യുവാവിന്റെ സ്വകാര്യഭാ​ഗം കടിച്ച് പറിച്ച് പിറ്റ്‍ബുൾ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു

പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ വേണ്ട; ഇവയെ വളർത്തുന്നത് നിരോധിച്ച് ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ

വളരെ അപകടകാരികളായ നായ ഇനമാണ് പിറ്റ്ബുൾ. ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നുമായി പിറ്റ്ബുൾ അക്രമത്തിൽ ജീവൻ നഷ്‌ടപ്പെട്ടതടക്കം അനേകം വാർത്തകളാണ് വരുന്നത്. അതിനാൽ തന്നെ പലർക്കും പിറ്റ്ബുള്ളിനോട് ഭയവും ഉണ്ട്. ഏത് സമയത്താണ് അവ അക്രമകാരിയാകുന്നത് എന്ന് പറയാൻ സാധിക്കില്ല. അതുപോലെ...

Read more

ആതിഖ് അഹമ്മദിൻ്റെ കൊലപാതകം: മകൻ ലഹരിക്ക് അടിമയെന്ന് പ്രതി ലവേഷ് തിവാരിയുടെ പിതാവ്

ആതിഖ് അഹമ്മദ് കൊല: ‘അക്രമികളെത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന, കൊന്ന ശേഷം ജയ് ശ്രീറാം വിളി’

ലക്നൗ: മകൻ ലഹരിക്ക് അടിമയെന്ന് ആതിഖ് അഹമ്മദിന്റെയും സഹോദരന്റേയും കൊലപാതകക്കേസിലെ പ്രതി ലവേഷ് തിവാരിയുടെ പിതാവ്. മകൻ ലഹരിക്ക് അടിമയാണ്. വീടുമായി വലിയ ബന്ധം ഒന്നുമില്ല. ഇടയ്ക്ക് വന്നു പോകും എന്ന് മാത്രം. നേരത്തെ ഒരു കേസിൽ ജയിലിൽ പോയിട്ടുണ്ടെന്നും പിതാവ്...

Read more

ക്രൈസ്തവ വോട്ടുകളിൽ കടന്ന് കയറാനുള്ള ബിജെപി ശ്രമം; രൂക്ഷമായി വിമര്‍ശിച്ച് സീതാറാം യെച്ചൂരി

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

ദില്ലി: ക്രൈസ്തവ വോട്ടുകളിൽ കടന്ന് കയറാൻ ബിജെപി നടത്തുന്ന നീക്കങ്ങളെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ക്രൈസ്തവർക്ക് നേരെ വർഷങ്ങളായി ആക്രമണങ്ങൾ അഴിച്ചു വിടുന്ന ബിജെപിയാണ് ഇപ്പോൾ സഹകരണത്തിനായി ക്രിസ്ത്യൻ ദേവാലയങ്ങളിൽ എത്തുന്നത്. ബിജെപി ശ്രമം ആത്മാർത്ഥമാണോ എന്ന് സഭകൾ...

Read more

‘പൊലീസോ ​ഗുണ്ടകളോ കൊല്ലും’; 19 വർഷം മുമ്പ് മരണം പ്രവചിച്ച് ആതിഖ് അഹമ്മദ്, പ്രവചനം സത്യമായി

‘പൊലീസോ ​ഗുണ്ടകളോ കൊല്ലും’; 19 വർഷം മുമ്പ് മരണം പ്രവചിച്ച് ആതിഖ് അഹമ്മദ്, പ്രവചനം സത്യമായി

ലഖ്‌നൗ: 19 വർഷം മുമ്പ് ആതിഖ് അഹമ്മദ് പറഞ്ഞ വാക്കുകൾ സത്യമായി. പൊലീസോ ​ഗുണ്ടകളോ ആരെങ്കിലും തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെ‌‌ടുത്തുമെന്ന്  അതിഖ് അഹമ്മദ് 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ ഫുൽപൂർ മണ്ഡലത്തിൽ നിന്ന് അതിഖ് വിജയിച്ചു. ​ഗുണ്ടാ നേതാവായി...

