അരിക്കൊമ്പനെ മാറ്റൽ; പുതിയ സ്ഥലം അനുയോജ്യമാണോ? വിദ​ഗ്ധ സമിതിയുടെ ഓൺലൈൻ യോ​ഗം ഇന്ന്

പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്; അരിക്കൊമ്പനെ മാറ്റാനുള്ള നീക്കത്തിനെതിരെ നാളെ പ്രതിഷേധം

ഇടുക്കി: അരിക്കൊമ്പനെ സ്‌ഥലം മാറ്റുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. പറമ്പിക്കുളത്തിന് പുറമെ സർക്കാർ അറിയിച്ച പുതിയ സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കും. ഓൺലൈനായാണ് യോഗം ചേരുന്നത്. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്ഥലം സർക്കാർ സമിതിയെ അറിയിച്ചു. ഈ...

Read more

സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവ്; അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയിൽ

കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള സംവരണം ഒഴിവാക്കിയ നടപടിയെ വിമർശിച്ച് സുപ്രീം കോടതി

ദില്ലി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയിൽ. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് കെഎസ്ആർടിസി ഹർജിയിൽ പറയുന്നത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് കോർപ്പറേഷന്‍റെ അവകാശം ഇല്ലാതെയാക്കുന്നു. സ്വകാര്യ ബസുകൾ നിയമം ലംഘിച്ചതോടെയാണ് സർക്കാർ...

Read more

സ്വകാര്യ മേഖലയ്ക്കും ആധാർ ഉപയോഗിക്കാൻ അവസരം

സ്വകാര്യ മേഖലയ്ക്കും ആധാർ ഉപയോഗിക്കാൻ അവസരം

ന്യൂഡൽഹി∙ സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ (ഓതന്റിക്കേഷൻ) അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച കരട് ഭേദഗതിയിന്മേൽ കേന്ദ്ര ഐടി മന്ത്രാലയം പൊതുജനാഭിപ്രായം തേടി. നിലവിൽ സർക്കാർ വകുപ്പുകൾ/മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് ആധാർ ഓതന്റിക്കേഷൻ നടത്താൻ അനുമതിയുള്ളത്....

Read more

കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ല; രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

ദില്ലി:  കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സൂറത്ത് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്. 22 ന് ഉള്ളിൽ വസതി ഒഴിയണമെന്നാണ് ലോക്സഭ...

Read more

പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു, കശ്മീരിൽ കനത്ത ജാഗ്രത

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

ദില്ലി: പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്‍റെ തെരച്ചിൽ തുടരുകയാണ്. അന്വേഷണം...

Read more

തട്ടിക്കൊണ്ടുപോയി ആക്രമിച്ചു : ഗായകൻ ഹണി സിംഗിനെതിരെ പരാതി

തട്ടിക്കൊണ്ടുപോയി ആക്രമിച്ചു : ഗായകൻ ഹണി സിംഗിനെതിരെ പരാതി

മുംബൈ: ബോളിവുഡ് ഗായകന്‍ യോ യോ ഹണി സിംഗിനും സംഘത്തിനുമെതിരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി. ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ഈവന്റ് ഏജന്‍സി ഉടമ വിവേക് രവി രാമനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ ഏജന്‍സിയുമായി കരാര്‍ ചെയ്ത ഹണി സിംഗിന്റെ...

Read more

കോയമ്പത്തൂർ ബോംബ് സ്ഫോടന കേസ് : എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കോയമ്പത്തൂർ ബോംബ് സ്ഫോടന കേസ് : എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കോയമ്പത്തൂര്‍: 2022 ഒക്ടോബറിലെ കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ആറ് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്‍ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഇയാളെ സഹായിക്കുകയും...

Read more

ഗൂഗിൾ ക്രോം യൂസർമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഗൂഗിൾ ക്രോം യൂസർമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: ഗൂഗിളിന്റെ കീഴിലുള്ള ക്രോം ആപ്പ് ബ്രൗസറായി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡാറ്റാ സുരക്ഷാ മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. അവഗണിച്ചാല്‍ യൂസര്‍മാരെ വലിയ കുഴപ്പത്തിലാക്കാന്‍ കഴിയുന്ന പ്രശ്‌നമാണ് ക്രോമിനെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അവരുടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മിക്ക...

Read more

അതിർത്തി തർക്കം അവസാനിപ്പിക്കാൻ കരാറിൽ‌ ഒപ്പുവച്ച് അസമും അരുണാചലും

അതിർത്തി തർക്കം അവസാനിപ്പിക്കാൻ കരാറിൽ‌ ഒപ്പുവച്ച് അസമും അരുണാചലും

ഡല്‍ഹി: അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കാന്‍ കരാറില്‍ ഒപ്പുവച്ച് അസമും അരുണാചലും. ദേശീയ തലസ്ഥാനത്ത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള കരാറില്‍ അസം, അരുണാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ വ്യാഴാഴ്ച ഒപ്പുവച്ചു. അതിര്‍ത്തി വിഷയം പരിഹരിക്കാനുള്ള...

Read more

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം ; സ്ഥിരീകരിച്ച് സൈന്യം

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം ; സ്ഥിരീകരിച്ച് സൈന്യം

രജൗരി: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. ബിജി സെക്ടറിലെ ഭട്ടാ ദുരിയന്‍ ഫോറസ്റ്റിന് സമീപം സൈനിക വാഹനത്തിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോട് ചികിത്സയിലാണ്. ഭീകരവിരുദ്ധ...

Read more
Page 912 of 1748 1 911 912 913 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.