കലബുറഗിയിൽ പരിശീലന വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

കലബുറഗിയിൽ പരിശീലന വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

കലബുറഗി: സാങ്കേതിക തകരാര്‍ മൂലം കര്‍ണാടകയിലെ കലബുറഗിയില്‍ പരിശീലന വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തില്‍ രണ്ട് വനിതാ പൈലറ്റുമാരാണ് ഉണ്ടായിരുന്നത്, ഇരുവരും സുരക്ഷിതരാണ്. കൂടാതെ മറ്റ് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. എന്നാല്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട്...

Read moreDetails

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് നാള്‍ മാത്രം ബാക്കി

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് നാള്‍ മാത്രം ബാക്കി

ദില്ലി: പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് നാള്‍ മാത്രം ബാക്കി. ജൂണ്‍ 30 ആണ് അവസാന തീയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. ആദായ നികുതി നിയമം 1961 പ്രകാരമാണ് പ്രവര്‍ത്തന രഹിതമാക്കുന്ന...

Read moreDetails

ബിഹാറിൽ ബിജെപി പരിപാടിക്കിടെ വെടിവയ്പ്പ് ; പാർട്ടി പ്രവർത്തകന് പരിക്ക്

ബിഹാറിൽ ബിജെപി പരിപാടിക്കിടെ വെടിവയ്പ്പ് ; പാർട്ടി പ്രവർത്തകന് പരിക്ക്

പട്‌ന: ബീഹാറിലെ മധേപുര ജില്ലയിലെ മുരളിഗഞ്ചില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെ വെടിയേറ്റ് ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. പ്രതിയെ പിടികൂടി. അതേസമയം, നിരവധി തവണ വെടിയുതിര്‍ത്ത ശേഷമാണ് പ്രതി പങ്കജ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. സഞ്ജയ് ഭഗത് എന്ന പ്രവര്‍ത്തകനാണ് കാലിന് വെടിയേറ്റത്....

Read moreDetails

വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന ; അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന ; അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

ശിവമോഗ: കഞ്ചാവ് കൃഷി ചെയ്ത് വില്‍പന നടത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ശിവമോഗ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) കേരളത്തിലെ ഇടുക്കി സ്വദേശി വിനോദ് കുമാര്‍ (27), തമിഴ്നാട്...

Read moreDetails

ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം

ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം

ഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം. വെള്ളപ്പൊക്കമുള്ള റോഡിലൂടെ നടക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത തൂണില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് വൈദ്യുതാഘാതമേറ്റത്. സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. അഹൂജ ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് സഹോദരിക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ഭോപ്പാലിലേക്കുള്ള ട്രെയിനില്‍...

Read moreDetails

മണിപ്പൂർ സംഘർഷം: സൈന്യം പിടികൂടിയ തീവ്രവാദികളെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഗ്രാമീണര്‍ തടഞ്ഞ് മോചിപ്പിച്ചു

മണിപ്പൂർ സംഘർഷം: സൈന്യം പിടികൂടിയ തീവ്രവാദികളെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഗ്രാമീണര്‍ തടഞ്ഞ് മോചിപ്പിച്ചു

ദില്ലി : സർവകക്ഷി യോഗത്തിന് ശേഷവും സംഘർഷമൊഴിയാതെ മണിപ്പൂർ. പന്ത്രണ്ട് തീവ്രവാദികളെ പിടികൂടിയ സൈനിക സംഘത്തെ നാട്ടുകാർ തടഞ്ഞു.1200 ഓളം വരുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണരാണ് സൈനികരെ തടഞ്ഞത്. പുറത്ത് കടക്കാനാകാത്ത രീതിയിൽ വളഞ്ഞതോടെ 12 പേരെയും സൈന്യത്തിന് ഗ്രാമത്തലവന് വിട്ടുകൊടുക്കേണ്ടി വന്നു. സ്ത്രീകളടക്കമുള്ള...

Read moreDetails

ലക്ഷദ്വീപ് എംപിയുടെ വീട്ടിലും ഓഫിസിലും ഇ ഡി റെയ്ഡ്

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എംപിയുടെ വിധിക്ക് ഹൈക്കോടതി സ്റ്റേയില്ല

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഇ ഡി ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് നടപടി. നേരത്തെ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ്...

Read moreDetails

വിധാൻസൗധയിലെ ‘അപശകുന’മായ തെക്കേവാതിൽ അടഞ്ഞുകിടന്നത് 20 വർഷം; ഒടുവിൽ തള്ളിത്തുറന്ന് സിദ്ധരാമയ്യ

വിധാൻസൗധയിലെ ‘അപശകുന’മായ തെക്കേവാതിൽ അടഞ്ഞുകിടന്നത് 20 വർഷം; ഒടുവിൽ തള്ളിത്തുറന്ന് സിദ്ധരാമയ്യ

ബെം​ഗളൂരു: വാസ്തു വിശ്വാസപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലെ അടച്ചിട്ട വാതിൽ തുറന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച അവലോകന യോഗത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ടത്. അന്നഭാഗ്യ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോ​ഗം. വിധാൻസൗധയുടെ മൂന്നാം നിലയിലെ ഓഫീസിലെത്തിയ സിദ്ധരാമയ്യ, തെക്ക് ഭാ​ഗത്തെ...

Read moreDetails

അണയാതെ മണിപ്പൂരിലെ തീ; അക്രമികള്‍ ഇംഫാലില്‍ ബിജെപി ഓഫിസിന് തീയിട്ടു

അണയാതെ മണിപ്പൂരിലെ തീ; അക്രമികള്‍ ഇംഫാലില്‍ ബിജെപി ഓഫിസിന് തീയിട്ടു

സര്‍വകക്ഷിയോഗത്തിനും സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കും ഇടയിലും മണിപ്പൂരിലെ സംഘര്‍ഷത്തിന് അയവില്ല. ഇംഫാലില്‍ അക്രമികള്‍ ബിജെപി ഓഫിസിന് തീയിട്ടു. ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.കഴിഞ്ഞ ദിവസമാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് മണിപ്പൂരിലെ സാഹചര്യം...

Read moreDetails

1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

1.30 ലക്ഷം രൂപ വിലമതിക്കുന്ന വസ്ത്രം; ഇഷ അംബാനിയുടെ മനം കവരുന്ന പട്ടോള വസ്ത്രം

ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനി പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. റിലയൻസിന്റെ റീടൈൽ മേഖലയെ നയിക്കുന്നത് ഇഷ അംബാനിയാണ്.  അടുത്തിടെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ 19-ാമത് ബിരുദദാന ചടങ്ങിൽ ഇഷ അംബാനി...

Read moreDetails
Page 790 of 1748 1 789 790 791 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.