തൊഴിൽരഹിതനെന്ന് പരിഹസിച്ച പിതാവിനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ചെന്നൈ: ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം...

Read moreDetails

സൗദിയില്‍ വൻ തീപിടിത്തം; അഞ്ച് പ്രവാസി ഇന്ത്യക്കാരടക്കം 10 മരണം

തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടുത്തം

റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അൽ ഹസ്സയിൽ വൻ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. വർക്ക്ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃക്സാക്ഷികൾ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തി; അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തി; അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് സ്വീകരിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തി. അബുദാബി പ്രസിഡന്ഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും....

Read moreDetails

ഡല്‍ഹിയിലേക്ക് മനഃപൂര്‍വം വെള്ളം ഒഴുക്കിവിട്ട് പ്രളയമുണ്ടാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി; മറുപടിയുമായി ഹരിയാന

ഡല്‍ഹിയിലേക്ക് മനഃപൂര്‍വം വെള്ളം ഒഴുക്കിവിട്ട് പ്രളയമുണ്ടാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി; മറുപടിയുമായി ഹരിയാന

ഡല്‍ഹി: ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്‍മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിന് മുകളില്‍ ഒഴുകിയെത്തിയ വെള്ളം മറ്റ് ദിശകളിലേക്ക്...

Read moreDetails

ഫ്രാന്‍സില്‍ പി.ജി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ തൊഴില്‍ വിസ അനുവദിക്കും

ഫ്രാന്‍സില്‍ പി.ജി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ തൊഴില്‍ വിസ അനുവദിക്കും

പാരിസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും. നിലവില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസകളാണ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഇതിന് പകരം ഇനി അഞ്ച് വര്‍ഷത്തെ വിസ...

Read moreDetails

ഇന്ത്യൻ നാവിക സേനയ്ക്ക് 26 റഫാൽ വിമാനങ്ങൾ: തീരുമാനമായെന്ന് ഡാസോ ഏവിയേഷൻ

റഫാൽ ഇടപാടിൽ മോദിയെ ചേര്‍ത്ത് പുതിയ അന്വേഷണം വേണമെന്ന് ഹര്‍ജി; തള്ളി സുപ്രീം കോടതി

ദില്ലി: ഇന്ത്യൻ നാവികസേനയ്ക്ക് 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന് തീരുമാനമായെന്ന് ഡാസോ ഏവിയേഷൻ. ഇന്ത്യ ഫ്രാൻസ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ലായിരുന്നു. നേരത്തെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഫാൽ വിമാനങ്ങൾ വാങ്ങാൻ...

Read moreDetails

ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്

ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്

ഡൽഹി:ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡൽഹി വൻ പ്രളയ ഭീതിയിലാണ്. യമുന നദിയിൽ...

Read moreDetails

ആഫ്രിക്കയിൽ നിന്ന് ഇന്ത്യ‌യിലെത്തിച്ച ചീറ്റപ്പുലികളിൽ ഒരെണ്ണം കൂടി ചത്തു; ഇതുവരെ ചത്തത് എട്ടെണ്ണം

കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനിടെ ചത്തത് വിദേശത്തു നിന്നെത്തിച്ച ഏഴ് ചീറ്റകള്‍

ഭോപ്പാൽ: ആഫ്രിക്കയിൽ നിന്ന് ഇന്ത്യ‌യിലെത്തിച്ച ചീറ്റപ്പുലികളിൽ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും നാല് മാസത്തിനിടെ എട്ടാമത്തെയും ചീറ്റയാണ് ചത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് കുനോ നാഷണൽ പാർക്കിൽ ആഫ്രിക്കൻ ചീറ്റയായ സൂരജിനെ ചത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന്...

Read moreDetails

കൈകളിൽ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പുകൾ, പല്ലി; ഞെട്ടിക്കുന്ന ഫോട്ടോയുമായി ബിജെപി നേതാവിന്റെ ഭാര്യ

കൈകളിൽ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പുകൾ, പല്ലി; ഞെട്ടിക്കുന്ന ഫോട്ടോയുമായി ബിജെപി നേതാവിന്റെ ഭാര്യ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ എന്നതിലുപരി ഫിനാൻഷ്യൽ രം​ഗത്തെ പ്രമുഖയും സാമൂഹിക പ്രവർത്തകയുമാണ് അമൃത ഫഡ്‌നാവിസ്. സോഷ്യൽമീഡിയയിലും ഇവർക്ക് ധാരളം ആരാധകരുണ്ട്. സ്വകാര്യജീവിതത്തിലെ മുഹൂർത്തങ്ങൾക്ക് പുറമെ. ആരോഗ്യം, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോഷ്യൽമീഡിയയിൽ അമൃത പങ്കുവെക്കാറുണ്ട്....

Read moreDetails

മണിപ്പുരിൽ അടച്ചിട്ട ബാങ്കുകളിൽ കൊള്ള

മണിപ്പുരിൽ അടച്ചിട്ട ബാങ്കുകളിൽ കൊള്ള

ഇംഫാൽ : മണിപ്പുർ വംശീയകലാപത്തിനു ശേഷം ബാങ്കുകൾ തുറക്കുമ്പോൾ പുറത്തുവരുന്നത് കോടികൾ കൊള്ളയടിച്ച വിവരം. കാങ്പോപ്കി ജില്ലയിലെ മണിപ്പുർ കോഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖയിൽ നിന്ന് ഒരു കോടിയോളം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ മോഷണം പോയി. മേയ് 3ന് ആരംഭിച്ച കലാപത്തിനു ശേഷം...

Read moreDetails
Page 753 of 1748 1 752 753 754 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.