മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം, അതിഥികൾക്കുള്ള വിഭവങ്ങൾ പോലും ആഡംബരം; പട്ടികയിൽ വട പാവ് മുതൽ പാലക് ചാട്ട് വരെ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. ലോയകം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നാണ് ഇത്. ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് വിവാഹം. എന്നാൽ...

Read more

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി

പീരുമേട് തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി

ദില്ലി: പീരുമേട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ആണ് ഹർജി ഫയൽ നൽകിയത്. നാമനിർദേശ പത്രികയ്ക്ക് ഒപ്പം വാഴൂർ സോമൻ ഫയൽ ചെയ്ത...

Read more

ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി

ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ. പുതുക്കിയ നിരക്കിന് മേയ് ഒന്നുമുതൽ പ്രാബല്യമുണ്ടാവും. ജൂലൈയിൽ നഗരവാസികൾക്ക് ഇതുപ്രകാരമുള്ള ബില്ല് ലഭിച്ചുതുടങ്ങി. ബി.എസ്.ഇ.എസ് രാജധാനി പവർ ലിമിറ്റഡ് (ബി.ആർ.പി.എൽ), ബി.എസ്.ഇ.എസ് യമുന പവർ ലിമിറ്റഡ് (ബി.വൈ.പി.എൽ) എന്നീ കമ്പനികളാണ് നിലവിൽ...

Read more

പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല; കൊന്നുകത്തിച്ച​ പിതാവ് അറസ്റ്റിൽ

പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല; കൊന്നുകത്തിച്ച​ പിതാവ് അറസ്റ്റിൽ

ന്യൂഡൽഹി: ആൺകുഞ്ഞ് പിറക്കാത്തതിൽ കുപിതനായ യുവാവ് ത​െന്റ മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു. സംഭവത്തിൽ ന്യൂഡൽഹി സുൽത്താൻപുരിൽ താമസിച്ചിരുന്ന നീരജ് സോളങ്കി(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് ഇയാൾ. മേയ് 30നാണ് നീരജിനും ഭാര്യ പൂജയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്....

Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്: എൽവിഷ് യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇ.ഡി

കള്ളപ്പണം വെളുപ്പിക്കൽ കേസ്: എൽവിഷ് യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: പാർട്ടികളിൽ പാമ്പിന്റെ വിഷം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂട്യൂബർ സിദ്ധാർഥ് യാദവ് എന്ന എൽവിഷ് യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനവും അനധികൃത പണവുമുപയോഗിച്ച് വിനോദപാർട്ടികൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് യാദവിനെതിരെ...

Read more

‘കെജ്രിവാൾ ദലിതരെ വഞ്ചിച്ചു’; മുൻ എ.എ.പി മന്ത്രി രാജ്കുമാർ ആനന്ദും ഭാര്യയും ബി.ജെ.പിയിൽ ചേർന്നു

‘കെജ്രിവാൾ ദലിതരെ വഞ്ചിച്ചു’; മുൻ എ.എ.പി മന്ത്രി രാജ്കുമാർ ആനന്ദും ഭാര്യയും ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: ബി.എസ്.പി നേതാവ് രാജ്കുമാർ ആനന്ദും ഭാര്യ വീണയും ബി.ജെ.പിയിൽ ചേർന്നു. എ.എ.പി സർക്കാറിൽ സാമൂഹ്യ സുരക്ഷാ മന്ത്രിയായിരുന്ന രാജ്കുമാർ, ഇക്കഴിഞ്ഞ മേയിലാണ് മായാവതിയുടെ പാർട്ടിയിൽ ചേർന്നത്. എ.എ.പി നേതാക്കളായ കർത്താർ സിങ് തൻവൻ, ഉമേദ് സിങ് ഫോഗട്ട്, രത്നേഷ് ഗുപ്ത...

Read more

1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാർ ആശുപത്രിയിൽ, അന്തിമ വാദം കേൾക്കുന്നത് കോടതി മാറ്റിവച്ചു

1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാർ ആശുപത്രിയിൽ, അന്തിമ വാദം കേൾക്കുന്നത് കോടതി മാറ്റിവച്ചു

ന്യൂഡൽഹി: കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാറിനെതിരായ സിഖ് വിരുദ്ധ കലാപക്കേസിലെ അന്തിമ വാദം കേൾക്കുന്നത് റൂസ് അവന്യൂ കോടതി ബുധനാഴ്ച്ച മാറ്റിവെച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സരസ്വതി വിഹാർ പ്രദേശത്ത് അച്ഛൻ-മകൻ ദമ്പതികൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കേസ്. സി.ബി.ഐ...

Read more

ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ ഏഴ് ദിവസത്തിനകം മാറ്റണം; നിർദേശവുമായി ഹൈകോടതി

ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ ഏഴ് ദിവസത്തിനകം മാറ്റണം; നിർദേശവുമായി ഹൈകോടതി

ചണ്ഡിഗഡ്: കർഷക സംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച് തടയാനായി ശംഭു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ഏഴ് ദിവസത്തിനകം മാറ്റണമെന്ന് പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവിട്ടു. പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിൽ ഫെബ്രുവരിയിലാണ് ഹരിയാന സർക്കാർ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതിനെതിരെ...

Read more

കെജ്‌രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇ.ഡി നൽകിയ ഹരജി 15ന് പരിഗണിക്കും

കെജ്‌രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇ.ഡി നൽകിയ ഹരജി 15ന് പരിഗണിക്കും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹരജി ഡൽഹി ഹൈകോടതി ജൂലൈ 15ന് പരിഗണിക്കും. ജൂൺ 20ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ...

Read more

വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

മുംബൈ: വ്യാപാര മുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ട കർപ്പൂര നിർമ്മാണങ്ങൾ വാങ്ങുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലംഘിച്ചതിന് പതഞ്ജലി ആയുർവേദിക്ക് 50 ലക്ഷം രൂപ പിഴ അടയ്ക്കാൻ ബോംബെ ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആർ.ഐ ചഗ്ലയുടെ...

Read more
Page 82 of 1731 1 81 82 83 1,731

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.