അംബേദ്കറെന്ന് കരുതി ബി.ജെ.പി വനിതാനേതാവ് പൂക്കളർപ്പിച്ചത് വിവേകാനന്ദന്; സമൂഹമാധ്യമങ്ങളിൽ പൊങ്കാല

അംബേദ്കറെന്ന് കരുതി ബി.ജെ.പി വനിതാനേതാവ് പൂക്കളർപ്പിച്ചത് വിവേകാനന്ദന്; സമൂഹമാധ്യമങ്ങളിൽ പൊങ്കാല

ഹൈദരാബാദ്: ഡോ ബി ആർ അംബേദ്കർ ജയന്തിയിൽ അംബേദ്കറാണെന്ന് തെറ്റിദ്ധരിച്ച് ബി.ജെ.പി വനിതാനേതാവ് പൂക്കളർപ്പിച്ചത് വിവേകാനന്ദ പ്രതിമക്ക് മുന്നിൽ. ബി.ജെ.പിയുടെ യുവജനവിഭാഗമായ യുവമോർച്ച (ബിജെവൈഎം) തെലങ്കാന സംസ്ഥാന വനിതാ വികസന സെല്ലിന്റെ കോ-കൺവീനർ കാശി റെഡ്ഡി സിന്ധു റെഡ്ഡിക്കാണ് വൻ അമളി...

Read more

ദില്ലിയിൽ 46 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്സിഡി ഇന്ന് അവസാനിക്കും

ദില്ലിയിൽ 46 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്സിഡി ഇന്ന് അവസാനിക്കും

ദില്ലി: ദില്ലിയിലെ വൈദ്യുതി സബ്‌സിഡി ഉടൻ നിൽക്കുമെന്ന് മന്ത്രി. ആപ് ലെഫ് ഗവർണർ തർക്കത്തിന്റെ പുതിയ അധ്യായം. ദില്ലിയിൽ 46 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്സിഡി ഇന്ന് മുതൽ അവസാനിക്കുമെന്ന് മന്ത്രി അതിഷി. ലഫ്. ഗവർണർ ഫയൽ ഒപ്പിടാതെ വൈകിപ്പിക്കുന്നുവെന്ന് എഎപി....

Read more

രാഹുൽ​ ​ഗാന്ധി ദില്ലിയിലെ വീടൊഴിയുന്നു; 19 വർഷം താമസിച്ച വീട്; നീക്കം അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ

മാനനഷ്ട കേസ് റദ്ദാക്കണം; രാഹുലിന്‍റെ അപ്പീലിൽ വിധി 20ന്

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ദില്ലിയിലെ വീടൊഴിയുന്നു. 19 വർഷമായി താമസിക്കുന്ന വീടാണ് ഒഴിയുന്നത്. അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം.19 വർഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്. ദില്ലി തു​ഗ്ലക് ലൈനിലെ വസതിയിൽ നിന്ന് സാധനങ്ങൾ...

Read more

കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും, കേവല ഭൂരിപക്ഷമില്ലെന്ന് പ്രവചനം

കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും, കേവല ഭൂരിപക്ഷമില്ലെന്ന് പ്രവചനം

ബെംഗലുരു: കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും കേവല ഭൂരിപക്ഷമെത്തില്ലെന്ന് പ്രവചനം. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11 വരെയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടന്നത്. കര്‍ണാടകയില്‍ അങ്ങോളമിങ്ങോളമായി 20000 സാംപിളുകളാണ് സര്‍വ്വേയ്ക്കായി ശേഖരിച്ചത്. സര്‍വ്വേ നടക്കുന്ന...

Read more

കർണാടകയിൽ ബിജെപി വിട്ട ലക്ഷ്‌മൺ സാവഡി കോൺഗ്രസിൽ; അതാനി സീറ്റിൽ സ്ഥാനാർത്ഥിയാകും

കർണാടകയിൽ ബിജെപി വിട്ട ലക്ഷ്‌മൺ സാവഡി കോൺഗ്രസിൽ; അതാനി സീറ്റിൽ സ്ഥാനാർത്ഥിയാകും

ബെംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. താൻ മുൻപ് മത്സരിച്ചിരുന്ന...

Read more

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തമ്മിലടി; പ്രശ്നം പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് നേതൃത്വം

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തമ്മിലടി; പ്രശ്നം പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് നേതൃത്വം

ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രി അശോഖ് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം. ദില്ലിയില്‍ സച്ചിന്‍ പൈലറ്റുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബിലേത് പോലെയുള്ള സംഭവങ്ങള്‍ക്ക് വഴിവെക്കാതിരിക്കാൻ കരുതലോടെയാണ് വിഷയത്തില്‍ നേതൃത്വത്തിന്‍റെ നീക്കം. നേതൃത്വത്തെ വെല്ലുവിളിച്ച്...

Read more

വന്ദേ ഭാരത് ട്രെയില്‍ കേരളത്തിലെത്തി; ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടും സ്വീകരണം

വന്ദേ ഭാരത് ട്രെയില്‍ കേരളത്തിലെത്തി; ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടും സ്വീകരണം

പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ്...

Read more

ഇനി വരാൻ പോകുന്ന ക്യാപ്സൂൾ,’മുഖ്യമന്ത്രി കത്തെഴുതി, വന്ദേഭാരത് അനുവദിച്ചു’എന്നാവും!പരിഹാസവുമായി കേന്ദ്രമന്ത്രി

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നു. ബിജെപി ഇത് കേരളത്തിനുള്ള വിഷു സമ്മാനമെന്ന് ഇതിനകം വിശേഷിപ്പിച്ചുകഴിഞ്ഞു. കേന്ദ്രമന്ത്രി വി മരുളീധരനാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാനുള്ള പുതിയ ആയുധമായ വന്ദേഭാരതിനെ ഉപയോഗിച്ചുകഴിഞ്ഞു.വന്ദേഭാരതിനെ ഉയര്‍ത്തിക്കാട്ടി കെ റെയിലിനെ...

Read more

രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ്: പ്രതിദിന രോഗബാധ 11000 കടന്നു

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം...

Read more

ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം

എലത്തൂർ തീവെപ്പ് കേസ്: രാജ്യവ്യാപക തെരച്ചില്‍, പഴുതടച്ച അന്വേഷണം; ഷഹറൂഖ് പിടിയിലായത് നാലാം നാള്‍

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും...

Read more
Page 930 of 1748 1 929 930 931 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.