടിയന്തരകോളുകൾ വിളിച്ച് കബളിപ്പിച്ച ജപ്പാനീസ് വനിത പിടിയിൽ. 51 -കാരിയായ ജാപ്പനീസ് വനിത ഹിരോകോ ഹട്ടഗാമിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി 2,761 വ്യാജ അടിയന്തര കോളുകൾ ആണ് ഇവർ പൊലീസിനെ വിളിച്ചത്. പിടിയിലായ ഹിരോകോ ഹട്ടഗാമി...
Read moreDetailsഭുവനേശ്വര്‍: രാജ്യത്ത് പലയിടത്തും തക്കാളി വില 200 കടന്നതോടെ തക്കാളിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും മോഷണങ്ങളുമെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. തക്കാളി വിറ്റ് സമ്പന്നരായവരുടെ മുതല്‍ തക്കാളി തട്ടിയെടുക്കുന്ന കൊള്ളസംഘങ്ങളുടെ വരെ റിപ്പോര്‍ട്ടുകള്‍ ഇക്കൂട്ടത്തിലുണ്ട്. അക്കൂട്ടത്തിലാണ് ഒഡിഷയില്‍ നിന്നുള്ള പുതിയ തക്കാളി മോഷണ...
Read moreDetailsണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് സ്തംഭിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി ഒളിച്ചോടുകയാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ കുറ്റപ്പെടുത്തി. സർക്കാരിന്റെ അജണ്ട മണിപ്പൂർ വിഷയത്തിൽ ജനാധിപത്യ സമൂഹത്തിന്റെ താത്പര്യത്തിന് എതിരാണെന്ന് പ്രതിപക്ഷം വിമർശിച്ചു. അതേസമയം, വിഷയത്തിൽ രണ്ടുമണിയ്ക്ക് രാജ്യസഭയിൽ ചർച്ച...
Read moreDetailsദില്ലി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ നിയമനത്തിൽ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും...
Read moreDetailsഹൈദരബാദ്: പ്രണയം രാജ്യാതിര്‍ത്തികള്‍ ലംഘിക്കുന്ന വിവിധ സംഭവങ്ങള്‍ക്കാണ് അടുത്തിടെയായി രാജ്യം സാക്ഷിയായിട്ടുള്ളത്. ഇത്തരമൊരു സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി വിവാഹം ചെയ്തു. വിഗ്നേശ്വരീയ് ശിവകുമാര എന്ന 25കാരിയാണ് വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തി വിവാഹിതയായത്. ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട...
Read moreDetails