ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, 81 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുള്ളതായി സർക്കാർ അറിയിച്ചു. ഒഡിഷയിലെ ബാലസോറിലുണ്ടായ...
Read moreDetailsനല്ല കറുത്ത കരുത്തുള്ള മുടി. കാലമെത്ര കഴിഞ്ഞാലും സ്ത്രീകൾക്ക് മുടി ഒരു വീക്ക്നെസ് തന്നെയാണ്. പക്ഷേ, തിരക്കിട്ടുള്ള ജീവിതത്തിനിടയിൽ പലർക്കും മുടി സംരക്ഷിക്കാൻ സമയം കിട്ടാറില്ല. മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകലുമെല്ലാം സ്ഥിരമാണ്. മുടി കൊഴിയുന്നതിന് പല കാരണങ്ങളുണ്ട്. പോഷക ആഹാരകുറവ്,...
Read moreDetailsജബൽപുർ: ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിതകൾക്ക് മാസംതോറും 1500 രൂപ അനുവദിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. 500 രൂപക്ക് പാചക വാതക സിലിണ്ടറുകൾ...
Read moreDetailsകൊൽക്കത്ത > തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പശ്‌ചിമ ബംഗാളിൽ വീണ്ടും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കുംനേരെ സംസ്ഥാനമാകെ അക്രമം തുടരുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം സോമ ചക്രബർത്തി ദാസ് തൃണമൂൽ...
Read moreDetailsന്യൂഡൽഹി∙ ഡൽഹിയിലെ നിരത്തുകളിൽ ബൈക്ക് ടാക്‌സികൾ ഓടിക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ബൈക്ക് - ടാക്‌സി സേവനദാതാക്കളായ റാപ്പിഡോയ്ക്കും ഊബറിനും രാജ്യ തലസ്ഥാനത്ത് സർവീസ് നടത്താന്‍ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി...
Read moreDetailsന്യൂഡൽഹി∙ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരിക്കാതെ ആരോഗ്യ മന്ത്രാലയം. പ്രതിഷേധം ഉയര്‍ന്നതോടെ ടെലഗ്രാം ബോട്ടിലെ, വിവരങ്ങള്‍ പുറത്തുവരുന്ന സംവിധാനം നിശ്ചലമായി. പൗരന്മാരുടെ സ്വകാര്യത നഷ്ടമായെന്നും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോവിഡ് വാക്സീന്‍ വിതരണത്തിനായി കേന്ദ്ര...
Read moreDetailsന്യൂഡൽഹി> വാക്‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ഇന്ത്യക്കാരുടെ ആധാർ നമ്പറടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോർന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം പൊളീറ്റ്‌ബ്യൂറോ. സംഭവം അങ്ങേയറ്റം ഗുരുതരമായ ആശങ്ക സൃഷ്‌ടിക്കുന്നതും സ്വകാര്യത പൗരന്മാരുടെ മൗലീകാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ...
Read moreDetailsമീററ്റ് (ഉത്തർപ്രദേശ്): പ്രാദേശിക ബിജെപി നേതാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നിഷാന്ത് ഗാർഗ് എന്ന ബിജെപി നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്നുതന്നെ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, നിഷാന്തിന്റെ...
Read moreDetailsനമ്മുടെ ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ...
Read moreDetailsമീററ്റ്: യു.പിയിലെ മീററ്റിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ കെലപ്പടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഗോവിന്ദ്പുരിയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ ബി.ജെ.പി പ്രാദേശിക നേതാവ് നിഷാന്ത് ഗാർഗിന്റെ മൃതദേഹം കണ്ടത്തിയത്. അന്ന് രാത്രി തന്നെ അദ്ദേഹത്തിന്റെ ഭാര്യ സോണിയയെ പൊലീസ്...
Read moreDetails