മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര, മോദി ഇന്ന് റഷ്യയിലേക്ക്

അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച യാത്ര തിരിക്കും. ഇന്ന് രാവിലെയാകും ദില്ലിയിൽ നിന്നും മോസ്കോയിലേക്ക് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. മൂന്നാം വട്ടം അധികാരത്തിലെത്തിയ...

Read more

ആന്ധ്ര, തെലങ്കാന വിഭജനം: തർക്ക വിഷയങ്ങൾ പരിഹരിക്കാൻ രണ്ട് സമിതികൾ

ആന്ധ്ര, തെലങ്കാന വിഭജനം: തർക്ക വിഷയങ്ങൾ പരിഹരിക്കാൻ രണ്ട് സമിതികൾ

ഹൈദരാബാദ്: സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്താനായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിലുള്ള തർക്കം പരിഹരിക്കാനായി രണ്ട് സമിതികളെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി. ആദ്യത്തേതിൽ ഇരു...

Read more

‘ഒരു രാജ്യം, ഒരു പരീക്ഷ’ പടുവിഡ്ഢിത്തം -ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്

‘ഒരു രാജ്യം, ഒരു പരീക്ഷ’ പടുവിഡ്ഢിത്തം -ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്

ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു പരീക്ഷ' എന്ന ബി.ജെ.പി അജണ്ട പടുവിഡ്ഢിത്തമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പരീക്ഷകൾ വികേന്ദ്രീകരിച്ച് നടത്താൻ സംസ്ഥാനങ്ങളെ ഏൽപിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലീം അഭിപ്രായപ്പെട്ടു. നീറ്റ് യു.ജി വിവാദത്തിൽ അങ്ങേയറ്റം ആശങ്ക രേഖ​പ്പെടുത്തിയ...

Read more

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 15 വരെ നീട്ടി

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 15 വരെ നീട്ടി

ന്യൂഡൽഹി: എ.എ.പി മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി ജൂലൈ 15 വരെ നീട്ടി.പ്രത്യേക ജഡ്ജി കാവേരി ബാജ്‍വയാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2023 മാർച്ചിലാണ് സിസോദിയയെ അറസ്റ്റ്...

Read more

പരിശോധനക്കിടെ സുരക്ഷാ സേനക്ക് നേരെ ആക്രമണം, ജമ്മുകശ്മീരിൽ ഒരു സൈനികന് വീരമൃത്യു

പരിശോധനക്കിടെ സുരക്ഷാ സേനക്ക് നേരെ ആക്രമണം, ജമ്മുകശ്മീരിൽ ഒരു സൈനികന് വീരമൃത്യു

ദില്ലി : ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. തെക്കൻ കശ്മീരിലെ മോദെർഗാം ഗ്രാമത്തിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്. ഭീകരർക്കായുളള തെരച്ചിൽ...

Read more

കേന്ദ്ര ബജറ്റ് ജൂലൈ 23ന്; ബജറ്റ് സമ്മേളനം 22ന് തുടങ്ങും

കേന്ദ്ര ബജറ്റ് ജൂലൈ 23ന്; ബജറ്റ് സമ്മേളനം 22ന് തുടങ്ങും

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജ്ജുവാണ് ബജറ്റ് അവതരണ തീയതി പ്രഖ്യാപിച്ചത്. ബജറ്റ് സമ്മേളനത്തിനായി ലോക്സഭ ജൂലൈ 22ന് ചേർന്ന് ആഗസ്റ്റ് 12ന് പിരിയുമെന്നും റിജിജ്ജു പറഞ്ഞു. മൂന്നാം...

Read more

മോദിയിൽ വിശ്വാസമുണ്ട്; ആ​ഗസ്റ്റിനുള്ളിൽ കേന്ദ്രസർക്കാർ നിലംപതിക്കുമെന്ന വാദം തള്ളി കേന്ദ്ര മന്ത്രി

മോദിയിൽ വിശ്വാസമുണ്ട്; ആ​ഗസ്റ്റിനുള്ളിൽ കേന്ദ്രസർക്കാർ നിലംപതിക്കുമെന്ന വാദം തള്ളി കേന്ദ്ര മന്ത്രി

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആ​ഗസ്റ്റിനുള്ളിൽ നിലംപതിക്കുമെന്ന രാഷ്ട്രീയ ജനത ദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ വാദം തള്ളി കേന്ദ്ര മന്ത്രി ചിരാ​ഗ് പസ്വാൻ. പത്തു വർഷം കിട്ടിയിട്ടും ആർ.ജെ.ഡിയുടെ സേനക്ക് തയ്യാറെടുക്കാൻ സാധിച്ചിട്ടില്ല. മോദിയുടെ നേതൃത്വത്തിൽ...

Read more

അസം പ്രളയം: 52 മരണം; 24ലക്ഷം ജനങ്ങൾ പ്രളയദുരിതത്തിൽ

അസം പ്രളയം: 52 മരണം; 24ലക്ഷം ജനങ്ങൾ പ്രളയദുരിതത്തിൽ

ദിസ്പൂർ: കനത്ത മഴയെതുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ 52 മരണം. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമായി. 24ലക്ഷം ജനങ്ങൾ പ്രളയദുരിതത്തിലാണ്. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 35ൽ 30 സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. കാശിരംഗ ദേശീയോദ്യാനത്തിൻറെ 70 ശതമാനവും വെള്ളത്തിൽ...

Read more

രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദർശനം

രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ സന്ദർശനം

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. കോൺഗ്രസാണ് രാഹുൽ മണിപ്പൂർ സന്ദർ​ശിക്കുമെന്ന് അറിയിച്ചത്. ജൂലൈ എട്ടിനായിരിക്കും രാഹുലിന്റെ സന്ദർശനമെന്നാണ് സൂചന. പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ നടത്തുന്ന ആദ്യ മണിപ്പൂർ സന്ദർശനമാണിത്. മണിപ്പൂരിൽ ആളുകൾ താമസിക്കുന്ന അഭയാർഥി...

Read more

നാഗ്പൂരിൽ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

മുബൈ:മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ കാൻസർ ചികിൽസയെ തുടർന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വാടകവീട്ടിൽ...

Read more
Page 92 of 1732 1 91 92 93 1,732

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.