ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം; നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം; നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ

പാരീസ്: ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. ബയാനത്ത്...

Read moreDetails

ലിഫ്റ്റില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍ കേളേജ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറല്‍

ലിഫ്റ്റില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍ കേളേജ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറല്‍

ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ സര്‍വ്വകലാശാലയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഉത്തർപ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള...

Read moreDetails

സുഡാനിൽ നിന്നെത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, ക്വാറന്റീൻ സൌകര്യമൊരുക്കി കർണാടക സർക്കാർ

സുഡാനിൽ നിന്നെത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, ക്വാറന്റീൻ സൌകര്യമൊരുക്കി കർണാടക സർക്കാർ

ബംഗ്ലൂരു : സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരി ദൗത്യം വഴി തിരികെ എത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് ക‍ര്‍ണാടക സർക്കാർ ക്വാറന്റീൻ. കർണാടക സർക്കാരിന്റെ അംഗീകൃത ക്വാറന്റീൻ സെന്ററുകളിലേക്ക് ഇന്നലെ രാത്രി വൈകി എല്ലാവരെയും എത്തിച്ചു. ചട്ടപ്രകാരം അഞ്ച് ദിവസം ഇവിടെ ക്വാറന്റീനിൽ കഴിയും....

Read moreDetails

എല്ലാ കണ്ണും ഗുജറാത്ത് ഹൈക്കോടതിയിലേക്ക്; അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് പരിഗണിക്കും

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

ദില്ലി : മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക. രാഹുലിന്‍റെ  അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവർ പിന്മാറിയിരുന്നു. തുടർന്നാണ്...

Read moreDetails

വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധൻ വെട്ടേറ്റ് മരിച്ച നിലയിൽ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ അജ്ഞാതർ വെട്ടിക്കൊന്നു. കാഡ്‍പാഡി ലത്തേരി സ്വദേശിയായ ശെൽവമാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തിയ ശെൽവത്തെ മകൾ വീട്ടിൽ കയറ്റിയില്ല. വീടിന്‍റെ...

Read moreDetails

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മധുര∙ തമിഴ്നാട് അതൻഗരൈപെട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കുടുംബ വഴക്കിനെത്തുടർന്നാണ് ട്രക്ക് ഡ്രൈവറായ സൗന്ദര പാണ്ഡി (38), ഭാര്യ തങ്കമീനയെ (29) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.പത്തു വർഷം മുൻപു വിവാഹിതരായ ഇവർക്ക് മൂന്നു കുട്ടികളുണ്ട്. ആറു മാസമായി തങ്കമീന ഇളയ...

Read moreDetails

5ജി ഫ്രീയായി കൊടുക്കുന്നു; പരാതിയുമായി ‘വി’ രംഗത്ത്

5ജി ഫ്രീയായി കൊടുക്കുന്നു; പരാതിയുമായി ‘വി’ രംഗത്ത്

ദില്ലി: രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട്...

Read moreDetails

ബംഗാളില്‍ ആദിവാസി യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു

ബംഗാളില്‍ ആദിവാസി യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു

കൊല്‍ക്കത്ത> ഉത്തര ദിനാജ്പൂര്‍ ജില്ലയിലെ കാളിയാഗഞ്ചില്‍ പൊലീസ് വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. എതാനും ദിവസം മുമ്പ് ആദിവാസി ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ രോഷാകുലരായ ജനങ്ങള്‍ പൊലീസ് സ്റ്റേഷന് തീയ്യിട്ട് നശിപ്പിച്ചു. തുടര്‍ന്ന് കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ്...

Read moreDetails

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സാനിയ മിര്‍സ

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സാനിയ മിര്‍സ

ന്യൂഡല്‍ഹി> ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സാനിയ മിര്‍സ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണ് ഇതെന്ന് സാനിയ മിര്‍സ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കേണ്ട സമയമാണ്...

Read moreDetails

ബ്രാഞ്ചിൽ പോകേണ്ട; ഈസിയായി എസ്ബിഐ നെറ്റ് ബാങ്കിംഗ് ഓൺലൈനായി ആക്ടിവേറ്റ് ചെയ്യാം

ബ്രാഞ്ചിൽ പോകേണ്ട; ഈസിയായി എസ്ബിഐ നെറ്റ് ബാങ്കിംഗ് ഓൺലൈനായി ആക്ടിവേറ്റ് ചെയ്യാം

ദില്ലി: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ എസ്ബിഐ നെറ്റ് ബാങ്കിംഗ് ഓൺലൈനായി എളുപ്പത്തിൽ രജിസ്ട്രർ ചെയ്യാം. മൊബൈൽ ഫോൺ ഉപയോഗിച്ചോ ലാപ്ടോപ്പുകൾ വഴിയോ വീട്ടിലിരുന്നു തന്നെ എസ്ബിഐ നെറ്റ് ബാങ്കിംഗ് സൗകര്യം ആക്ടിവേറ്റ് ചെയ്യാം. എസ്ബിഐ നെറ്റ് ബാങ്കിംഗ്...

Read moreDetails
Page 892 of 1748 1 891 892 893 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.