Read more

‘ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകും’; കെജ് രിവാളിന്റെ വീടിന് മുന്നിൽ വൻ സുരക്ഷ, പ്രതിഷേധവുമായി ബിജെപി

‘ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി നൽകും’; കെജ് രിവാളിന്റെ വീടിന് മുന്നിൽ വൻ സുരക്ഷ, പ്രതിഷേധവുമായി ബിജെപി

ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുന്നിലേക്ക്. പത്തു മണിയോടെ കെജ്‌രിവാൾ ഔദ്യോഗിക വസതിയിൽ നിന്നും പുറപ്പെടും. രാജ് ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് സിബിഐ ഓഫീസിലേക്ക് പോവുക. കെജ്‌രിവാളിൻ്റെ വീടിന് മുന്നിൽ വൻ സുരക്ഷയാണ്...

Read more

‘നിയമവ്യവസ്ഥയും ജുഡീഷ്യൽ നടപടികളും അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ല’; ജയറാം രമേശ്

‘നിയമവ്യവസ്ഥയും ജുഡീഷ്യൽ നടപടികളും അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ല’; ജയറാം രമേശ്

ദില്ലി: ആതിഖ് അഹമ്മദിന്റേയും സഹോദരന്റേയും കൊലപാതകത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്. നിയമവ്യവസ്ഥയും ജുഡീഷ്യൽ നടപടികളും അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇതിന് സംരക്ഷണം നൽകുന്നവർക്കെതിരെയും കർശന നടപടി വേണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. അതേസമയം, ആതീഖിൻ്റെയും...

Read more

‘അവര്‍ കൊണ്ടു പോയില്ല…’; ആതിഖിന്റെ അവസാനവാക്കുകള്‍

‘അവര്‍ കൊണ്ടു പോയില്ല…’; ആതിഖിന്റെ അവസാനവാക്കുകള്‍

ലഖ്‌നൗ: എന്തുകൊണ്ടാണ് മകന്‍ ആസാദിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാതിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ആതിഖ് അഹമ്മദിന് നേരെ അക്രമി വെടിയുതിര്‍ത്തത്. 'അവര്‍ കൊണ്ടു പോയില്ല, അതുകൊണ്ട് ഞങ്ങള്‍ പോയില്ല' എന്ന മറുപടി നല്‍കിയപ്പോഴേക്കും ആതിഖിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. പിന്നാലെ നിലത്തേക്ക് വീഴുകയായിരുന്നെന്ന്...

Read more

ആതീഖ് അഹമ്മദിന്റെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കൾക്ക് സുരക്ഷ കൂട്ടി പൊലീസ്; മക്കൾ ചൈൽഡ് കെയർ ഹോമിൽ

ആതീഖ് അഹമ്മദിന്റെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കൾക്ക് സുരക്ഷ കൂട്ടി പൊലീസ്; മക്കൾ ചൈൽഡ് കെയർ ഹോമിൽ

ലക്നൗ: വെടിവെപ്പിൽ കൊല്ലപ്പെട്ട ആതീഖിൻ്റെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കൾക്കുള്ള സുരക്ഷ കൂട്ടി. നിലവിൽ ചൈൽഡ് കെയർ ഹോമിലാണ് രണ്ടു പേരും ഉള്ളത്. ആതിഖിന്റെ മറ്റ് രണ്ട് മക്കൾ ജയിലിലാണ്. മൂന്നാമത്തെ മകൻ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട...

Read more

ആതീഖിൻ്റെയും സഹോദരൻ്റെയും കൊലപാതകം; പോസ്റ്റുമോർട്ടം ഇന്ന്, നടത്തുക അഞ്ചംഗ ഡോക്ടർമാരുടെ സംഘം

ആതിഖ് അഹമ്മദ് കൊല: ‘അക്രമികളെത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന, കൊന്ന ശേഷം ജയ് ശ്രീറാം വിളി’

ലക്നൗ: ആതീഖിൻ്റെയും സഹോദരൻ്റെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം നടത്തുക അഞ്ചംഗ ഡോക്ടർമാരുടെ സംഘമായിരിക്കും. സ്വരൂപ് റാണി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇതിൻ്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത്...

Read more

രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023

രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023

ദില്ലി: രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ദില്ലിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൌന്ദര്യ മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ്  നന്ദിനി ഗുപ്തയുടെ നേട്ടം. ദില്ലിയില്‍...

Read more
Page 922 of 1745 1 921 922 923 1,745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.