ലഖ്‌നൗ> എലിയുടെ വാലിൽ കല്ല് കെട്ടി വെള്ളത്തിൽ മുക്കി കൊന്നതിന് ഉത്തർപ്രദേശ് പൊലീസ് യുവാവിനെതിരെ കേസെടുത്തു. മൃഗസ്നേഹിയായ വികേന്ദ്ര കുമാറിന്റെ പരാതിയിലാണ് മനോജ് കുമാറിനെതിരെ കേസെടുത്തത്. അഴുക്ക് ചാലിലിറങ്ങി താൻ എലിയെ രക്ഷിക്കാൻ ശ്രമിച്ചെന്നും വികേന്ദ്ര കുമാറിന്റെ പരാതിയിലുണ്ട്. ഫോറൻസിക്ക് റിപ്പോർട്ട്,...
Read moreഡല്‍ഹി: തമിഴ്‌നാട്ടിലെ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പല കേസുകളിലും ആര്‍.എസ്.എസുകാര്‍ ഇരകളാണെന്നും അപരാധികളല്ലെന്നും സുപ്രീംകോടതി. അതിനാല്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് അനുവദിച്ച ഹൈകോടതി വിധികള്‍ക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ തള്ളുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാര്‍ ഉദ്ധരിച്ച ക്രമസമാധാന കേസുകള്‍...
Read moreദില്ലി: അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള ചൈനയുടെ എതിര്‍പ്പിനെ തള്ളി ഇന്ത്യ. അരുണാചല്‍ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദര്‍ശനങ്ങളെ എതിര്‍ക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇതിലൂടെ യാഥാര്‍ത്ഥ്യത്തെ മാറ്റാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ...
Read moreലഖ്‌നൗ: യു.പിയില്‍ എലിയെ ഓടയില്‍ മുക്കിക്കൊന്ന യുവാവിനെതിരെ പോലീസ് കുറ്റപത്രം. ഉത്തര്‍പ്രദേശിലെ ബുദൗണിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നവംബറില്‍ എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കി കൊന്നെന്ന പരാതിയില്‍ മനോജ് കുമാറെന്നയാള്‍ക്കെതിരെയാണ് 30 പേജുള്ള കുറ്റപത്രം പോലീസ് ബുദൗണ്‍ കോടതിയില്‍...
Read moreബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 189 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് പത്രിക സമര്‍പ്പണം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ, പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം സ്ഥാനാര്‍ഥികളെ...
Read moreബംഗളൂരു: പത്രികാസമര്‍പ്പണം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ഒരു സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാനാകാതെ ിജെപി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടര്‍ രംഗത്തെത്തി. ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ് താന്‍ തോല്‍ക്കുമെന്ന്...
Read moreമൈസൂരു: കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് പശുക്കളെ പരിപാലിക്കുന്നതില്‍ യാതൊരു ശ്രദ്ധയുമില്ലെന്നും ബീഫ് കഴിയ്ക്കുന്നവരുടെ വോട്ടാണ് അദ്ദേഹം നോക്കിവച്ചിരിക്കുന്നതെന്നും ബിജെപി എം പി പ്രതാപ് സിന്‍ഹ. സിദ്ധരാമയ്യ പശുക്കളെ കശാപ്പുചെയ്യുന്നവരെയാണ് പിന്തുണയ്ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതാപ് സിന്‍ഹ പറഞ്ഞു. നമ്മുക്ക് പാല്‍ തരുന്ന...
Read moreദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനില്‍ ഏകദിന ഉപവാസം നടത്തി സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ അഴിമതിക്കെതിരെ നാല് വര്‍ഷമായിട്ടും നടപടിയെടുക്കാത്തതിനാലാണ് സമരം നടത്തിയതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ സര്‍ക്കാരില്‍ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരില്‍...
Read moreകൊല്‍ക്കത്ത: സിഗരറ്റ് വലിക്കുന്നതിനിടെ രണ്ട് പെണ്‍കുട്ടികള്‍ ഇന്ത്യയുടെ ദേശീയഗാനത്തെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ വൈറലായതോടെ കൊല്‍ക്കത്ത ഹൈക്കോടതി അഭിഭാഷകന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്ത് വന്നു. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും...
Read moreമഹാരാജ്ഗഞ്ച്: ഒമ്പത് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ആദര്‍ശ് ശര്‍മ്മ എന്ന ഒമ്പത് വയസ്സുളള കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, രാത്രി വൈകിയാണ് കടിയേറ്റ പാടുകളോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച...
Read more