‘കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിൽ, ഇതോ ജനാധിപത്യം’; ഖാർഗേ

‘കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിൽ, ഇതോ ജനാധിപത്യം’; ഖാർഗേ

ബെം​ഗളൂരു: രാഹുൽ​ഗാന്ധിക്കെതികെ കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിനുള്ളിലാണെന്നും ഇതാണോ ജനാധിപത്യമെന്നും കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ. കോലാറിൽ രാഹുൽ പ്രസംഗിച്ചതിന് കേസ് വന്നത് ഗുജറാത്തിലാണ്. കോടതി വിധി പറഞ്ഞതിന് പിന്നാലെ വേഗതയിൽ അയോഗ്യത വന്നു. അതിന്...

Read more

നിയമവാഴ്ച കൈയിലെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: പ്രിയങ്ക ഗാന്ധി

നിയമവാഴ്ച കൈയിലെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കുറ്റവാളികളെ ശിക്ഷിക്കുന്നത് നിയമപ്രകാരമായിരിക്കണമെന്നും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കു വേണ്ടി നിയമവാഴ്ച കൈയിലെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. പക്ഷേ അത് രാജ്യത്തെ നിയമം അനുസരിച്ചായിരിക്കണമെന്നും അവർ പറഞ്ഞു. മുൻ എം.പി...

Read more

ആതിഖിന്റെ കൊലപാതകത്തിനു പിന്നാലെ യോഗി എല്ലാ പരിപാടികളും റദ്ദാക്കി; അയോധ്യയിൽ വൻ സുരക്ഷ

ആതിഖിന്റെ കൊലപാതകത്തിനു പിന്നാലെ യോഗി എല്ലാ പരിപാടികളും റദ്ദാക്കി; അയോധ്യയിൽ വൻ സുരക്ഷ

ലഖ്നോ: സമാജ്‍വാദി പാർട്ടി മുൻ എം.പി ആതിഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദും വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എല്ലാ പൊതു പരിപാടികളും റദ്ദാക്കി. സംസ്ഥാനത്തെ അയോധ്യ അടക്കമുള്ള മതപരമായ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുകയും...

Read more

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വീരപ്പ മൊയ്‍ലി

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വീരപ്പ മൊയ്‍ലി

ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‍ലി. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കുറഞ്ഞത് 130 സീറ്റുകൾ നേടുമെന്നും ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം പൂർണമായും അടയുമെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസിന് അനുകൂലമായാണ് മാറ്റത്തിന്‍റെ കാറ്റ് വീശുന്നത്....

Read more

മക്കൾക്ക് പ്രണയബന്ധം: രണ്ട് പെൺകുട്ടികളെ കൊലപ്പെടുത്തി അച്ഛനും അമ്മയും, പൊലീസെത്തുമ്പോൾ മൃതഹങ്ങൾക്കരികെ അമ്മ

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

പട്‌ന: ബിഹാറിൽ 16, 18 വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. പെൺമക്കൾക്ക് ഇതര ജാതിയിൽപ്പെട്ട ‌യുവാക്കളുമായി പ്രണയബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ പെൺമക്കളെ കൊലപ്പെടുത്തിയതായി അമ്മ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്ത് എത്തിയപ്പോൾ രണ്ട് മൃതദേഹങ്ങൾക്ക്...

Read more

ആതിഖ് അഹ്മദ് വധം; മാധ്യമ പ്രവർത്തകർക്ക് പുതിയ പെരുമാറ്റ ചട്ടം തയ്യാറാക്കാൻ കേന്ദ്രം

ആതിഖ് അഹ്മദ് വധം; മാധ്യമ പ്രവർത്തകർക്ക് പുതിയ പെരുമാറ്റ ചട്ടം തയ്യാറാക്കാൻ കേന്ദ്രം

ന്യൂഡൽഹി: മുൻ എം.പി ആതിഖ് അഹ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കായി പുതിയ പെരുമാറ്റചട്ടങ്ങൾ തയ്യാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലും മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി...

Read more

ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക് ആക്കി മാറ്റി; ഇന്ത്യയിലല്ല, വിദേശത്ത് പോയും ഇതു പറയും -മഹുവ മൊയ്ത്ര

ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക് ആക്കി മാറ്റി; ഇന്ത്യയിലല്ല, വിദേശത്ത് പോയും ഇതു പറയും -മഹുവ മൊയ്ത്ര

ന്യൂഡൽഹി: സമാജ് വാദി മുൻ എം.പി ആതിഖ് അഹ്മദും സഹോദരനും പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബി.ജെ.പി ഇന്ത്യയെ മാഫിയ റിപ്പബ്ലിക്കായി മാറ്റിയെന്നായിരുന്നു മഹുവയുടെ വിമർശനം. ഇക്കാര്യം എവിടെ പോയി...

Read more

‘മാഫിയ സംഘമാകാനായിരുന്നു ശ്രമം’; ആതിഖിന്‍റെയും സഹോദരന്‍റെയും കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി

ആതിഖ് അഹമ്മദ് കൊല: ‘അക്രമികളെത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന, കൊന്ന ശേഷം ജയ് ശ്രീറാം വിളി’

ദില്ലി: മുന്‍ എം പി ആതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നത് പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി. കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലുള്ള മൂന്ന്...

Read more

കുതിച്ചുയർന്ന് കോവിഡ്; തുടർച്ചയായി നാലാം ദിവസവും പതിനായിരത്തിന് മുകളിൽ രോ​ഗികൾ

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 198 പേർക്ക് ; പുതിയ മരണങ്ങളില്ല

ദില്ലി: രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കേസുകൾ. തുടർച്ചയായി നാലാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിൽ കടന്നിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.

Read more

ആതിഖ് അഹമ്മദിനെ കൊന്നവരിലൊരാള്‍ ബജ്‌രംഗ്ദള്‍ നേതാവെന്ന് എഫ്ബി പ്രൊഫൈല്‍; സണ്ണിക്കെതിരെ 17 ക്രിമിനല്‍ കേസുകള്‍

‘പൊലീസോ ​ഗുണ്ടകളോ കൊല്ലും’; 19 വർഷം മുമ്പ് മരണം പ്രവചിച്ച് ആതിഖ് അഹമ്മദ്, പ്രവചനം സത്യമായി

ലഖ്‌നൗ: ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്. ലവ്‌ലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായ മറ്റൊരു യുവാവ് സണ്ണി ഹമീര്‍പുര്‍ ജില്ലയിലെ 17 ക്രിമിനല്‍...

Read more
Page 921 of 1745 1 920 921 922 1,745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.