സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണത്തില്‍ കേന്ദ്രത്തിനെതിരേ പ്രതികരണവുമായി കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിന്റേത് ഗൗരവമേറിയ വെളിപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ...

Read more

സ്വവര്‍ഗ വിവാഹം : ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

സ്വവര്‍ഗ വിവാഹം : ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ഡല്‍ഹി: സ്വവര്‍ഗവിവാഹം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാനായി സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ഈ മാസം 18ന് ഹരജികള്‍ പരിഗണിക്കും. മാര്‍ച്ച് 13നാണ് ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്....

Read more

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍

ദില്ലി: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍. വൈദ്യുതി സബ്‌സിഡി വിവാദത്തിന്റെയും മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ സമന്‍സ് അയച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമ്മേളനം...

Read more

വ്യാജമദ്യ ദുരന്തം ; ബീഹാറില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം

വ്യാജമദ്യ ദുരന്തം ; ബീഹാറില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം

പട്ന: ബീഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ പാറ്റ്‌നയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ മദ്യം നിരോധിച്ച ശേഷം ബീഹാറില്‍ റിപ്പോര്‍ട്ടു...

Read more

നാല് നഗരങ്ങളിൽ ഉഷ്ണ തരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

നാല് നഗരങ്ങളിൽ ഉഷ്ണ തരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

ദില്ലി: രാജ്യത്ത് നാല് നഗരങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദില്ലി, ആഗ്ര, മീററ്റ്, ഹരിയാന എന്നിവിടങ്ങളിലാണ് ഇന്ന് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ ഏപ്രില്‍ 17 മുതല്‍ രാജ്യതലസ്ഥാനത്ത് ആശ്വസത്തിന് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്....

Read more

ഓഫിസിൽ ടിവി കണ്ടുകൊണ്ടിരിക്കെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ഓഫിസിൽ ടിവി കണ്ടുകൊണ്ടിരിക്കെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

ദില്ലി: ഡല്‍ഹി ബിജെപി നേതാവ് സുരേന്ദ്ര മതിയാലയെ ഓഫീസില്‍ വെച്ച് രണ്ട് അജ്ഞാതര്‍ വെടിവെച്ചുകൊന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രാത്രി 7:30 ഓടെ സുരേന്ദ്രയും മരുമകനും ദ്വാരകയിലെ ഓഫിസില്‍ ടിവി കാണുകയായിരുന്നു. ഇതിനിടയില്‍ മുഖം മറച്ചെത്തിയ രണ്ടുപേര്‍ ബിജെപി നേതാവിനെ മര്‍ദിക്കുകയും...

Read more

മെട്രോയുടെ ലിഫ്റ്റിൽ വച്ച് പീഡനശ്രമം ; 26കാരൻ അറസ്റ്റിൽ

മെട്രോയുടെ ലിഫ്റ്റിൽ വച്ച് പീഡനശ്രമം ; 26കാരൻ അറസ്റ്റിൽ

ദില്ലി: ഡല്‍ഹി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 26കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ നാലിനാണ് അതിക്രമം നടന്നത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ രാജേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു....

Read more

കര്‍ണാടകയില്‍ മൂന്നാം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്

കര്‍ണാടകയില്‍ മൂന്നാം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി. പട്ടികയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിംഗ് മണ്ഡലമായ കോലാറില്‍ സീറ്റില്ല. 43 സ്ഥാനാര്‍ഥികളെയാണ് മൂന്നാം പട്ടികയില്‍ പ്രഖ്യാപിച്ചത്. ബിജെപിയില്‍ നിന്ന് രാജി വച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍...

Read more

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ബെംഗളൂരുവിലെ ലഗ്ഗെരെയിലാണ് 24 കാരിയായ നവ്യയാണ് മരിച്ചത്. ഇരുവരും ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് അരുംകൊലയിലേക്ക് നയിച്ചത്. നവ്യ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്ക് ആയിരുന്നു....

Read more

കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഇനി മലയാളത്തിലും

കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഇനി മലയാളത്തിലും

ദില്ലി: കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ പതിമൂന്ന് പ്രാദേശിക ഭാഷകളിൽ കൂടി നടത്താൻ തീരുമാനം. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉൾപ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷ മലയാളമുൾപ്പടെ പതിമൂന്ന് ഭാഷകളിൽ നടത്തും. സിഎഎസ്എഫ് പരീക്ഷകൾ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ മാത്രം...

Read more
Page 927 of 1748 1 926 927 928 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.