ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ജഗദീഷ് ഷെട്ടര്‍. ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നീ നേതാക്കളുമായി കൂടിക്കാഴ്ച. സീറ്റ് തർക്കത്തെ തുടർന്നാണ് ജഗദീഷ് ഷെട്ടർ ബിജെപിയിൽ നിന്ന് രാജിവെച്ചത്. കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയാണ് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ രാജി പ്രഖ്യാപിച്ചത്. ഇന്നലെ...
Read moreഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ അർധ സൈനിക വിഭാഗവും സൈന്യവും തമ്മിൽ തുടരുന്ന കനത്ത ഏറ്റുമുട്ടലിന് താൽകാലിക ആശ്വാസം. ഇരുവിഭാഗങ്ങൾ തമ്മിൽ മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ നിർദേശത്തെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ എല്ലാ ദിവസവും പ്രാദേശിക...
Read moreഉയർന്ന പലിശനിരക്കാണ് നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഉപഭോക്താക്കൾ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് എന്നതിനാൽ ആകർഷകമായ പലിശയിൽ, പുതിയ നിക്ഷേപ പദ്ധതികൾക്ക് വിവിധ ബാങ്കുകൾ തുടക്കമിടാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അമൃത്...
Read moreദില്ലി : ദില്ലി മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കെജ്രിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ...
Read moreറിയാദ്: ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തി, മക്കയിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി സ്വദേശി അഷ്റഫ് ചിങ്കിളിയുടെ മൃതദേഹം വെള്ളിയാഴ്ച സുബഹി നമസ്ക്കാരത്തിന് ശേഷം മക്കയിലെ ജന്നത്തുൽ മുഹല്ലയിൽ ഖബറടക്കി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മക്ക കെ.എം.സി.സി പ്രസിഡൻറ്...
Read moreബംഗളൂരു: അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധമെന്തെന്നും, തന്നെ അയോഗ്യനാക്കാം ജയിലിലടക്കാം പക്ഷേ ചോദ്യം അവസാനിക്കില്ലെന്നും രാഹുൽ ഗാന്ധി. കർണാടകയിലെ കോലാറിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ. കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ പ്രസംഗത്തിൽ നടത്തിയത്. പ്രധാനമന്ത്രി ആയിരക്കണക്കിന്...
Read moreദില്ലി : ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്നാൽ അത് നിയമ പ്രകാരമാകണമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. എന്നാൽ അത്...
Read moreബെംഗളൂരു: രാഹുൽഗാന്ധിക്കെതികെ കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിനുള്ളിലാണെന്നും ഇതാണോ ജനാധിപത്യമെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ. കോലാറിൽ രാഹുൽ പ്രസംഗിച്ചതിന് കേസ് വന്നത് ഗുജറാത്തിലാണ്. കോടതി വിധി പറഞ്ഞതിന് പിന്നാലെ വേഗതയിൽ അയോഗ്യത വന്നു. അതിന്...
Read moreന്യൂഡൽഹി: കുറ്റവാളികളെ ശിക്ഷിക്കുന്നത് നിയമപ്രകാരമായിരിക്കണമെന്നും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കു വേണ്ടി നിയമവാഴ്ച കൈയിലെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. പക്ഷേ അത് രാജ്യത്തെ നിയമം അനുസരിച്ചായിരിക്കണമെന്നും അവർ പറഞ്ഞു. മുൻ എം.പി...
Read moreലഖ്നോ: സമാജ്‍വാദി പാർട്ടി മുൻ എം.പി ആതിഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദും വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എല്ലാ പൊതു പരിപാടികളും റദ്ദാക്കി. സംസ്ഥാനത്തെ അയോധ്യ അടക്കമുള്ള മതപരമായ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുകയും...
Read more