ദൂർഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിനടിയിൽ തീ, ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം

ദൂർഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിനടിയിൽ തീ, ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം

ഭുവനേശ്വര്‍ : ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം. ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക് തീ പട‍ര്‍ന്നിട്ടില്ലെന്നും റെയിൽവേ അധികൃത‍ര്‍ അറിയിച്ചു. തീ അണച്ച്, രാത്രി11 മണിയോടെ ട്രെയിൻ യാത്ര തുടർന്നു....

Read moreDetails

500 രൂപ പിൻവലിച്ച് 1000 രൂപ തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ

500 രൂപ പിൻവലിച്ച് 1000 രൂപ തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ

ദില്ലി: കഴിഞ്ഞ മാസം 19 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകളുടെ പ്രചാരം പിൻവലിച്ചിരുന്നു. ഫോമുകളൊന്നും പൂരിപ്പിക്കാതെയോ പ്രധാന രേഖകൾ കാണിക്കാതെയോ എല്ലാവർക്കും ബാങ്ക് നോട്ടുകൾ മാറ്റാനും അടുത്തുള്ള ബാങ്കുകളിൽ നിക്ഷേപിക്കാനും സെപ്റ്റംബർ 31 വരെ ആർബിഐ...

Read moreDetails

ഭാര്യാപിതാവിൽ നിന്ന് 108 കോടി തട്ടിച്ച കേസ്: മരുമകൻ ഹാഫിസ് കുദ്രോളി പിടിയിൽ

ഭാര്യാപിതാവിൽ നിന്ന് 108 കോടി തട്ടിച്ച കേസ്: മരുമകൻ ഹാഫിസ് കുദ്രോളി പിടിയിൽ

ബെംഗളുരു: പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി രൂപ തട്ടിയെടുത്ത കേസിൽ മരുമകൻ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ  പാ‍ഡ് തയ്യാറാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. ആലുവ സ്വദേശിയായ...

Read moreDetails

കൂറ്റൻ ട്രക്ക് മുകളിലേക്ക് മറിഞ്ഞ് കാർ തകർന്നടിഞ്ഞു; രണ്ട് കുട്ടികളടക്കം ഏഴ് മരണം

കൂറ്റൻ ട്രക്ക് മുകളിലേക്ക് മറിഞ്ഞ് കാർ തകർന്നടിഞ്ഞു; രണ്ട് കുട്ടികളടക്കം ഏഴ് മരണം

സിദ്ധി: കാറിന് മുകളിൽ ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം.സിദ്ധി ജില്ലയിലെ ബാരം ബാബ ഗ്രാമപഞ്ചായത്തിന് സമീപം രാവിലെ 10.30- ഓടെയാണ് സംഭവം നടന്നത്. വലിയ...

Read moreDetails

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏത്? ദില്ലിയും ബെംഗളൂരുവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏത്? ദില്ലിയും ബെംഗളൂരുവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം ഏതായിരിക്കും. പ്രവാസികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം മുംബൈ ആണ്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 227 നഗരങ്ങൾ ഉൾപ്പെടുന്ന മെർസറിന്റെ 2023 ലെ ജീവിതച്ചെലവ് സർവേ പ്രകാരം, ദില്ലി, ബെംഗളൂരു നഗരങ്ങളെ പിന്നിലാക്കി മുംബൈ ഒന്നാം...

Read moreDetails

ആഡംബര കാറിൽ ചേയ്സ്, 1.5കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ പിടികൂടി തമിഴ്നാട് പൊലീസ്

ആഡംബര കാറിൽ ചേയ്സ്, 1.5കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ പിടികൂടി തമിഴ്നാട് പൊലീസ്

മൂന്നാര്‍: വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങി മലയാളി യുവാക്കള്‍. സിനിമാ സ്റ്റൈലിലെ ചെയ്സിന് പിന്നാലെ പിടികൂടി തമിഴ്നാട് പൊലീസ്. മൂന്നാര്‍ പൊലീസിന്‍റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും സഹായത്തോടെയാണ് ചാലക്കുടി സ്വദേശികളെ പിടികൂടിയത്. ഇരുപത്തിയാറുകാരനായ ഫെബിന്‍ സാജു സുഹൃത്തായ എഡ്‌വിന്‍ തോമസ്...

Read moreDetails

പതിവ് മുടക്കാതെ മമത;‌ പ്രധാനമന്ത്രിക്ക് ഇത്തവണയും മികച്ച ഇനം മാമ്പഴങ്ങൾ സമ്മാനം

പതിവ് മുടക്കാതെ മമത;‌ പ്രധാനമന്ത്രിക്ക് ഇത്തവണയും മികച്ച ഇനം മാമ്പഴങ്ങൾ സമ്മാനം

കൊൽക്കത്ത∙ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ഇനം മാമ്പഴങ്ങൾ അയച്ചുകൊടുത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 12 വർഷത്തെ പാരമ്പര്യം പിന്തുടർന്നാണ് ഈ വർഷവും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മമത ബാനർജി മാമ്പഴങ്ങൾ അയച്ചുകൊടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് മാമ്പഴങ്ങൾ...

Read moreDetails

പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ

പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ

മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 56കാരനായ മനോജ് സാഹ്നിയാണ് അറസ്റ്റിലായത്. മുംബൈയിലെ മിറ റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. മരം മുറിക്കു​ന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം...

Read moreDetails

ഭക്ഷണവും കിടക്കാനിടവും മരുന്നുമില്ലാതെ കഷ്ടപ്പെട്ട് മോസ്കോയിൽ ഇറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ

ഭക്ഷണവും കിടക്കാനിടവും മരുന്നുമില്ലാതെ കഷ്ടപ്പെട്ട് മോസ്കോയിൽ ഇറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ

മോസ്കോ: ചൊവ്വാഴ്ച എൻജിൻ തകരാറുമൂലം മോസ്കോയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കിയതു മൂലം കഷ്ടപ്പെടുന്നത് കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാർ. ഭാഷ പ്രശ്നങ്ങളും ഭക്ഷണവും താമസസൗകര്യങ്ങളില്ലാത്തതുമാണ് ഇവർക്ക് തിരിച്ചടിയായത്.ഡൽഹിയിൽ നിന്ന് യു.എസിലെ സാൻഫ്രാൻസിസ്കോയി​ലേക്ക് 216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എയർ...

Read moreDetails

കരിപ്പൂരിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂരിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ അനധികൃത സ്വർണക്കടത്ത് പിടികൂടി. ദുബൈയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ്...

Read moreDetails
Page 817 of 1748 1 816 817 818 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.