അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; ഇന്ന് അക്രമ ബാധിത മേഖലകളും സന്ദർശിച്ചേക്കും

അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; ഇന്ന് അക്രമ ബാധിത മേഖലകളും സന്ദർശിച്ചേക്കും

ദില്ലി : സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം പുരോഗമിക്കുന്നു. ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ ഉടനെ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇന്ന് അക്രമ ബാധിത മേഖലകളും ഷാ...

Read moreDetails

അപകടകാരിയാണ് ‘ഡാം’ ; മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി

മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

ദില്ലി: മൊബൈല്‍ ഉപയോക്താക്കള്‍ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി (CERT-In). മൊബൈൽ ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ  'ഡാം (Daam)'  എന്ന ആൻഡ്രോയിഡ് മാൽവെയറിനെ കുറിച്ചാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഫോണിൽ നിന്ന് കോൾ റെക്കോർഡുകൾ, കോൺടാക്‌റ്റുകൾ, കോൾ ഹിസ്റ്ററി,...

Read moreDetails

ദില്ലി കൊലപാതകം : സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം

ദില്ലി കൊലപാതകം : സാഹിലിനെ കുടുക്കിയത്  ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം

ദില്ലി : ദില്ലി കൊലപാതകത്തിൽ പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം. സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്.  പതിനാറുകാരിയെ ഇരുപതോളം തവണ...

Read moreDetails

അരിക്കൊമ്പൻ ദൗത്യം തുട‍ർന്ന് തമിഴ്നാട്, സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കും

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

ഇടുക്കി : തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ...

Read moreDetails

രാജസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ; സച്ചിനും ഗെഹ്‌ലോട്ടും ഡല്‍ഹിയില്‍

രാജസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ; സച്ചിനും ഗെഹ്‌ലോട്ടും ഡല്‍ഹിയില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഈമാസം തന്നെ...

Read moreDetails

കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ കാണുന്നവർ നിർബന്ധമായും ഇടപെടണമെന്ന് ഡൽഹി പോലീസ്

കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ കാണുന്നവർ നിർബന്ധമായും ഇടപെടണമെന്ന് ഡൽഹി പോലീസ്

ദില്ലി: കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കാണുന്നവര്‍ നിര്‍ബന്ധമായും ഇടപെടണമെന്ന് ഡല്‍ഹി പോലീസ്. രാജ്യതലസ്ഥാനത്ത് പതിനാറുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ അറസ്റ്റിന് പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശം. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ആ പരിസരത്തുള്ളവര്‍ നിര്‍ബന്ധമായും ആ വിഷയത്തില്‍ ഇടപെടണമെന്ന് ഡല്‍ഹി സ്പെഷ്യല്‍...

Read moreDetails

മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 മരണം

മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 മരണം

കര്‍ണാടക: മൈസുരുവില്‍ വാഹനാപകടത്തില്‍ പത്ത് മരണം. കൊല്ലഗല്‍ - ടി നരസിപുര മെയിന്‍ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‌യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു. എസ്‌യുവി കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാന്‍ നാട്ടുകാരും പോലീസ് ഏറെ...

Read moreDetails

ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ

ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ ബെയ്റോണ്‍ ബിശ്വാസ് തിങ്കളാഴ്ച തൃണമൂല്‍ കണ്‍ഗ്രസില്‍ ചേര്‍ന്നു. മേദിനിപൂര്‍ ജില്ലയില്‍ ഭരണകക്ഷിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ബെയ്‌റോണ്‍ ബിശ്വാസ് തൃണമൂലില്‍ ചേര്‍ന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള...

Read moreDetails

ഡല്‍ഹിയിലെ അതിക്രൂര കൊലപാതകം : ഇരുപതുകാരൻ സാഹിൽ പിടിയിൽ

ഡല്‍ഹിയിലെ അതിക്രൂര കൊലപാതകം : ഇരുപതുകാരൻ സാഹിൽ പിടിയിൽ

ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സാഹില്‍ പിടിയില്‍. പതിനാറുകാരിയെ ഇരുപതോളം തവണ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തെരച്ചില്‍ ദില്ലി പോലീസ് തുടരുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു....

Read moreDetails

വന്ദേഭാരതില്‍ ഇനി സ്ലീപ്പറും ; ട്രെയിനിന് നേരെ കല്ലെറിയുന്നവർ കാമറയിൽ കുടുങ്ങും

വന്ദേഭാരതില്‍ ഇനി സ്ലീപ്പറും ; ട്രെയിനിന് നേരെ കല്ലെറിയുന്നവർ കാമറയിൽ കുടുങ്ങും

ചെന്നൈ: വന്ദേ ഭാരത് ട്രെയിനുകളില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു. 200 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാനാണ് പദ്ധി. കൂടാതെ, വന്ദേ ഭാരതിന് നേരെ കല്ലെറിയുന്ന...

Read moreDetails
Page 836 of 1748 1 835 836 837 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.