കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 30,000 വാഹനങ്ങൾ ഹിമാചൽ പ്രദേശിലെ ഷിംലയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സിറ്റി പൊലീസിൽ നിന്നും ലഭ്യമായ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സമതല പ്രദേശങ്ങളിൽ ചൂട് ഉയരുന്നതിനാൽ പ്രശസ്‍തമായ ഈ ഹില്‍ സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുകയാണെന്നും എച്ച്ടി...
Read moreഅഹമ്മദാബാദ്: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വലതുപക്ഷ പ്രവർത്തകയായ കാജൽ ഹിന്ദുസ്ഥാനിയെ (കാജൽ ഷിംഗാല) ഗിർ സോമനാഥ് പോലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണിൽ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച കേസെടുത്തതു മുതൽ കാജൽ ഒളിവിലായിരുന്നു. ഒടുവിൽ കാജൽ ഞായറാഴ്ച...
Read moreവയനാട്: കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം. ഒരു സംഘം മർദിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരും പൊലീസിൽ...
Read moreന്യൂഡൽഹി: രാഹുൽ ഗാന്ധിയും ഗാന്ധി കുടുംബവും എല്ലാ കാലത്തും വ്യവസായികളുമായി ബന്ധമുള്ളവരാണെന്നും രാഹുൽ വ്യവസായികളെ കണ്ടതിന്റെ 10 ഉദാഹരണങ്ങളെങ്കിലും തനിക്കറിയാമെന്നും കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ ഗുലാം നബി ആസാദ്. അദാനി -മോദി ബന്ധത്തെ കുറിച്ച സത്യം താനടക്കം കോൺഗ്രസ് വിട്ട...
Read moreലക്നൗ∙ വിവാഹച്ചടങ്ങിനിടെ റിവോൾവർ മുകളിലേക്ക് ഉയർത്തി വധു ആഘോഷവെടി വയ്ക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. യുപിയിലെ ഹത്രസ് ജില്ലയിലുള്ള സലംപുർ ഗ്രാമത്തിലാണു സംഭവം.വധുവും വരനും സ്റ്റേജിൽ കസേരകളിൽ ഇരിക്കുന്നതാണു വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. തൊട്ടടുത്തു നിൽക്കുന്ന ആൾ വധുവിന്റെ കയ്യിലേക്കു തോക്ക്...
Read moreദില്ലി : ഉത്തരാഖണ്ഡിലെ ഹൽദാനി ജയിൽ 44 തടവുകാർക്ക് എച്ച്ഐവി ബാധ സ്ഥീരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി...
Read moreകല്‍പ്പറ്റ: മോദി-അദാനി കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചതിന് പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ വേട്ടക്കിരയാവുന്ന രാഹുല്‍ഗാന്ധി ചൊവ്വാഴ്ച മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കല്‍പ്പറ്റയിലെത്തും. അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന പരിപാടിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുമെത്തും. റോഡ്‌ഷോ ഉച്ചക്ക് ശേഷം മൂന്ന്...
Read moreമംഗളൂരു: 800 വർഷം മുമ്പ് മുസ്‌ലിം വ്യാപാരി പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്ന മുൽകി ബപ്പനാട് ശ്രീ ദുർഗ പരമേശ്വരി ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രഭൂമിയിൽ വ്യാപാരം വിലക്കി ട്രസ്റ്റ് തീരുമാനം.കച്ചവടത്തിന് സ്റ്റാളുകൾ പണിയാനുള്ള സ്ഥലം ഭക്ത ജനങ്ങളുടെ വാഹനങ്ങൾ നിറുത്തിയിടാൻ സജ്ജീകരിച്ചു....
Read moreമുംബൈ: ബോംബൈ ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയും ബി ടെക് ഒന്നാം വർഷ വിദ്യാർത്ഥിയുമായ ദർശൻ സോളങ്കിയുടെ മരണത്തിലാണ് സഹപാഠിയായ അർമാൻ ഖത്രി എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സോളങ്കിയുടെ...
Read moreന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രൈസ്തവ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, യാഥാർത്ഥ്യം മറ്റൊന്നാണെന്ന് റിപ്പോർട്ട്. നിലവിൽ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകൾ. 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 597ഉം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം...
Read more