വന്ദേഭാരത് പശുവിനെ ഇടിച്ച് തെറിപ്പിച്ചു; ദേഹത്തുവീണ് ട്രാക്കിൽ മൂത്രമൊഴിച്ചു നിന്നയാൾക്ക് ദാരുണാന്ത്യം

വന്ദേഭാരത് പശുവിനെ ഇടിച്ച് തെറിപ്പിച്ചു; ദേഹത്തുവീണ് ട്രാക്കിൽ മൂത്രമൊഴിച്ചു നിന്നയാൾക്ക് ദാരുണാന്ത്യം

അൽവർ∙ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്തുവീണ് മുൻ റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവറിലാണ് സംഭവം. റെയിൽവെ ട്രാക്കിനു സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മ എന്നയാളാണ് മരിച്ചത്. ഇന്ത്യൻ റെയിൽവേയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വിരമിച്ചയാളാണ് മരിച്ച ശിവദയാൽ...

Read more

സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കണം: നിർദേശം നൽകി പ്രധാനമന്ത്രി

സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കണം: നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി∙ സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടനടി നടപടി സ്വീകരിക്കാൻ വിഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 3000ൽപരം ഇന്ത്യക്കാരാണ് സുഡാനിൽ ആകെ ഉള്ളതെന്ന് ഉദ്യോഗസ്ഥർ...

Read more

ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം, ടിക്കറ്റ് ബുക്കിംഗിന് ഈ ആപ്പ് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഐആർസിടിസി

ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം, ടിക്കറ്റ് ബുക്കിംഗിന് ഈ ആപ്പ് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഐആർസിടിസി

ദില്ലി: ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ് ഇന്ന് ഭൂരിഭാഗം ആളുകളും ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത്. ഇതിനായി നിരവധി ആപ്ലിക്കേഷനുംകളും നിലവിലുണ്ട്. മൊബെൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന വിവിധ ആപ്ലിക്കേഷനുകളിലൂടെയും ഐ ആർ സി ടി സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും...

Read more

പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ഹർജിയിൽ‌ വിശദമായ വാദം കേൾക്കും

പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ഹർജിയിൽ‌ വിശദമായ വാദം കേൾക്കും

ദില്ലി: മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പ്രതിപക്ഷ നേതാവിന്റെയും പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. കേരളത്തില്‍ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന സംഘടനയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. യാതൊരു...

Read more

യുവതിയുടെ സഹായത്തോടെ സെക്സ്റ്റോർഷൻ റാക്കറ്റ്, യുവാവിൽ നിന്നും പണം തട്ടി, പൊലീസുകാർ സസ്‍പെൻഷനിൽ

യുവതിയുടെ സഹായത്തോടെ സെക്സ്റ്റോർഷൻ റാക്കറ്റ്, യുവാവിൽ നിന്നും പണം തട്ടി, പൊലീസുകാർ സസ്‍പെൻഷനിൽ

യുവതിയുടെ സഹായത്തോടെ സെക്സ്റ്റോർഷൻ റാക്കറ്റ്, പിന്നാലെ, രണ്ട് പൊലീസുകാർ പിടിയിൽ. സംഭവം നടന്നത് രാജ്യതലസ്ഥാനമായ ദില്ലിയിൽ. ഇതിലുൾപ്പെട്ട ഒരു ഹെഡ് കോൺസ്റ്റബിളിനെയും ഒരു കോൺസ്റ്റബിളിനെയും സസ്‍പെൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഒരു യുവതിയുടെ സഹായത്തോടെയാണ് രണ്ട് പൊലീസുകാരും ചേർന്ന് സെക്സ്റ്റോർഷൻ റാക്കറ്റ് നടത്തിയിരുന്നത്....

Read more

വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചു

വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചു

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചു. 23 വര്‍ഷം മുമ്പ് ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രീഷ്യനായി വിരമിച്ച ശിവദയാല്‍ ശര്‍മ്മയാണ് മരിച്ചത്. റെയില്‍വേ ട്രാക്കില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. അല്‍വാറിലെ ആരവലി...

Read more

പൈലറ്റ് കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയെന്ന് പരാതി: ‘മദ്യവും ഭക്ഷണവും നൽകാൻ ആവശ്യപ്പെട്ടു’

പൈലറ്റ് കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയെന്ന് പരാതി: ‘മദ്യവും ഭക്ഷണവും നൽകാൻ ആവശ്യപ്പെട്ടു’

ന്യൂഡൽഹി∙ ദുബായ്– ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റ് പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയെന്ന് പരാതി. ഫെബ്രുവരി 27നാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നേരിട്ട് ഹാജരാകാൻ വിമാന...

Read more

ലക്ഷ്യമിട്ടത് ഭർത്താവിന്റെ സഹോദരിയെ, മരിച്ചത് 12കാരൻ; താഹിറയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

ലക്ഷ്യമിട്ടത് ഭർത്താവിന്റെ സഹോദരിയെ, മരിച്ചത് 12കാരൻ; താഹിറയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

കൊയിലാണ്ടി∙ ഛർദിയെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. മുഹമ്മദലിയുടെ സഹോദരി താഹിറയെ (38) കൊയിലാണ്ടി പൊലീസ് അറസ്റ്റ്...

Read more

പരിയാരത്ത് മദ്യലഹരിയിൽ ഏറ്റുമുട്ടൽ; മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു

പരിയാരത്ത് മദ്യലഹരിയിൽ ഏറ്റുമുട്ടൽ; മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു

കണ്ണൂർ∙ മദ്യലഹരിയിൽ നടന്ന ഏറ്റുമുട്ടലിനിടെ മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു. വായാട് കോലോട്ടി സ്വദേശി വിജയനാണ് (56) കുത്തേറ്റത്. പ്രതി വായാട് ഈറ്റിശേരി വീട്ടില്‍ നസീറിനെ (50) പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ രാത്രി പരിയാരം വായാട് ടൗണിൽ വച്ചാണ് സംഭവം. കാലുകള്‍ക്കും...

Read more

രാഹുൽ ഗാന്ധി, ഷാറുഖ് ഖാൻ, വിരാട് കോലി; ട്വിറ്ററിൽ ബ്ലൂ ടിക് നഷ്ടമായി നേതാക്കളും താരങ്ങളും

രാഹുൽ ഗാന്ധി, ഷാറുഖ് ഖാൻ, വിരാട് കോലി; ട്വിറ്ററിൽ ബ്ലൂ ടിക് നഷ്ടമായി നേതാക്കളും താരങ്ങളും

ന്യൂഡൽഹി∙ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷമുള്ള പരിഷ്കാരങ്ങളുടെ ഭാഗമായി, ട്വിറ്റർ അക്കൗണ്ടിന്റെ ‘ബ്ലൂ ടിക്’ നഷ്ടമായി ഒട്ടേറെ പ്രമുഖർ. ട്വിറ്ററിന്റെ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കുമെന്ന് ട്വിറ്റർ...

Read more
Page 910 of 1748 1 909 910 911 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.