ന്യൂഡൽഹി: വധശിക്ഷ വിധിച്ചവരുടെ ദയാഹരജിയിൽ തീരുമാനം പരിധിവിട്ട് വൈകരുതെന്ന് സുപ്രീംകോടതി. കോടതി വിധിക്ക് വിലയില്ലാതാക്കുന്നതാണ് അനന്തമായ നീട്ടിക്കൊണ്ടുപോകൽ. കേസിലെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതുമായും ഇതിന് ബന്ധമുണ്ട്. സർക്കാറും ബന്ധപ്പെട്ട അധികൃതരും നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് എം.ആർ. ഷാ, സി.ടി....
Read moreദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ സിബിഐ നടപടി പ്രതിപക്ഷ ഐക്യം കണ്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന. ഇഡിയെയും സിബിഐയെയും കാട്ടി ആംആദ്മി പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്നും, പോരാട്ടം തുടരുമെന്നും അതിഷി പറഞ്ഞു. കേന്ദ്ര ഏജൻസികളെ കാട്ടി എഎപിയെ ഭയപ്പെടുത്താനാകില്ല, ബിജെപി...
Read moreന്യൂഡൽഹി: രാജ്യത്തെ മികച്ച 50 ഹൈകോടതി ജഡ്ജിമാരുടെ പട്ടിക തയാറാക്കാൻ കൊളീജിയം അധ്യക്ഷൻ കൂടിയായ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതി ഗവേഷണവിഭാഗമായ സെന്റർ ഫോർ റിസർച് ആൻഡ് പ്ലാനിങ്ങിന് (സി.ആർ.പി) നിർദേശം നൽകി.ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാർശയിൽ സുതാര്യത കൊണ്ടുവരാനും...
Read moreന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ തുറന്ന സമരം നടത്തിയതിന് കോൺഗ്രസ് നേതൃത്വം ഉയർത്തിയ അച്ചടക്ക വാളിന്‍റെ മുനയൊടിച്ച് യുവനേതാവ് സചിൻ പൈലറ്റ്. വസുന്ധര രാജെ നയിച്ച കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യം പാർട്ടിവിരുദ്ധമാകുന്നത് എങ്ങനെ? കോൺഗ്രസിന്റെ കൊടിയോ...
Read moreബെംഗളൂരു ∙ ബിെജപിയിൽനിന്ന് രാജിവച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു. സാവദി അത്തനി മണ്ഡലത്തിൽ കോൺഗ്രസിനു വേണ്ടി ജനവധി തേടുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സാവദി ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ...
Read moreഭോപ്പാല്‍> പതിനൊന്നു വയസുകാരനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്നിങ്ങനെ വിളിക്കാനായി ഭീഷണിപ്പെടുത്തി എന്നാണ് പരാതി....
Read moreന്യൂഡൽഹി∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങാൻ എൻസിപി. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരദ് പവാർ, ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, കർണാടകയിൽ മത്സരിക്കുമെന്ന് എൻസിപി അറിയിച്ചത്...
Read moreദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി. നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‍രിവാൾ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‍രിവാൾ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി...
Read moreതിരുവല്ല: വന്ദേ ഭാരത് ട്രെയിനിന് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം. അപ്പർ കുട്ടനാടൻ വികസന സമിതി ചെയർമാൻ ജിജു വൈക്കത്തുശ്ശേരിയാണ് ഈ ആവശ്യമുന്നയിച്ചത്.തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാൽ കോട്ടയത്താണ് സ്റ്റോപ്പ് ഉള്ളത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ട്രെയിനിന് സ്റ്റോപ്പില്ല. നിരണം പള്ളി, പരുമല...
Read moreന്യൂഡൽഹി: തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒഴിയുന്നു. രണ്ടു ട്രക്കുകളിലായി വീട്ടു സാധനങ്ങൾ മാതാവ് സോണിയ ഗാന്ധിയുടെ 10 ജനപഥിലുള്ള വീട്ടിലേക്ക് മാറ്റി. ഉടൻ തന്നെ രാഹുലും വസതി വിട്ടുപോകുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ലോക്സഭയിൽ...
Read more