ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഹാജരാകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു. നടപടിക്കെതിരെ ദില്ലിയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ ആംആദ്മി പാർട്ടിയുടെ തീരുമാനം....
Read moreദില്ലി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെ വധശ്രമം ഉണ്ടായതിനെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നതായും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അക്രമങ്ങളെ ഇന്ത്യ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്....
Read moreദില്ലി: ആത്തിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പൊലീസ് സുരക്ഷയിലിരിക്കെ എങ്ങനെ ഇത് സംഭവിച്ചെന്ന് വിശദീകരിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇങ്ങനെയെങ്കിൽ പൊതുജനങ്ങൾക്ക് എങ്ങനെ സുരക്ഷ ലഭിക്കും. യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്റെ...
Read moreബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്. കോണ്‍ഗ്രസ് വിട്ട് വന്ന എംഎല്‍സി രഘു ആചാറിന് ചിത്രദുര്‍ഗയില്‍ സീറ്റ് നല്‍കി. വരുണയില്‍ സിദ്ധരാമയ്യയ്ക്ക് എതിരെ ഡോ. ഭാരതി ശങ്കര്‍ മത്സരിക്കും. അതേസമയം കോണ്‍ഗ്രസ് മൂന്നാം സ്ഥാനാര്‍ഥി പട്ടികയും...
Read moreലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു അപകടം. കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടം നടന്നത്. കാര്‍ നിയന്ത്രണം വിട്ട്...
Read moreദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്ഥിരമായ ഇളവ് ലഭിച്ചു. ഇതോടെ കോടതി നടപടികളില്‍ നേരിട്ട് ഹാജരാകാതെ കേസിലെ വാദം കേള്‍ക്കാം. എന്നാല്‍ നടപടിക്രമങ്ങള്‍ക്കിടയില്‍ ആവശ്യമുണ്ടെങ്കില്‍ ഹാജരാകാന്‍ കോടതിക്ക് ആവശ്യപ്പെടാം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ഡെ നല്‍കിയ...
Read moreചണ്ഡീഗഡ്: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഖലിസ്ഥാന്‍ അനുഭാവിയായ അമൃത്പാലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലുധിയാന സ്വദേശി ജോഗ സിംഗ് ആണ് അറസ്റ്റിലായത്. ഹരിയാനയില്‍ നിന്ന് പഞ്ചാബിലേക്ക് വരുന്നതിനിടെയാണ് ജോഗ സിംഗ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. ജോഗ...
Read moreഭരത്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ചേരിപ്പോരില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സച്ചിന്‍ പൈലറ്റിന്റെ നമ്പര്‍ അദ്ദേഹം എന്ത് ചെയ്താലും വരില്ല. കോണ്‍ഗ്രസിന്റെ നിധി നിറയ്ക്കുന്നതില്‍ അശോക് ഗെലോട്ടിന്റെ സംഭാവന കൂടുതലാണെന്നും അമിത്...
Read moreഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാളെ സി.ബി.ഐ ചോദ്യം ചെയ്യും. അര്‍ദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റോസ് അവന്യൂവിലെ ആം ആദ്മി പാര്‍ട്ടി ഓഫീസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ സാധ്യതയുള്ളതിനാല്‍...
Read moreദില്ലി: ദില്ലിയില്‍ 18കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ദില്ലി അംബേദ്കര്‍ നഗറില്‍ കഴിഞ്ഞദിവസമാണ് ദില്ലി സ്വദേശിയായ രാഹുല്‍ കൊലചെയ്യപ്പെട്ടത്. കാമുകിയോട് സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് അഞ്ചംഗ സംഘം 18 കാരനായ രാഹുലിനെ കുത്തിക്കൊലപ്പെടുത്തിയത്....
Read more