ബിൽക്കിസ് ബാനു കേസിൽ 11 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ജസ്റ്റിസ് കെ.എം ജോസഫ് വിരമിച്ച പശ്ചാത്തലത്തിൽ ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര തുടങ്ങിയവരുടെ ബെഞ്ചാണ്...
Read moreDetailsദില്ലി: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികൾ. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മണാലിയിൽ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴാം തിയ്യതിയാണ് ഗൾഫിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ ആറുപേർ മണാലിയിലേക്ക് പോയത്. എന്നാൽ...
Read moreDetailsചെന്നൈ: അർധ അതിവേഗ ട്രെയിനുകളായ വന്ദേ ഭാരതിന് കാവിനിറം നൽകുന്നത് ത്രിവർണ ദേശീയപതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനുകളുടെ നിർമ്മാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച മന്ത്രി, പുതിയ നിറത്തിലുള്ള കോച്ചുകൾ...
Read moreDetailsന്യൂഡൽഹി: തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ട് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന ഉത്തരവിനെതിരെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകാമെന്ന തീരുമാനം ശരിയല്ലെന്നും അത്...
Read moreDetailsക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ. പോസ്റ്റ് ചെയ്ത ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ഡി.എം.കെ. നേതാവിെൻറ പരാതിയിലാണ് അറസ്റ്റ് നടന്നത്. നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി...
Read moreDetailsമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ക്യാപ്റ്റന്‍സി ചര്‍ച്ച പൊടിപൊടിക്കുകയാണ്. രോഹിത് ശര്‍മ്മയ്‌ക്ക് ശേഷം റെഡ് ബോളില്‍ ആര് ഇന്ത്യന്‍ ടീമിനെ നയിക്കും എന്നതാണ് ചോദ്യം. ഫോമിലല്ലാത്ത രോഹിത് എത്രകാലം ടെസ്റ്റ് ടീമിനെ നയിക്കും എന്ന ചോദ്യം അവശേഷിക്കേ വിരാട് കോലിയെ എന്തുകൊണ്ട്...
Read moreDetailsഇംഫാല്‍>മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നല്‍കിയ കേസിലാണ് നടപടി.എട്ടാം തീയതിയാണ് കേസെടുത്തത് . നാഷണല്‍ ഫെഡറേഷന്‍...
Read moreDetailsമുംബൈ: മുഖ്യമന്ത്രിപദം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ മുത്തശ്ശൻ കേശവ് താക്കറെയാണ് ശിവസേനയെന്ന പേര് നൽകിയതെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അത് ഞങ്ങൾക്കു തന്നെ വേണം. ശിവസേന എന്ന് പേര് മറ്റൊരാൾക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അവകാശവുമില്ലെന്നും ഉദ്ധവ്...
Read moreDetailsൈഹദരാബാദ്∙ മെഡിക്കൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ദീക്ഷിത് റെഡ്ഡി (20)യെ വൃഷണം മുറിച്ച് രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു ഗാന്ധി ആശുപത്രിയിലെ വിദ്യാർഥിയായിരുന്ന ദീക്ഷിത് താമസിച്ചിരുന്നത്. ദീക്ഷിത്...
Read moreDetailsഗുരുഗ്രാം∙ വിവാഹം മുടങ്ങിയതിനെ തുടർന്ന് 23കാരൻ 19കാരിയായ തന്റെ മുൻപ്രതിശ്രുത വധുവിനെ കുത്തിക്കൊന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഉത്തർപ്രദേശിലെ ബദോൻ സ്വദേശികളാണ് യുവാവും യുവതിയും. വീട്ടുജോലി ചെയ്താണ് പെൺകുട്ടി ജീവിക്കുന്നത്. നാലുമാസം...
Read moreDetails