ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ബിസിസിഐയുടെ അധീശത്വത്തിന് അടുത്തൊന്നും കോട്ടം തട്ടില്ലെന്ന് ഉറപ്പായി. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്‍റെ 38.5 ശതമാനവും ലഭിക്കുക ബിസിസിഐക്കായിരിക്കും. ഓരോ വര്‍ഷവും ഏകദേശം 1889 കോടി...

Read moreDetails

2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധ തത്വങ്ങള്‍ ഇന്നും പ്രസക്തം; മീനാക്ഷി ലേഖി

2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധ തത്വങ്ങള്‍ ഇന്നും പ്രസക്തം; മീനാക്ഷി ലേഖി

ദില്ലി: 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സിദ്ധാര്‍ത്ഥ ഗൌതമ ബുദ്ധന്‍ ജനിച്ചത് ലുംമ്പിനിയിലാണ്, ബോധ് ഗയയില്‍ വച്ചാണ് ദര്‍ശനം ലഭിച്ചത്. നിലവില്‍ ഈ രണ്ട് പ്രദേശങ്ങളും നേപ്പാളിലാണ്. ഇന്ത്യ അതിനാല്‍ തന്നെ...

Read moreDetails

സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം, 5 പേര്‍ അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ സ്ഫോടനം

സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം, 5 പേര്‍ അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ സ്ഫോടനം

അമൃത്സര്‍:  അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 5 പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.അമൃത്സറിൽ ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്.  സ്ഫോടന ശേഷി കുറഞ്ഞ ബോംബ്  ഉപയോഗിച്ച് ആണ് സ്ഫോടനം നടത്തിയത്. ബോംബ് എറിഞ്ഞ ആൾ ഉൾപ്പെടെ 5...

Read moreDetails

അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; പരിശോധന ശക്തമാക്കി പൊലീസ്

അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; പരിശോധന ശക്തമാക്കി പൊലീസ്

ദില്ലി: അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം നടന്നതായി സംശയം. ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയാണ്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ അർധനരാത്രിയോടെയാണ് സുവർണ്ണ ക്ഷേത്രത്തിന് സമീപം വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചതിനെതുടർന്ന് പൊലീസ് എത്തിയത്....

Read moreDetails

കൗമാരപ്രണയങ്ങൾ തടയാൻ കോടതികൾക്ക്‌ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി

കൗമാരപ്രണയങ്ങൾ തടയാൻ കോടതികൾക്ക്‌ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി> കൗമാരപ്രണയങ്ങൾ തടയാൻ കോടതിക്ക്‌ കഴിയില്ലെന്നും അത്തരം കേസുകളിൽ ജാമ്യം അനുവദിക്കുമ്പോഴും നിരസിക്കുമ്പോഴും കോടതികൾ ജാഗ്രത പുലർത്തണമെന്ന്‌ ഡൽഹി ഹൈക്കോടതി. ‘‘കൗമാരക്കാലത്തെ പ്രണയബന്ധങ്ങൾ തടയാൻ കോടതിക്ക്‌ കഴിയില്ല. കുട്ടികൾ സിനിമകളിലെയും നോവലുകളിലെയും പ്രണയബന്ധങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നത്‌ തടയുക പ്രയാസമാണ്‌. അവർക്ക്‌ പ്രായപൂർത്തി...

Read moreDetails

കർണാടക: ബിജെപിക്ക് തിരിച്ചടി, ജെഡിഎസ് കിങ് മേക്കറാകും; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

കർണാടക: ബിജെപിക്ക് തിരിച്ചടി, ജെഡിഎസ് കിങ് മേക്കറാകും; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ബെംഗളൂരു> കർണാടകത്തിൽ ബിജെപി വീഴുമെന്ന് സൂചന നൽകി എക്‌‌സിറ്റ് പോളുകൾ. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നും കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നുമാണ് എക്‌സിറ്റ് പോൾ ഫലം. റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 94 മുതൽ 108 സീറ്റു വരെ ലഭിക്കും. ബിജെപിക്ക്...

Read moreDetails

കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം...

Read moreDetails

ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻ.സി.ബി ഉദ്യോഗസ്ഥനെ പുറത്താക്കി

ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻ.സി.ബി ഉദ്യോഗസ്ഥനെ പുറത്താക്കി

മുംബൈ: ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സർവിസില്‍ നിന്ന് നീക്കി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച വിശ്വ വിജയ് സിങ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എൻ.സി.ബി...

Read moreDetails

ഏഴ് വർഷത്തിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് 30 കുട്ടികളെ; ശിക്ഷ കാത്ത് കൊടുംകുറ്റവാളി

ഏഴ് വർഷത്തിനിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് 30 കുട്ടികളെ; ശിക്ഷ കാത്ത് കൊടുംകുറ്റവാളി

ന്യൂഡൽഹി: 30 കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡൽഹിയിൽ ജോലിക്കെത്തിയ ഉത്തർ പ്രദേശ് സ്വദേശി രവീന്ദ്ര കുമാർ ആണ് ഏഴ് വർഷത്തിനിടെ ​കൊടുംക്രൂരതകൾ നടത്തിയത്. ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്ത്...

Read moreDetails

രാജസ്ഥാൻ കോൺഗ്രസിലെ തർക്കം; ഇടപെട്ട് ഹൈക്കമാന്‍ഡ്, നേതാക്കളെ താക്കീത് ചെയ്തേക്കും

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം; തിരക്കിട്ട നീക്കവുമായി സച്ചിന്‍ പൈലറ്റ്

ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് ഇന്ന് നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും താക്കീത് ചെയ്ത് എഐസിസി പ്രസ്താവനയിറക്കിയേക്കും. സച്ചിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു. കര്‍ണാടക വോട്ടെടുപ്പിന് മുന്‍പ് സച്ചിന്‍ നടത്തിയ വിവാദ വാര്‍ത്താ...

Read moreDetails
Page 871 of 1748 1 870 871 872 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.