അമൃത്പാലിനെ പാർപ്പിക്കുക സെല്ലിൽ ഒറ്റയ്ക്ക്; വിദേശബന്ധത്തിലും ഫണ്ടിങ്ങിലും അന്വേഷണം, ഐഎസ് ബന്ധവും പരിശോധിക്കും

‘ബൈക്ക് ഓടിച്ച് എങ്ങോട്ട് പോയി?’ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാൻ സർവ്വസന്നാഹവുമായി പൊലീസ്

ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗിനെ കേന്ദ്ര ര​ഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ് അമൃത്പാൽ സിം​ഗിനെ പാർപ്പിച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവർത്തിച്ചു. പഞ്ചാബിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ്...

Read moreDetails

വീട്ടിൽ നിന്നിറങ്ങുന്നത് തടഞ്ഞ പൊലീസിനെ കൈകാര്യം ചെയ്തു; വൈ.എസ് ശർമിളയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വീട്ടിൽ നിന്നിറങ്ങുന്നത് തടഞ്ഞ പൊലീസിനെ കൈകാര്യം ചെയ്തു; വൈ.എസ് ശർമിളയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഹൈദരാബാദ്: വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് ​വൈ.എസ് ശർമിള വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് തടഞ്ഞ് പൊലീസ്. ടി.എസ്.പി.എസ്.സി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘങ്ങൾക്ക് മുന്നിൽ നിവേദനം നൽകാനായി വീട്ടിൽ നിന്നിറങ്ങാൻ ശ്രമിച്ചതാണ് പൊലീസ് തടഞ്ഞത്. വീട്ടിൽ നിന്ന് ഇറങ്ങാൻ...

Read moreDetails

ലളിത് മോദി നിരുപാധികം മാപ്പ് പറഞ്ഞു; കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

ലളിത് മോദി നിരുപാധികം മാപ്പ് പറഞ്ഞു; കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

ന്യൂഡൽഹി: മുൻ ഐ.പി.എൽ കമീഷണർ ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ ജുഡീഷ്യറിക്കെതിരായ പോസ്റ്റുകളിട്ടതിൽ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്. ജസ്റ്റിസ് എം.ആർ.ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ലളിത് മോദി ഫയൽ ചെയ്ത സത്യവാങ്മൂലം പരിശോധിച്ചാണ്...

Read moreDetails

അരിക്കൊമ്പനെ പിടികൂടണമെന്ന ഹർജി; വീണ്ടും തള്ളി സുപ്രീംകോടതി

അരിക്കൊമ്പനെ പിടികൂടണമെന്ന ഹർജി; വീണ്ടും തള്ളി സുപ്രീംകോടതി

ദില്ലി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്‍റെ ഹർജി തള്ളിയതാണെന്ന് കോടതി പറഞ്ഞു. അതേസമയം, അരിക്കൊമ്പനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ...

Read moreDetails

മധ്യപ്രദേശിൽ സർക്കാർ വിവാഹ ധനസഹായത്തിന് ഗർഭ പരിശോധന; പെൺമക്കളെ അപമാനിക്കലെന്ന് പ്രതിപക്ഷം

മധ്യപ്രദേശിൽ സർക്കാർ വിവാഹ ധനസഹായത്തിന് ഗർഭ പരിശോധന; പെൺമക്കളെ അപമാനിക്കലെന്ന് പ്രതിപക്ഷം

ഭോപ്പാൽ: മധ്യപ്രദേശിൽ സംസ്ഥാന സർക്കാരിന്‍റെ മുഖ്യമന്ത്രി കന്യാദാൻ യോജന വിവാഹ ധനസഹായ പദ്ധതിക്ക് യോഗ്യത നിശ്ചയിക്കാൻ യുവതികളെ ഗർഭ പരിശോധനക്ക് വിധേയരാക്കിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന്‍റെ നടപടിയെ രൂക്ഷമായ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നടപടി പെൺമക്കളുടെ അഭിമാനത്തെ ചോദ്യം...

Read moreDetails

ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ; മൂന്നു ദിവസമായി വെന്റിലേറ്ററിൽ

ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ; മൂന്നു ദിവസമായി വെന്റിലേറ്ററിൽ

ഹൈദരാബാദ്∙ പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ ആശുപത്രയിൽ. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ഇവയുടെ പ്രവർത്തനം തകരാറിലായി. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്സി...

Read moreDetails

പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, രണ്ട് പാൻ കാർഡുണ്ടോ? പിഴ ഉറപ്പാണ്

പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, രണ്ട് പാൻ കാർഡുണ്ടോ? പിഴ ഉറപ്പാണ്

നികുതിദായകനാണോ? ഇന്ന് രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പാൻ കാർഡ്. ആദായനികുതി വകുപ്പ് വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും  നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ. ബാങ്ക് അക്കൗണ്ട് തുറക്കാൻ, വായ്പ ലഭിക്കാൻ, ആദായനികുതി...

Read moreDetails

പ്രതിപക്ഷ ഐക്യചർച്ചകൾ സജീവമാക്കി നിതീഷ് കുമാർ; ഇന്ന് മമത ബാനർജിയെ കാണും, നിർണായക നീക്കം

നിർണായക നീക്കവുമായി നിതീഷ് കുമാർ, മമതയെ കാണാൻ ബംഗാളിലേക്ക്

ദില്ലി: പ്രതിപക്ഷ ഐക്യ ചർച്ചകള്‍ക്കായി ബിഹാ‌ർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ കാണും. ലക്നൗവില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും നിതീഷ് കുമാർ ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തിയേക്കും. ഇരു പാര്‍ട്ടികളെയും പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാഗമാക്കുന്നത്...

Read moreDetails

അഖാഡി സഖ്യം തുടരുമെന്ന് ഉദ്ദവ് വിഭാഗം, 2024ലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നേരിടും; ‘ഉറപ്പ് പറയാതെ’ ശരദ് പവാർ

‘മോദിയുടെ ബിരുദസർട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയം?’ചർച്ചകൾ അനാവശ്യമെന്ന് ശരദ് പവാര്‍

മുംബൈ: 2024 ലും മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം. ശരദ് പവാറും ഉദ്ദവുമാണ് സഖ്യത്തിലെ പ്രധാന നേതാക്കളെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍, സഖ്യം തുടരണമോ എന്ന കാര്യത്തിൽ ശരദ് പവാർ ഉറപ്പ് പറയുന്നില്ല. ആഗ്രഹം കൊണ്ട് മാത്രം...

Read moreDetails

എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും; കേസ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ

ദില്ലി: എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ...

Read moreDetails
Page 903 of 1748 1 902 903 904 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.