‘രാഹുലാണ് ശരി’; സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേത്തി എം.പി കിഷോരി ലാൽ ശർമ്മ

‘രാഹുലാണ് ശരി’; സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേത്തി എം.പി കിഷോരി ലാൽ ശർമ്മ

ന്യൂഡൽഹി: സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേത്തി എം.പി കിഷോരി ലാൽ ശർമ്മ. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടാണ് ശരി. ഒരു രാഷ്ട്രീയക്കാര​നെതിരെയും മോശം കമന്റുകൾ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കിഷോരി ലാൽ ശർമ്മ സ്മൃതി...

Read more

ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

മുംബൈ: യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. സ്പീക്കർ ഓം ബിർളയുടെ മകളെ അപമാനിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ധ്രുവ് റാഠിയുടെ ട്വീറ്റ് ഓം ബിർളയുടെ മകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധു പരാതി നൽകിയത്. സ്പീക്കർ...

Read more

ഹൈദരാബാദിൽ ബസ് ട്രക്കിൽ ഇടിച്ച് മൂന്ന് മരണം; 14 പേർക്ക് പരിക്കേറ്റു

ഹൈദരാബാദിൽ ബസ് ട്രക്കിൽ ഇടിച്ച് മൂന്ന് മരണം; 14 പേർക്ക് പരിക്കേറ്റു

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ഒഡീഷയിലേക്ക് ഭക്തജനങ്ങളുമായി പോയ തീർത്ഥാടന ബസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് തീർഥയാത്ര പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത 18ൽ പുലർച്ചെ 5.30ഓടെ ബെറ്റാനതി...

Read more

അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല; വ്യോമാക്രമണത്തിൽ 71 പേരെ കൊന്നു

അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല; വ്യോമാക്രമണത്തിൽ 71 പേരെ കൊന്നു

ഗസ്സ സിറ്റി: ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 289 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെയും...

Read more

‘ലൈം​ഗികമായി ചൂഷണം ചെയ്യപ്പെട്ടു’; സി.ഐ.എസ്.എഫ് ജവാൻറെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പൈസ് ജെറ്റ് ജീവനക്കാരി

‘ലൈം​ഗികമായി ചൂഷണം ചെയ്യപ്പെട്ടു’; സി.ഐ.എസ്.എഫ് ജവാൻറെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പൈസ് ജെറ്റ് ജീവനക്കാരി

ന്യൂഡൽഹി: ജയ്‌പുർ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ജവാൻറെ മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി സ്പൈസ് ജെറ്റ് ജീവനക്കാരി. താൻ ലൈം​ഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും ഇതാണ് മുഖത്തടിക്കാൻ കാരണമായതെന്നുമാണ് ജീവനക്കാരിയുടെ പ്രതികരണം. ജവാൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്നും ജീവനക്കാരി പറഞ്ഞു. പല...

Read more

പോണ്ടിങ്ങിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി ഡൽഹി കാപിറ്റൽസ്?

പോണ്ടിങ്ങിനെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി ഡൽഹി കാപിറ്റൽസ്?

ന്യൂഡൽഹി: ഡൽഹി കാപിറ്റൽസ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് റിക്കി പോണ്ടിങ്ങിനെ പുറത്താക്കിയതായി റിപ്പോർട്ട്. ഐ.പി.എൽ 2025 സീസണു മുന്നോടിയായി പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മാനേജ്മെന്‍റെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ടീം അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല....

Read more

ഇത് ആപ്പിൾ ഔദ്യോ​ഗികമായി അറിയിച്ചതാണ്, ഇമെയിൽ പുറത്തുവിട്ട് കെ സി വേണുഗോപാൽ; ഐഫോണിലെ ‘വിവരങ്ങൾ ചോർത്താൻ ശ്രമം’

ഇത് ആപ്പിൾ ഔദ്യോ​ഗികമായി അറിയിച്ചതാണ്, ഇമെയിൽ പുറത്തുവിട്ട് കെ സി വേണുഗോപാൽ; ഐഫോണിലെ ‘വിവരങ്ങൾ ചോർത്താൻ ശ്രമം’

ദില്ലി: ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്താൻ ശ്രമമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. താൻ ഉപയോ​ഗിക്കുന്ന ഐഫോണിലെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്നും ഇക്കാര്യം ആപ്പിൾ ഔദ്യോ​ഗികമായി ഇ മെയിൽ വഴി...

Read more

അജിത് ഡോവലും ജേക്ക് സള്ളിവനും ചർച്ചനടത്തി

അജിത് ഡോവലും ജേക്ക് സള്ളിവനും ചർച്ചനടത്തി

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ഊഷ്മളമാകുന്നതിനെതിരെ യു.എസിൽ നിന്നുണ്ടായ പ്രസ്താവനകൾക്കിടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഭാഷണം നടത്തി. പൊതുവായ തന്ത്രപരവും സുരക്ഷാ താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്...

Read more

2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

ന്യൂഡൽഹി: 2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും, 2060ഓടെ ലോകത്തിലെ ഏറ്റവും വലുതുമാകുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. അടുത്ത പത്ത് വർഷം 9.6 ശതമാനം വാർഷിക വളർച്ചയുണ്ടായാൽ ഇന്ത്യ വികസിത സമ്പദ്‌വ്യവസ്ഥയാകുമെന്നും മസൂറിയിൽ ഐ.എ.എസ്...

Read more

ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം; കടകൾക്ക് തീയിട്ടു

ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം; കടകൾക്ക് തീയിട്ടു

അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ ഗോത്രവർഗ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. അക്രമികൾ നിരവധി കടകൾ കത്തിക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ജൂലൈ ഏഴിന് ധലായ് ജില്ലയിലെ ഗണ്ഡത്വിസയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 19കാരനായ പരമേശ്വര് റിയാങ് എന്ന...

Read more
Page 94 of 1748 1 93 94 95 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.